Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഫാഷന്‍ ലോകത്തെ മുത്തശ്ശി, ലക്ഷക്കണക്കിന് ആരാധകര്‍, മാര്‍ഗരറ്റ് വേറെ ലെവല്‍

by Brave India Desk
Nov 24, 2024, 09:13 pm IST
in News, Lifestyle
Share on Facebook
Tweet
WhatsApp
Telegram

മാര്‍ഗരറ്റ് ചോള എന്ന ഫാഷന്‍ മുത്തശ്ശി വൈറലായി മാറിയിരിക്കുകയാണ്. പാരമ്പര്യ വസ്ത്രം ധരിക്കുന്ന സാധാരണ മുത്തശ്ശിമാരില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫാഷന്‍ ഐക്കണായി മാറിയിരിക്കുകയാണ് സാംബിയ സ്വദേശിയായ മാര്‍ഗരറ്റ്. പലതരത്തിലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോഷൂട്ടിലൂടെ മാത്രമല്ല വ്യത്യസ്തത നിറഞ്ഞ ലുക്കുകൊണ്ടും കൂടിയാണ്. സേഷ്യല്‍ മീഡിയയില്‍ 2 ലക്ഷത്തിന് മേലെയാണ് മാര്‍ഗരറ്റിന് ഫോളോവേഴ്സ്.

Stories you may like

സി.പി.ഐ ഇല്ലായിരുന്നെങ്കിൽ സി.പി.എം അടിയറവ് പറഞ്ഞേനെ; ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിവരും!’ കടുപ്പിച്ച് ബിനോയ് വിശ്വം!

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

2023ലാണ് മാര്‍ഗരറ്റ് ഫാഷന്‍ ലോകത്തേക്ക് എത്തുന്നത്. ഫാഷന്‍ സ്‌റ്റൈലിസ്റ്റായ കൊച്ചു മകള്‍ ഡയാന കൗംബ തന്റെ പിതാവിന്റെ മരണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സാംബിയ സന്ദര്‍ശിച്ചതോടെയാണ് മാര്‍ഗരറ്റിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറുന്നത്. ഡയാനയുടെ പെട്ടിയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ മാര്‍ഗരറ്റും മാര്‍ഗരറ്റിന്റെ വസ്ത്രം ധരിച്ചു ഡയാനയും നടത്തിയ ഫോട്ടോഷൂട്ടാണ് ലോകമെമ്പാടും ഇവര്‍ സംസാരവിഷയമാകാനുള്ള കാരണമായത്.

ആദ്യ ഫോട്ടോഷൂട്ടില്‍ ഡയാനയുടെ വേഷം തന്റെ മുത്തശ്ശിയുടെ ചിറ്റെംഗും (പരമ്പരാഗത ആഫ്രിക്കന്‍ തുണി) ബ്ലൗസുമായിരുന്നു അപ്പോള്‍ മാര്‍ഗരറ്റ് തിളങ്ങുന്ന വെള്ളി പാന്റ്‌സ്യൂട്ട് ധരിച്ചായിരുന്നു പോസ്‌ചെയ്തത്. പോസ്റ്റ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ അവരുടെ ആദ്യ ഫോട്ടോയ്ക്ക് 1,000 ലൈക്കുകള്‍ ലഭിച്ചെന്ന് ഡയാന പറയുന്നു.

Tags: Margarette
Share1
Tweet
Send
Share

Latest stories from this section

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

‘ഓപ്പറേഷൻ തൂഫാൻ നടത്തേണ്ടത് ജയിലിൽ; ലഹരി വിൽപന നടക്കുന്നത് അവിടെയാണ്!’; തുറന്നടിച്ച് കൗൺസിലർ ആർ. സുഗതൻ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

Latest News

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സി.പി.ഐ ഇല്ലായിരുന്നെങ്കിൽ സി.പി.എം അടിയറവ് പറഞ്ഞേനെ; ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിവരും!’ കടുപ്പിച്ച് ബിനോയ് വിശ്വം!

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies