Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Technology

ന്യൂ ഇയർ ഗിഫ്റ്റ് ആയി പുത്തൻ ഫീച്ചർ; ഇനി വാട്‌സ്ആപ്പിൽ പുതിയ സ്റ്റിക്കറും ആനിമേഷനും ഇമോജികളുമായി ആശംസകൾ അറിയിക്കാം…

by Brave India Desk
Dec 20, 2024, 02:08 pm IST
in Technology
Share on Facebook
Tweet
WhatsApp
Telegram

ഉപയോക്താക്കൾക്ക് പുത്തൻ ന്യൂ ഇയർ സമ്മാനവുമായി വാട്‌സ് ആപ്പ് വീണ്ടുമെത്തുന്നു. ടെക്‌സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ ഫീച്ചറുകൾ അടുത്ത വർഷം തുടക്കത്തിൽ തന്നെ വാട്‌സ് ആപ്പ് അവതരിപ്പിക്കും. ഇതിനോടൊപ്പം തന്നെ പുതുവർഷ സമ്മാനമായി, പുത്തൻ സ്റ്റിക്കറുകളും ഇമോജികളും ഇതിനൊപ്പം വാട്‌സ്ആപ് കൊണ്ടുവരും.

Stories you may like

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

പുതുവർഷത്തിൽ ന്യൂ ഇയർ തീമോടെ, വീഡിയോ കോളുകൾ വിളിക്കാനാകുമെന്ന സവിശേഷതയും വാട്‌സ്ആപ് അവതരിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവൽ വൈബുള്ള ആനിമേഷനുകളും സ്റ്റിക്കറുകളും വരുന്നതും മറ്റൊരു ന്യൂ ഇയർ ഗിഫ്റ്റ് ആണ്. ന്യൂ ഇയർ സ്റ്റിക്കറിന് പുറമേ മറ്റ് ഉത്സവ ദിനങ്ങളിലും ഇത്തരം ഫെസ്റ്റിവൽ ബാക്ക്ഗ്രൗണ്ടുകളും സ്റ്റിക്കറുകളും ഇഫക്ടുകളും വാട്‌സ്ആപ്പിൽ ലഭ്യമാകും.

ഇനിവരുന്ന ഫെസ്റ്റിവലുകൾ കളർഫുളാക്കാനായി പുതിയ ഫീച്ചറുകൾ സഹായിക്കും. അടുത്തിടെ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ ലഭ്യമായിരുന്നു. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ആപ്പിൽ നിന്ന് നേരിട്ട് വാട്‌സ്ആപ്പ് കോൾ വിളിക്കാനുള്ള ഫീച്ചറാണ് നേരത്തെ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ അധികം താമസിക്കാതെ തന്നെ ഐഒഎസ് യൂസർമാർക്കും ലഭ്യമാകും.

മുമ്പ് സേവ് ചെയ്ത നമ്പറുകളിലേക്ക് മാത്രമേ നേരിട്ട് വാട്‌സ്ആപ്പ് കോൾ വിളിക്കാൻ സാധിച്ചിരുന്നോള്ളൂ. ഇപ്പോൾ ആരെയാണോ വിളിക്കേണ്ടത് അവരുടെ നമ്പർ മുമ്പ് സേവ് ചെയ്തിട്ടില്ലെങ്കിൽ പോലും നമ്പർ നേരിട്ട് എൻറർ ചെയ്ത് വിളിക്കാം. നമ്പർ നൽകുമ്പോൾ അത് മുമ്പ് പ്ലാറ്റ്‌ഫോമിൽ സേവ് ചെയ്തതാണോ അല്ലയോ എന്ന് വാട്‌സ്ആപ്പ് പരിശോധിക്കും. വെരിഫൈഡ് ബിസിനസ് അക്കൗണ്ടിൻറെ നമ്പർ ആണെങ്കിൽ നീല ടിക് മാർക് ദൃശ്യമാകും. ഇത് സുരക്ഷ കൂട്ടുന്ന ഫീച്ചറാണ്.

Tags: watsappfeature
Share24
Tweet
Send
Share

Latest stories from this section

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

Latest News

ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ

ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ

കൂടുതൽ സമയവും പ്രാർഥനയിൽ; സഹപ്രവർത്തകരോട് അകലം, ഫ്‌ളൈദുബായ് കോക്പിറ്റിലെ ആക്രമണത്തിന് പിന്നാലെ സഹപൈലറ്റിന്റെ പെരുമാറ്റം ചർച്ചയാകുന്നു

കൂടുതൽ സമയവും പ്രാർഥനയിൽ; സഹപ്രവർത്തകരോട് അകലം, ഫ്‌ളൈദുബായ് കോക്പിറ്റിലെ ആക്രമണത്തിന് പിന്നാലെ സഹപൈലറ്റിന്റെ പെരുമാറ്റം ചർച്ചയാകുന്നു

കിട്ടിയ അവസരം മുതലാക്കാനായില്ല, സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി; സെമിയിൽ ലങ്കയ്ക്ക് 170 റൺസ് വിജയലക്ഷ്യം

കിട്ടിയ അവസരം മുതലാക്കാനായില്ല, സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി; സെമിയിൽ ലങ്കയ്ക്ക് 170 റൺസ് വിജയലക്ഷ്യം

പഹൽഗാം കൂട്ടക്കൊല മുതൽ പൂഞ്ച് ആക്രമണം വരെ; ‘പീർ പഞ്ചാൾ’ ഭീകരസംഘത്തിന് അന്ത്യം, അവസാന ഭീകരനും സുരക്ഷാസേനയുടെ വലയത്തിൽ

പഹൽഗാം കൂട്ടക്കൊല മുതൽ പൂഞ്ച് ആക്രമണം വരെ; ‘പീർ പഞ്ചാൾ’ ഭീകരസംഘത്തിന് അന്ത്യം, അവസാന ഭീകരനും സുരക്ഷാസേനയുടെ വലയത്തിൽ

ഇങ്ങനെ റൺ പിറന്നിട്ട് എന്ത് കാര്യം, ബാറ്റും പന്തും തമ്മിൽ മത്സരമുണ്ടാകണം; 811 റൺസ് പിറന്ന മത്സരരത്തിന് പിന്നാലെ ഗംഭീറിന്റെ വാക്കുകൾ വൈറൽ

ഇങ്ങനെ റൺ പിറന്നിട്ട് എന്ത് കാര്യം, ബാറ്റും പന്തും തമ്മിൽ മത്സരമുണ്ടാകണം; 811 റൺസ് പിറന്ന മത്സരരത്തിന് പിന്നാലെ ഗംഭീറിന്റെ വാക്കുകൾ വൈറൽ

9/11 മാതൃകയിൽ ആകാശദുരന്തത്തിന് നീക്കം: വിമാനം 17,000 അടി താഴേക്ക് പതിച്ചു; ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ ക്യാപ്റ്റനും യാത്രക്കാരും

9/11 മാതൃകയിൽ ആകാശദുരന്തത്തിന് നീക്കം: വിമാനം 17,000 അടി താഴേക്ക് പതിച്ചു; ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ ക്യാപ്റ്റനും യാത്രക്കാരും

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies