Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വിമാനയാത്ര എങ്ങനെ ലാഭകരമാക്കാം, ഈ ദിവസം ടിക്കറ്റെടുത്താല്‍ നേട്ടം

by Brave India Desk
Jan 30, 2025, 03:59 pm IST
in News, Lifestyle, Travel
Share on Facebook
Tweet
WhatsApp
Telegram

Stories you may like

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

വിമാനയാത്ര എങ്ങനെ ലാഭകരമാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ. ശരിയായ ടിക്കറ്റ് ബുക്കിംഗ് സമയത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയാല്‍ ഇത് എളുപ്പമാക്കാം. ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് സൈറ്റായ Expedia വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ദിവസങ്ങള്‍, യാത്ര ലാഭകരമാക്കുന്ന ദിവസങ്ങള്‍, യാത്രചെയ്യാന്‍ പറ്റിയ മാസങ്ങള്‍ തുടങ്ങി ചില യാത്രാടിപ്പുകള്‍ പങ്കുവയ്ക്കുകയാണ്.

ഞായറാഴ്ചയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ വിമാന ടിക്കറ്റ് വളരെ കുവായിരിക്കുമെന്നാണ് Expedia പറയുന്നത്. വെള്ളിയാഴ്ചത്തെ എയര്‍ ടിക്കറ്റ് ബുക്കിംഗുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനം വരെ ലാഭമുണ്ടത്രേ. വാരാന്ത്യത്തില്‍ ചില ഇളവുകള്‍ ഉണ്ടായേക്കാം എന്നതാണ് ഇതിന് പിന്നിലെ കാരണം.

എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ യാത്രചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ വ്യാഴാഴ്ച യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നതാവും നല്ലത്. ഇതിലൂടെ യാത്രക്കാര്‍ക്ക് 15ശതമാനംവരെ ലാഭം ഉണ്ടാകും. കാരണം വ്യാഴാഴ്ച ആഴ്ചയുടെ മധ്യത്തിലുള്ള ദിവസമായതുകൊണ്ട് ഡിമാന്‍ഡ് കുറവായിരിക്കും.

യാത്രകള്‍ ചെയ്യാനായി ഏറ്റവും ചെലവുകുറഞ്ഞ മാസം ആഗസ്റ്റും ചെലവ് കൂടിയ മാസം മാര്‍ച്ചുമാണ്. ആഗസ്റ്റ്മാസത്തെ യാത്രയിലൂടെ 13 ശതമാനം വരെ പണം ലാഭിക്കാം. മാര്‍ച്ചില്‍ അവധി സമയമായതുകൊണ്ടാണ് ചെലവ് കൂടുതല്‍ വരുന്നു. ഇന്റര്‍നാഷണല്‍ ഫ്ളൈറ്റിന് 18 ദിവസം മുതല്‍ 29 ദിവസം വരെയുളള കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് യാഥാര്‍ഥ ‘sweet spot’ എന്നും Expedia വെളിപ്പെടുത്തുന്നു.

Tags: ticket rateAIRPLANE
Share1
Tweet
Send
Share

Latest stories from this section

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

Latest News

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology