കരിയില കൂട്ടിയിട്ട് കിടക്ക; പിടിക്കപ്പെടാതിരിക്കാൻ സിസിടിവിയ്ക്ക് മുൻപിലൂടെ നടത്തം; 16 കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിയുടെ തന്ത്രങ്ങൾ പുറത്ത്
പത്തനംതിട്ട: പന്തളത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പിടിയ്ക്കപ്പെടാതിരിക്കാൻ പ്രതി നടത്തിയ തന്ത്രപരമായ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ...