terrorists

ഭീകരർ പാകിസ്താനിലാണെങ്കിൽ അവിടെ ചെന്ന് അവരെ തീർക്കും; മുന്നറിയിപ്പുമായി എസ് ജയ്ശങ്കർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. പഹൽഗാം പോലെ മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏപ്രിൽ 22 ...

കശ്മീരിന്റെ മണ്ണ് തീവ്രവാദികളെ ഇനി മഹത്വവൽക്കരിക്കില്ല, കശ്മീരിൽ ജനാധിപത്യത്തിന് അടിത്തറ പാകിയത് നരേന്ദ്രമോദി;കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: ജമ്മുകശ്മീരിനെ കുറിച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, ജമ്മു കശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ യുവാക്കളുടെ ഇടപെടൽ ഏതാണ്ട് അപ്രത്യക്ഷമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഭീകരവാദികളോടൊപ്പം ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം; സൈനികവാഹനത്തിന് നേരെ വെടിയുതിർത്ത് ഭീകരർ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. ജമ്മുകശ്മീരിലെ രജൗരിയിലെ സുന്ദർബാനിയിലാണ് ഭീകരാക്രമണം. സൈനികവാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുന്ദർബാനി മല്ല റോഡിലെ വനപ്രദേശത്തുള്ള ഒരു വാട്ടർ ടാങ്കിന് സമീപമുള്ള വില്ലേജ് ...

ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ; ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കുപ്വാരയിലെ ലോലോബിലെ മാർഗിയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ...

കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടൽ ; മൂന്ന് സൈനികർക്ക് പരിക്ക്

ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്ക്. കുൽഗ്രാം ജില്ലയിൽ രാവിലെയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് ...

3 ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ദോഡ പോലീസ് ; വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം പ്രതിഫലം

ശ്രീനഗർ : ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളെ തുടർന്ന് ദോഡ പോലീസ് പ്രതികളായ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. ജമ്മു മേഖലയിലെ മലയോര ജില്ലയായ ദോഡയിൽ ജൂൺ മുതൽ നിരവധി ...

ഇസ്ലാമിക ഭീകരത എന്ന പേരുദോഷം മാറ്റണം; മുസ്ലീം പേരുകൾ വേണ്ടെന്ന് വച്ച് ഭീകര സംഘടനകൾ; കാരണമിത്

ന്യൂഡൽഹി : ജമ്മു കശ്മീരിനെ വീണ്ടും ഭീകരരുടെ താവളമാക്കി മാറ്റാനുള്ള കുതന്ത്രങ്ങളാണ് പാകിസ്താൻ നടത്തിക്കൊണ്ടിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും എന്നുവേണ്ട, പേരിൽ വരെ വ്യത്യാസങ്ങൾ വരുത്തിക്കൊണ്ട് നടത്തുന്ന ആക്രമങ്ങൾ ...

50 ലധികം തീവ്രവാദികൾ ജമ്മുവിൽ തമ്പടിച്ചിരിക്കുന്നു; ഭീകരാക്രമണങ്ങൾക്ക് പിന്നിലുള്ള പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി : ജമ്മുവിൽ നിലവിൽ 50 ലധികം പാക് ഭീകരർ തമ്പടിച്ചിരിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പാക് സൈന്യത്തിന്റെ സഹായത്തോടെ ജമ്മുവിലെ ഭീകരരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണെന്നും പ്രദേശത്തെ ആക്രമണങ്ങൾക്ക് ...

കുൽഗാമിൽ തിരിച്ചടിച്ച് സൈന്യം; 4 ഭീകരരെ വകവരുത്തി

കുൽഗാം: കുൽഗാം ഏറ്റുമുട്ടലിൽ, ഒളിഞ്ഞിരുന്ന നാല് ഭീകരരെയും വകവരുത്തി സൈന്യം. മോദർഗാം ഗ്രാമത്തിൽ ഭീകരസാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ സി ആർ പി എഫ്, ...

കശ്മീരിൽ നിയന്ത്രണ രേഖ മറികടക്കാനുള്ള ശ്രമം തകർത്ത് സുരക്ഷാ സേന; രണ്ട് പാക് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരരെ വധിച്ചു. കുപ്വാരയിലെ നിയന്ത്രണ രേഖയാണ് ഭീകരർ മറി കടക്കാൻ ...

കുൽഗാം ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ച് സുരക്ഷാ സേന; വകവരുത്തിയവരിൽ ഭീകരൻ ബാസിത് ധറും

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. കൂടുതൽ ഭീകരർക്കായി പ്രദേശത്ത് ...

മകന് പിറന്നാൾ സമ്മാനവുമായി പോകാനിരിക്കെ വീരമൃത്യു; നോവായി കോർപറൽ വിക്കി പഹാഡെ

ശ്രീനഗർ : പൂഞ്ചിൽ ഭീകരാക്രമണത്തിൽ വ്യോമസേന സൈനികൻ കോർപറൽ വിക്കി പഹാഡെ വീരമൃത്യു വരിച്ചത് ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കെ. മദ്ധ്യപ്രദേശിലെ ഛിന്ദ്വാരയിലുള്ള നോനിയ കർബാൽ സ്വദേശിയായാണ് വിക്കി പഹാഡെ. ...

ജമ്മു കശ്മീരിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ ; ഒരു സൈനികന് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് പരിക്കേറ്റു. ബന്ദിപ്പോരായിലാണ് സംഭവം. ചിന്തിബന്ദി ഗ്രാമത്തിൽ സൈന്യം വീടുതോറുമുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അതിനിടെയാണ് ജവാന് ...

സൈനിക വിവരങ്ങൾ ചോർത്തി ലഷ്‌കർ ഭീകരർക്ക് നൽകി; മൂന്ന് പേർ പിടിയിൽ

ശ്രീനഗർ : ലഷ്‌കർ ഇ ത്വായ്ബ ഭീകരര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേരെ കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് സംഭവം. ഒവൈസ് അഹമ്മദ് ...

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്. പതിയിരുന്ന ഭീകരർ ആക്രമണം നടത്തുകയായിരുന്നു. പൂഞ്ചിലെ സുരൻകോട്ട് മേഖലയിലാണ് ആക്രമണമുണ്ടായത്. പ്രദേശത്തേക്ക് കൂടുതൽ ...

യുദ്ധബാധിതർക്കുള്ള മാനുഷികസഹായം മോഷ്ടിച്ച് ഹമാസ് ഭീകരർ; സാധാണക്കാരെ മർദ്ദിച്ച് കവർച്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ടെൽ അവീവ്; സാധാരണക്കാരെ മർദ്ദിച്ച് സാധാനങ്ങൾ മോഷ്ടിക്കുന്ന ഹമാസ് ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്. യുദ്ധബാധിതരായ സാധാരണക്കാർക്ക് അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ലഭിക്കുന്ന മാനുഷികസഹായം മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ...

ആർക്കാണോ നീതി വേണ്ടത് അവർ ഇവിടെ വന്ന് ഭാരതീയനിയമവ്യവസ്ഥയെ അഭിമുഖീകരിക്കണം; പാകിസ്താനിൽ അജ്ഞാതർ ഭീകരനെ വധിച്ച സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികൾ ഇന്ത്യ ഹിറ്റ്‌ലിസ്റ്റ് ചെയ്ത ഭീകരരെ വധിക്കുന്നതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് വിദേശകാര്യമന്ത്രാലയം. ക്രിമിനൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നീതി ലഭിക്കാൻ ആഗ്രഹിക്കുന്നവർ, അവർ ...

എത്രയും വേഗം രാജ്യം വിടണം; ഇന്ത്യയിലേക്ക് പോകണം; കാനഡയിലെ ഹിന്ദുക്കൾക്ക് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ

ഒട്ടാവ: കാനഡയിലെ ഹിന്ദുക്കൾക്ക് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ. എത്രയും വേഗം ഹിന്ദുക്കൾ കാനഡവിട്ട് ഇന്ത്യയിലേക്ക് പോകണമെന്നാണ് ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ ...

അനന്തനാഗ് ഏറ്റുമുട്ടൽ; വധിച്ചത് ലഷ്‌കർ കമാൻഡർ ഉസൈർ ഖാനെ തന്നെ; സ്ഥിരീകരിച്ച് പോലീസ്

ശ്രീനഗർ: അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചത് ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉസൈർ ഖാനെ തന്നെയെന്ന് സ്ഥിരീകരണം. ജമ്മു കശ്മീർ എഡിജിപി വിജയ് കുമാർ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ ...

ജമ്മു കശ്മീർ വഴി നടക്കില്ല; ഭീകരർ നേപ്പാൾ വഴി റോഡ് മാർഗ്ഗം ഇന്ത്യയിലേക്ക് കടക്കുന്നു;നിർണായക വിവരം പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസികൾ

ശ്രീനഗർ: രാജ്യത്തേയ്ക്ക് നുഴഞ്ഞു കയറാൻ പുതുവഴി തേടി പാക് ഭീകരർ. നേപ്പാൾ വഴി റോഡ് മാർഗ്ഗമാണ് ഇപ്പോൾ ഭീകരർ ഇന്ത്യയിലേക്ക് കടക്കുന്നത് എന്നാണ് വിവരം. ജമ്മു കശ്മീരിൽ ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist