Keralam

വിജയ് യേശുദാസിന്റെ വസതിയിൽ കവർച്ച;60 പവൻ സ്വർണവും വജ്രാഭരണവും നഷ്ടപ്പെട്ടു

വിജയ് യേശുദാസിന്റെ വസതിയിൽ കവർച്ച;60 പവൻ സ്വർണവും വജ്രാഭരണവും നഷ്ടപ്പെട്ടു

ചെന്നൈ: നടനും ഗായകനുമായവിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച. ചെന്നൈയിലെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ ദർശന ബാലയുടെ 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി കുടുംബം പോലീസിൽ...

പഴയ വാഹനങ്ങൾ വിൽക്കാൻ ഇനി അനുമതി നിർബന്ധം; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി നാളെ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ

പഴയ വാഹനങ്ങൾ വിൽക്കാൻ ഇനി അനുമതി നിർബന്ധം; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി നാളെ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ

തിരുവനന്തപുരം: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ...

സ്ത്രീധനം തരില്ലെന്ന് തീർത്ത് പറഞ്ഞു; വധുവിന് പ്ലസ്ടുവിന് മാർക്കില്ലെന്നാരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി യുവാവ് 

വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കേന്ദ്രസർക്കാരിനോട് കേരളം; കത്തയച്ചു

തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളം. കേന്ദ്രത്തിന്റെ നിയമഭേദഗതിക്കെതിരെ സംസ്ഥാനം കത്തയച്ചു.വിവാഹപ്രായം 21 ആയി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാൻ കേന്ദ്ര...

കേന്ദ്രമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാണ് കേരളത്തിന്റെ ബജറ്റ്; ജനങ്ങളുടെ ജീവിത ഭാരം കുറയും; ബജറ്റിനെ കേരള ജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം; ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടു; ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസിൽ വിധി പറയുന്നത് ഫുൾ ബെഞ്ചിന് വിട്ടു. കേസിൽ വീണ്ടും വിശദമായ വാദം കേൾക്കും....

അരിക്കൊമ്പനെ പിടികൂടണം : ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

അരിക്കൊമ്പനെ മയക്കുവെടി വച്ച് കൂട്ടിലടക്കില്ല; ചിന്നക്കനാലിൽ നിന്ന് മാറ്റും; തീരുമാനം മുന്നോട്ട് വച്ച് വിദഗ്ധസമിതി

ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഈ തീരുമാനം മുന്നോട്ട് വച്ചത്. അരിക്കൊമ്പനെ മയക്കുവെടി വച്ച് കൂട്ടിലടക്കേണ്ടതില്ലെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്....

നെതർലൻഡ്സിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടു; വൈക്കം വിശ്വന്റെ മരുമകൻ പറ്റിച്ചു; സോൺട കമ്പനിയിൽ നിക്ഷേപിച്ച 5 മില്ല്യൺ യൂറോ നഷ്ടമായെന്ന് ആവർത്തിച്ച് ജർമൻ നിക്ഷേപകൻ

നെതർലൻഡ്സിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടു; വൈക്കം വിശ്വന്റെ മരുമകൻ പറ്റിച്ചു; സോൺട കമ്പനിയിൽ നിക്ഷേപിച്ച 5 മില്ല്യൺ യൂറോ നഷ്ടമായെന്ന് ആവർത്തിച്ച് ജർമൻ നിക്ഷേപകൻ

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തിന്റെ പേരിൽ വിവാദത്തിലായ സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്കെതിരെ തട്ടിപ്പ് ആരോപണം ആവർത്തിച്ച് ജർമ്മൻ നിക്ഷേപകൻ പാട്രിക് ബൗവർ. നെതർലൻഡ്സിൽ വെച്ച്...

വൈക്കം ശതാബ്ദി വേദിയിൽ മനപൂർവ്വം അവഗണിച്ചു; തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട; ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലത് എന്നതാണ് അവരുടെ മനോഭാവം; പൊട്ടിത്തെറിച്ച് കെ.മുരളീധരൻ

വൈക്കം ശതാബ്ദി വേദിയിൽ മനപൂർവ്വം അവഗണിച്ചു; തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട; ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലത് എന്നതാണ് അവരുടെ മനോഭാവം; പൊട്ടിത്തെറിച്ച് കെ.മുരളീധരൻ

തിരുവനന്തപുരം: വൈക്കം ശതാബ്ദി വേദിയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചെന്ന് കെ.മുരളീധരൻ എം.പി. പരിപാടി സംബന്ധിച്ചുള്ള വീക്ഷണം സപ്ലിമെന്റിലും തന്റെ പേരില്ല. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ, വേണ്ട....

കാസർകോട് നിന്നും 5 ചാക്കുകളിലായി കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു

കാസർകോട്: ബദിയടുക്കയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. ആയിരം രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. അഞ്ച് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. മുണ്ടിത്തടുക്ക ഷാഫിയുടെ...

തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം. സെക്രട്ടറിയേറ്റിന് സമീപത്തെ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. പ്രതി ശാസ്തമംഗലം സ്വദേശി സാജുമോനെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12...

എഴുത്തുകാരി സാറ തോമസ് അന്തരിച്ചു

എഴുത്തുകാരി സാറ തോമസ് അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരി സാറ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ നന്ദാവനം പോലീസ് ക്യാമ്പിന് സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ്...

“കോടതി മുറിയിൽ കരയുന്ന സാഹചര്യമുണ്ടായി” : വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ

ഭാര്യക്ക് പ്രകൃതിവിരുദ്ധ പീഡനം; മലപ്പുറം സ്വദേശിക്ക് തടവും പിഴയും

മലപ്പുറം: ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മലപ്പുറം സ്വദേശിക്ക് ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. മലപ്പുറം, മഞ്ചേരി അമരമ്പലം സ്വദേശിയായ മുപ്പത്തിയാറുകാരനാണ്...

സിസോദിയയുടെ അറസ്റ്റ് കുതന്ത്രം; അധികാര ദുർവിനിയോഗത്തിനെതിരെ ജനാധിപത്യവിശ്വാസികളുടെ ശബ്ദം ഉയരണം; വിമർശനവുമായി പിണറായി വിജയൻ

മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി തട്ടിപ്പ് കേസ്; ലോകായുക്ത വിധി ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ഹർജിയിൽ ലോകായുക്ത ഇന്ന് വിധി പറയും. വിധി എതിരായാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ പിണറായി വിജയന് മേൽ...

കേരളം വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം പിന്മാറി; എ എ റഹിമിന് ഗഡ്കരി നൽകിയ മറുപടിയുടെ പൂർണ വിവരങ്ങൾ പുറത്ത്

കേരളം വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം പിന്മാറി; എ എ റഹിമിന് ഗഡ്കരി നൽകിയ മറുപടിയുടെ പൂർണ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം കേരളം പിന്മാറി. ദേശീയ പാത 66 ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്...

‘സ്വന്തം നാടിനു വേണ്ടി സർവതും സമർപ്പിച്ച ആ മഹാൻ്റെ ആത്മാവ് നിശ്ശബ്ദം എല്ലാം നോക്കി കാണുന്നുണ്ടാവും‘: വേണ്ടപ്പെട്ടവർ മറന്നു പോയ വൈക്കം സത്യഗ്രഹ നായകൻ കെ വേലായുധ പണിക്കർ; ചെറുമകൾ ശ്രീജ നായർ എഴുതുന്നു

‘സ്വന്തം നാടിനു വേണ്ടി സർവതും സമർപ്പിച്ച ആ മഹാൻ്റെ ആത്മാവ് നിശ്ശബ്ദം എല്ലാം നോക്കി കാണുന്നുണ്ടാവും‘: വേണ്ടപ്പെട്ടവർ മറന്നു പോയ വൈക്കം സത്യഗ്രഹ നായകൻ കെ വേലായുധ പണിക്കർ; ചെറുമകൾ ശ്രീജ നായർ എഴുതുന്നു

ശ്രീജ നായർ യഥാർത്ഥ സത്യഗ്രഹിയെ മറന്നു....!!?? വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം പൊടിപൊടിക്കുമ്പോൾ വേണ്ടപ്പെട്ടവർ മറന്നുപോയ ( മനഃപൂർവമോ...) ഒരു പേരുണ്ട്... ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ പഞ്ചായത്തിൽ...

‘നാല് ചുവരുകൾക്കുള്ളിൽ 9 മാസം, സിനിമാ ജീവിതം അവസാനിച്ചുവെന്ന് കരുതിയ നാളുകൾ, ‘പുലിമുരുകൻ‘ ഉൾപ്പെടെയുള്ള സിനിമകൾ നഷ്ടമായി‘: മടങ്ങി വരവിൽ ദിലീപിനോട് കടപ്പാടെന്ന് അനുശ്രീ

‘നാല് ചുവരുകൾക്കുള്ളിൽ 9 മാസം, സിനിമാ ജീവിതം അവസാനിച്ചുവെന്ന് കരുതിയ നാളുകൾ, ‘പുലിമുരുകൻ‘ ഉൾപ്പെടെയുള്ള സിനിമകൾ നഷ്ടമായി‘: മടങ്ങി വരവിൽ ദിലീപിനോട് കടപ്പാടെന്ന് അനുശ്രീ

കൊച്ചി: അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യ പ്രശ്നം നിമിത്തം അഭിനയ ജീവിതത്തിൽ ഉണ്ടായ വലിയ പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തി നടി അനുശ്രീ. ആരോഗ്യ പ്രശ്നം നിമിത്തം ഒൻപത് മാസത്തോളം...

യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കുമോ? വാലറ്റ് ഉപയോഗിക്കുന്നവരെ ഇതെങ്ങനെ ബാധിക്കും?; എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമിതാ

യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കുമോ? വാലറ്റ് ഉപയോഗിക്കുന്നവരെ ഇതെങ്ങനെ ബാധിക്കും?; എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമിതാ

യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്നും ജനങ്ങൾക്കിടയിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് കൂടാതെ ഇത്തരം ഇടപാടുകൾക്ക് കൂടുതൽ ചാർജ് ഈടാക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ട് മാദ്ധ്യമങ്ങളും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്....

കാലാവധി കഴിഞ്ഞ നാലര ലക്ഷം ലിറ്റർ മദ്യം മണ്ണിൽ ഒഴുക്കിക്കളഞ്ഞു; സഹായിച്ചത് വനിതകൾ

പാലക്കാട് : കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കിക്കളയാൻ വനിതകളുടെ സഹായം തേടി ബിവറേജസ് കോർപറേഷൻ. മേനോൻപാറ വെയർഹൗസ് ഗോഡൗണിൽ സൂക്ഷിച്ച മദ്യം ഒഴുക്കിക്കളയുന്നതിനാണ് ടെൻഡർ...

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധന; ഇന്ന് 765 പേർക്ക് രോഗബാധ; മരണങ്ങളും ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 765 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ 20 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് വ്യാപിക്കുന്നത് കൊവിഡിന്റെ...

അരക്കോടിക്ക് മുകളിൽ വിലയുള്ള ഭൂമി സൗജന്യമായി എഴുതി തന്നിട്ട്  ആ മനുഷ്യൻ പുഞ്ചിരിച്ച് നടന്നു പോയി; കാലം മറുപടി നൽകുന്നത് ഇത്തരം മനുഷ്യരിലൂടെയാണ്; വൈറലായി പഞ്ചായത്ത് മെംബറുടെ കുറിപ്പ്

അരക്കോടിക്ക് മുകളിൽ വിലയുള്ള ഭൂമി സൗജന്യമായി എഴുതി തന്നിട്ട് ആ മനുഷ്യൻ പുഞ്ചിരിച്ച് നടന്നു പോയി; കാലം മറുപടി നൽകുന്നത് ഇത്തരം മനുഷ്യരിലൂടെയാണ്; വൈറലായി പഞ്ചായത്ത് മെംബറുടെ കുറിപ്പ്

സേവാഭാരതിക്ക് 18 സെന്റ് ഭൂമി സൗജന്യമായി എഴുതിക്കൊടുത്ത ഒരു 75 കാരനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചൊവ്വന്നൂർ പഞ്ചായത്ത് വാർഡ് 12 മെംബർ അജിത...

കേരളത്തിൽ കടപ്പുറം ഇല്ലാത്ത ജില്ലകൾ ചോദിച്ചാൽ തെറ്റിപ്പോകരുത് ; ഇതാണ് ആ ജില്ലകൾ

കേരളത്തിൽ കടപ്പുറം ഇല്ലാത്ത ജില്ലകൾ ചോദിച്ചാൽ തെറ്റിപ്പോകരുത് ; ഇതാണ് ആ ജില്ലകൾ

മലകളും,പുഴകളും, കടലുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളം.അത് കൊണ്ട് തന്നെ ചെറിയ ക്ലാസുകളിൽ കേരളത്തെ ഭൂമിശാസ്ത്രപരമായി മലനാട്, ഇടനാട്,തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് നാം പഠിച്ചിട്ടുണ്ട്. കേരളത്തിന്റെ...

Latest News