കൊച്ചി: കലാരംഗത്ത് തനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നുവെന്ന് നടൻ ദിലീപ്. ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ ആ ഓർമ്മകൾ പങ്കുവെയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ദിലീപിന്റെ...
നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനായിരുന്നു...
കൊച്ചി: ഇന്നസെന്റിന്റെ മരണത്തോടു കൂടെ വലിയ പ്രതിഭയെ മലയാളികൾക്ക് നഷ്ടമായതായി നടൻ സുരേഷ് ഗോപി. ഒരേ സമയം കാർക്കശ്യക്കാരനായ പ്രസിഡന്റും സരസനുമായ വ്യക്തിയുമായിരുന്നു അദ്ദേഹം. കാർക്കശ്യത്തിലും സരസതയുണ്ടായിരുന്നുവെന്ന്...
തിരുവനന്തപുരം; നൂറു കോടി പിഴയുടെ പിടി വീണിട്ടും തുടർനടപടികൾ എടുക്കാൻ ഒന്നും ചെയ്യാതെ, വീണ്ടും ബ്രഹ്മപുരത്തെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പിക്കുകയാണ് പിണറായി സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...
മലയാള സിനിമയിൽ ചിരിയുടെ വിസ്മയം തീർത്ത നടനും മുൻ എംപിയുമായും ഇന്നസെന്റ് അന്തരിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ചയായി കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
കൊച്ചി നടൻ ഇന്നസെന്റ് അന്തരിച്ചു(75). രാത്രി 10:30 ഓടെയായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ചയായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം....
തിരുവനന്തപുരം; വേനൽ കടുത്തതോടെ കനത്ത ചൂടിനെ നേരിടാൻ തിരുവനന്തപുരം മൃഗശാലയിലെ പക്ഷിമൃഗാദികൾക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി. മൃഗങ്ങളുടെ ഭക്ഷണ മെനുവിൽ നിന്ന് ചിക്കന്റെ അളവ് കുറച്ച് മാട്ടിറച്ചി...
തൃശൂർ: പ്രിയ കുട്ടികളെ, പരീക്ഷയൊക്കെ കഴിഞ്ഞതോടെ അവധിക്കാലം എല്ലാവരും അടിച്ച് പെളിക്കുകയാണെന്ന് എനിക്കറിയാം. ചിലർക്ക് കുറച്ച് പരീക്ഷ കൂടി തീരാനുമുണ്ടല്ലേ. എല്ലാവരും നല്ലതുപോലെ അവധിക്കാലം ആഘോഷിക്കണം കേട്ടോ....
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിച്ച സംഭവത്തിൽ തീഅണയ്ക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎയും ഇന്ന് തന്നെ...
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ പ്രതിഷേധവുമായെത്തിയ കോൺഗ്രസും സിപിഎമ്മും രണ്ടാംദിനം മുതൽ തമ്മിൽ തല്ല്. പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനത്ത് കോൺഗ്രസ്...
തിരുവനന്തപുരം: പിണറായി വിജയന്റേത് കാൽ കാശിന് കൊള്ളാത്ത സർക്കാരാണെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്. ജനവിരുദ്ധ നയങ്ങൾ മാത്രം പിന്തുടരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് പോലീസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും അദ്ദേഹം കുറ്റപ്പെടുത്തി....
കൊച്ചി: കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയിലമർത്തിയ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനായി രണ്ട് അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ...
തൊടുപുഴ : ഇടുക്കിയിൽ അദ്ധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായ ഭർത്താവ് വിജേഷ് പിടിയിൽ. കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിജേഷിന്റെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെ ഭയമാണെന്നാണ് മുൻ വയനാട് എംപി രാഹുൽ ഗാന്ധിയുടെ പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇനിയും ചോദ്യങ്ങൾ ചോദിക്കുമോ എന്ന് ഭയന്നാണ്...
കൊച്ചി : തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദൃക്സാക്ഷിയായ സ്ത്രീ. മനോഹരനെ പോലീസ് പിടിച്ചുനിർത്തി മുഖത്ത് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു....
തിരുവനന്തപുരം : കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിക്ക് സസ്പെൻഷൻ. സ്പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായരെ ആണ് സർവീസിൽ നിന്ന്...
എറണാകുളം: നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. വിമാനത്താവളത്തിന് സമീപമായിരുന്നു ഹെലികോപ്റ്റർ തകർന്ന് വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.പരിശീലനത്തിന്റെ ഭാഗമായി...
ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന ആക്രമിച്ചു. അരിക്കൊമ്പൻ തന്നെയാണ് ആക്രമണം നടത്തിയത് എന്നാണ്...
കൊച്ചി: മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരിൽ ഒരാളായിരുന്ന നടൻ ഇന്നസെന്റ് വിട വാങ്ങിയിരിക്കുകയാണ്. നടൻ എന്ന നിലയിൽ മാത്രമല്ല. നിർമ്മാതാവ്, രാഷ്ട്രീയക്കാരൻ, അമ്മയുടെ പ്രസിഡന്റ് എന്നീ മേഖലകളിലും ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies