ദുബായ്: പ്രമുഖ നടിയും ഉദയ് സമുദ്ര ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാർത്തിക നായർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ ടുഫോർ 54 ഹെഡ് ഓഫീസിൽ നടന്ന...
കണ്ണൂർ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിരന്തരം അവഹേളിക്കുന്നതിന് പകരം സിപിഎം നേതൃത്വം പി. ജയരാജന് വേണ്ടി പ്രത്യേക ക്ഷേത്രം പണിയുന്നതാണ് ഉചിതമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ്...
കൽപ്പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി നെടുങ്കരണയിലാണ് സംഭവം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ...
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി പോയ വാഹനം സ്കൂൾ കുട്ടികളെ ഇടിച്ച്...
പട്ന : മദ്യലഹരിയിൽ കിടന്നുറങ്ങിയ വരൻ പിറ്റേന്ന് നടക്കാനിരുന്ന വിവാഹ ചടങ്ങിനെത്തിയില്ല. വരനെ കാത്തിരുന്ന് മടുത്ത വധുവും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറി. മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്ന ബീഹാറിലാണ്...
കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ ഉൾപ്പെടെയുള്ള...
ആലപ്പുഴ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച പ്രതിരോധ യാത്രയിൽ ഹൈന്ദവ ആചാരങ്ങളെ അപമാനിച്ചതിനെതിരെ ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതി. ജീവത എഴുന്നള്ളത്തിനെ...
കൊല്ലം: അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാവിലെ 9.35നാണ് രാഷ്ട്രപതി അമൃതാനന്ദമയി മഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ നെറ്റിയിൽ തിലകക്കുറി ചാർത്തി,...
കൊച്ചി: മാലിന്യ നിർമ്മാർജ്ജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകബാങ്ക് 2021 ൽ 105...
ന്യൂഡൽഹി: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. ഭരണ നിർവഹണത്തിലുള്ള വീഴ്ചയാണ് അത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. സ്വമേധയാ എടുത്ത...
എറണാകുളം: സംസ്ഥാനത്ത് മതസ്പർദ്ധ വളർത്തി സാമൂഹിക അന്തരീക്ഷം തകർക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നതായി എൻഐഎ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം നിരോധിത മതഭീകര സംഘടനയുടെ ഗൂഢലക്ഷ്യങ്ങൾ...
കൊല്ലം : റോഡരികിൽ കാത്തുനിന്ന കുരുന്നുകളുടെ അടുത്തെത്തി ഒരമ്മയുടെ വാത്സല്യത്തോടെ മിഠായി ൻൽകുന്ന രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൻറെ വീഡിയോ ശ്രദ്ധനേടുന്നു. കൊല്ലത്തെ മാതാ അമൃതാനന്ദമയി മഠത്തിൽ പോയി...
കൊല്ലം : കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാ സ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ സ്ത്രീ ശാക്തീകരണ പദ്ധതിയിൽ പുതിയ പരിശീലന പരിപാടികൾ പ്രഖ്യാപിച്ചു....
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ യാത്രികർക്ക് രക്ഷകനായി കണ്ടക്ടർ വിഷ്ണു. ഡ്രൈവർക്ക് ബോധക്ഷയം വന്നതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസിന്റെ ബ്രേക്ക് സർവ്വശക്തിയും എടുത്ത് ചവിട്ടിയാണ് വെള്ളറട സ്വദേശിയും...
ഗായിക അമൃത സുരേഷിനെയും മുൻ ഭർത്താവ് ബാലയെയും ചേർത്ത് യൂട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സഹോദരി അഭിരാമി സുരേഷ്. ചില ന്യൂസ് ചാനലുകൾ തന്റെ ചേച്ചിയെക്കുറിച്ച്...
എറണാകുളം: തനിക്ക് ഒന്നല്ല പത്ത് നട്ടെല്ലാണുള്ളതെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. പ്രശസ്ത മോഹൻലാൽ ചിത്രം മണിച്ചിത്രത്താഴിലെ സംഭാഷണം കടമെടുത്തുകൊണ്ടായിരുന്നു...
ബിഗ് ബോസിലൂടെ ശ്രദ്ധനേടി റോബിൻ രാധാകൃഷ്ണനുമായി ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വാർത്തകളോട് പ്രതികരിച്ച് നിർമാതാവ് സന്തോഷ് കുരുവിള. സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ റോബിന്റേയും ടീമിന്റേയും നേതൃത്വത്തിൽ നടന്നിട്ടുള്ളതാണെന്ന് സന്തോഷ്...
എറണാകുളം: നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ആരോഗ്യസ്ഥിതി മെച്ചമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നടൻ ചികിത്സയിൽ തുടരുന്നത്. ശാരീരിക...
എറണാകുളം: കൊച്ചി നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മണ്ണിനേയും വെള്ളത്തെയും പ്രാണവായുവിനെയും വിഷമയമാക്കിത്തീർത്ത ബ്രഹ്മപുരം മാലിന്യദുരന്തം മനുഷ്യനിർമ്മിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ ഉത്തരവാദികളെ നിയമത്തിന് മുൻപിൽ...
പാലക്കാട്: കഞ്ചിക്കോടിന് സമീപം പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. രാവിലെയോടെയായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല. ഉച്ചത്തേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനിടെ ആയിരുന്നു ഗ്യാസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies