Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഐഐഐസിയിൽ സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടി; ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗും, ഹൗസ് കീപ്പിങ്ങും പരിശീലിക്കാം ; അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 25

by Brave India Desk
Mar 17, 2023, 05:21 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊല്ലം : കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാ സ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ സ്ത്രീ ശാക്തീകരണ പദ്ധതിയിൽ പുതിയ പരിശീലന പരിപാടികൾ പ്രഖ്യാപിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം(AD G I S), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ് (AD BIM), ഹൗസ് കീപ്പിങ് ട്രെയിനീ ലെവൽ 3 എന്നിങ്ങനെയുള്ള പരിശീലനങ്ങളാണ് സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പരിശീലന ചെലവിന്റെ തൊണ്ണൂറു ശതമാനവും സർക്കാർ വഹിക്കും. ആറു മാസത്തെ താമസവും ഭക്ഷണവും ഉൾപ്പടെ 11,760 രൂപ മാത്രമാണ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം(AD G I S), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ് പരിശീലനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികൾക്ക് സ്ഥാപനത്തിൽ അടക്കേണ്ടതായി വരുന്നത്.

Stories you may like

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

താമസവും ഭക്ഷണവും ആവശ്യമില്ലെങ്കിൽ 7050 രൂപയാണ് ഒരു വിദ്യാർത്ഥിനിക്ക് സ്ഥാപനത്തിൽ അടക്കേണ്ടതായി വരിക. ബിടെക് സിവിൽ എൻജിനീയറിങ് /ബി ആർക്ക് ബിരുദദാരികൾ ,ഡിപ്ലോമ സിവിൽ എൻജിനീയറിങ് പാസായവർ ,സയൻസ് ബിരുദ ദാരികൾ, ബി എ ജോഗ്രഫി വിജയകരമായി പൂർത്തീകരിച്ചവർ എന്നിവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ബിടെക് സിവിൽ, ബി ആർക്ക് ബിരുദരികൾക്കാണ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ് പരിശീലനത്തിൽ അപേഷിക്കുവാൻ സാധിക്കുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേഷിക്കുവാൻ സാധിക്കുന്ന പരിശീലന പരിപാടിയായ ഹൗസ് കീപ്പിംഗ് പരിശീലനത്തിൽ തെരെഞ്ഞെടുക്കപ്പെടുന്നവർ 3690 രൂപ മാത്രം അടച്ചാൽ മതിയാകും. താമസവും ഭക്ഷണവും ആവശ്യമില്ലെങ്കിൽ ഇത് 2028 രൂപയായി കുറയും. 57 ദിവസത്തെ ഈ പരിശീലനം പൂർത്തീകരിക്കുന്നവർക്ക് ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് പ്രകാരമുള്ള ലെവൽ 3 സർട്ടിഫിക്കറ്റ് ലഭിക്കും.

ഐ ഐ ഐ സി യിലെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ആദ്യ ബാച്ചിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥിനികൾക്കും അതാതു മേഖലകളിൽ ജോലി ലഭിച്ചു എന്ന കാര്യം അഭിമാനാർഹമാണ്. സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയിൽ താഴെപറയുന്ന വിഭാഗങ്ങളിൽ പെടുന്നവർക്ക് അപേക്ഷിക്കാം. മതിയായ രേഖകൾ ഹാജരാക്കണം.

a.കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ

b. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ews )/പട്ടിക ജാതി / പട്ടിക വർഗ / ഒ ബി സി വിഭാഗത്തിൽ പെടുന്നവർ

c.കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ

d.ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക

e.ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മ

f.വിധവ/വിവാഹ മോചനം നേടിയവർ

g.ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ

അപേഷിക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനുശേഷം മതിയായ രേഖകളുമായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.അപേഷിക്കുവാനുള്ള അവസാന തീയതി മാർച്ച് 25 ആണ് . ക്ലാസുകൾ മാർച്ച് 27 നു ആരംഭിക്കും.

വിവരങ്ങൾക്ക് 8078980000

വെബ്‌സൈറ്റ് – www.iiic.ac.in

 

Tags: IIICഐഐഐസിസ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടിബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ്
Share1
Tweet
Send
Share

Latest stories from this section

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Latest News

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies