എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ പ്രതികരണവുമായി യുവ നടി ഗ്രേസ് ആന്റണി. 10 ദിവസമായി ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് നടി പറഞ്ഞു....
കൊച്ചി: ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെയും കൊച്ചിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ ആശുപത്രികളിൽ രോഗനിരീക്ഷണത്തിന്റെ ഭാഗമായി വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള...
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്. എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 50 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണമാണ് കോഴിക്കോട്...
കൊച്ചി: മലയാള സിനിമയിൽ നിന്നും താൻ എന്ന് ഔട്ട് കുമെന്ന് തോന്നുന്നുവോ അന്ന് ഏറ്റവും മികച്ച സിനിമ ചെയ്യുമെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ.എന്ന് മലയാള സിനിമയിൽ...
ബംഗളൂരു; ബംഗളൂരുവിൽ എയർഹോസ്റ്റസിനെ ഫ്ളാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിനിയായ അർച്ചനാ ധിമാനെയെ (28) യാണ് മരിച്ച നിലയിൽ...
തിരുവനന്തപുരം: ഭാവി വരനായി കണ്ടയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിരാ ശ്രീകുമാറിനെയാണ് തൂങ്ങി...
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ച് കൊച്ചിയിൽ വിഷപ്പുക നിറയുന്ന സംഭവത്തിൽ ഭരണകൂടത്തെയും മൗനം പാലിക്കുന്ന സാംസ്കാരിക നായകരെയും പരിഹസിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം...
പാലക്കാട് : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പാലക്കാട് തൃത്താലയിലാണ് സംഭവം. ആനക്കര സ്വദേശി ജാനകി (68) ആണ് മരിച്ചത്. രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ...
തിരുവനന്തപുരം: ബ്രഹ്മപുരം പ്രതിസന്ധിയിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കൊല്ലം മാതൃകയിൽ ബ്രഹ്മപുരം കൈകാര്യം ചെയ്ത് കൊണ്ടുപോകാൻ സാധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു....
തൊടുപുഴ : വർഷങ്ങൾക്ക് ശേഷം പൂർവ വിദ്യാർത്ഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടിയ കമിതാക്കൾ കുടുംബത്തെ ഉപേക്ഷിച്ച് ഒളിച്ചോടി. അൻപതു വയസ് പിന്നിട്ട ഇടുക്കി കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ...
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ ആഞ്ഞടിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾകേന്ദ്രസർക്കാരിനെ ബോധിപ്പിക്കുമെന്നും കേന്ദ്രം അനുവദിച്ച കോടികൾ എന്ത് ചെയ്തെന്ന് മാറി മാറി ഭരിച്ചവർ പറയണമെന്നും...
കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്മെന്റിന്റെ വിദഗ്ധോപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ്ജ് ഹീലിയുമായി അധികൃതർ ചർച്ച...
കൊച്ചി; സ്കൂൾ യൂണിഫോമിൽ മത്സ്യവിൽപ്പന നടത്തി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഹനാന് അശ്ലീല ദൃശ്യങ്ങളും മെസേജുകളും അയച്ച ആൾ പിടിയിൽ. എറണാകുളം കുമ്പളങ്ങി സ്വദേശി ജോസഫ് ആണ് പിടിയിലായത്....
ന്യൂഡൽഹി : സംസ്ഥാനങ്ങളിൽ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കരുതെന്ന് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ...
കൊച്ചി: ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യങ്ങൾ സംഭരിച്ച് വച്ചത് ഗുരുതര കുറ്റകൃത്യമാണ്, കൊച്ചി വിട്ടു പോകാൻ ഇടമില്ലാത്തവർ...
കുട്ടനാട്: എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ. കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി....
കൊച്ചി: കക്കുകളി നാടകത്തിനെതിരെ ഇടവകകളിൽ സർക്കുലർ വായിച്ചു. സർക്കാരിനെതിരെയും സാംസ്കാരിക വകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് തൃശ്ശൂർ അതിരൂപതയുടെ സർക്കുലറിൽ ഉന്നയിച്ചിരിക്കുന്നത്. കക്കുകളി ഉന്നത കലാസൃഷ്ടിയെന്ന് വരുത്തി തീർക്കാനാണ്...
ന്യൂഡൽഹി : ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ മാലിന്യ നിർമാർജന സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയത് ശാസ്ത്രീയമായിട്ടല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ബോർഡ് നടത്തിയ പരിശോധനയുടെ ഭാഗമായി പുറത്തുവിട്ട...
തിരുവനന്തപുരം: കുടംബത്തിന് ഉണ്ടായ കടബാധ്യത തീർക്കാൻ അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡ് വീടിന് മുകളിൽ സ്ഥാപിച്ച് ദമ്പതികൾ. തിരുവനന്തപുരം മണക്കാട് ആണ് സംഭവം. '' വൃക്ക, കരൾ വിൽപ്പനയ്ക്ക്''...
തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ കേരള സന്ദർശനം. ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30ന് ഹെലികോപ്റ്റർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies