Keralam

”കൊച്ചിയിൽ കുടിക്കാൻ വെള്ളമില്ല”; പരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി

”കൊച്ചിയിൽ കുടിക്കാൻ വെള്ളമില്ല”; പരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി

കൊച്ചി : കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിൽ പരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ഇ എൻ നന്ദകുമാറാണ് ഹർജി...

ബാഗേജിൽ തേച്ച് പിടിപ്പിച്ചും ക്യാപ്‌സ്യൂളാക്കി ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്;കരപ്പൂരിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

ബാഗേജിൽ തേച്ച് പിടിപ്പിച്ചും ക്യാപ്‌സ്യൂളാക്കി ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്;കരപ്പൂരിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒന്നേകാൽ കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. കാർഡ് ബോർഡ് പെട്ടിക്കുള്ളിലാക്കിയും ശരീരത്തിൽ ഒളിപ്പിച്ചും കടത്താൻ...

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് പിന്മാറി ”അമ്മ”യും മോഹൻലാലും; ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം ഇപ്പോൾ കുഴിയാനയെ വെച്ച് നടത്തുന്ന പോലെയെന്ന് ഇടവേള ബാബു

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് പിന്മാറി ”അമ്മ”യും മോഹൻലാലും; ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം ഇപ്പോൾ കുഴിയാനയെ വെച്ച് നടത്തുന്ന പോലെയെന്ന് ഇടവേള ബാബു

കൊച്ചി : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ ''അമ്മ''യും മോഹൻലാലും പിന്മാറി. നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയ മോഹൻലാൽ തന്റെ ചിത്രങ്ങൾ സിസിഎല്ലിന്...

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

ലൈഫ് മിഷൻ തട്ടിപ്പിലെ പണം പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയാണ്; കെ.സുരേന്ദ്രൻ

തൃശൂർ : പാവങ്ങൾക്ക് വീട് വെക്കാൻ സർക്കാർ വിദേശത്ത് നിന്നും പിരിച്ച പണം അടിച്ചുമാറ്റിയതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാവുകയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയുമാണെന്ന്...

എത്രയും പെട്ടെന്ന് ഒരു വിവാഹം കഴിക്കണം; കുടുംബമുള്ളവർക്ക് പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് കിട്ടും ; രാഹുലിന് ഉപദേശവുമായി സന്ദീപ് വാചസ്പതി

എത്രയും പെട്ടെന്ന് ഒരു വിവാഹം കഴിക്കണം; കുടുംബമുള്ളവർക്ക് പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് കിട്ടും ; രാഹുലിന് ഉപദേശവുമായി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. രാഹുൽ രാജ്യത്തെ മുഴുവൻ ആളുകൾക്കും വീടെന്ന ലക്ഷ്യം മുൻപിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

സിസോദിയയുടെ അറസ്റ്റ് കുതന്ത്രം; അധികാര ദുർവിനിയോഗത്തിനെതിരെ ജനാധിപത്യവിശ്വാസികളുടെ ശബ്ദം ഉയരണം; വിമർശനവുമായി പിണറായി വിജയൻ

സിസോദിയയുടെ അറസ്റ്റ് കുതന്ത്രം; അധികാര ദുർവിനിയോഗത്തിനെതിരെ ജനാധിപത്യവിശ്വാസികളുടെ ശബ്ദം ഉയരണം; വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: മദ്യ നയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ...

ഗുരുവായൂരപ്പന് വീണ്ടും ഭീമൻ വാർപ്പ്; 1500 ലിറ്റർ പാൽ പായസം തയ്യാറാക്കാനുള്ള വാർപ്പ് വഴിപാടായി നൽകി ഭക്തൻ

ഗുരുവായൂരപ്പന് വീണ്ടും ഭീമൻ വാർപ്പ്; 1500 ലിറ്റർ പാൽ പായസം തയ്യാറാക്കാനുള്ള വാർപ്പ് വഴിപാടായി നൽകി ഭക്തൻ

തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാടായി വീണ്ടും ഭീമൻ വാർപ്പ്. പ്രസാവി വ്യവസായി ആയ മാവേലിക്കര സ്വദേശി മോഹൻലാലാണ് വാർപ്പ് വഴിപാടായി നൽകിയത്. പുതിയ വാർപ്പിൽ 1500 ലിറ്റർ പാൽപ്പായസം...

5838 സ്‌ക്വയർ ഫീറ്റിൽ അപ്പാർട്ട്‌മെന്റ് ഉൾപ്പെടെയുള്ള ബിൽഡിംഗ്; രണ്ടര ഏക്കർ കൃഷിഭൂമിയും അതിൽ ഫാം ഹൗസും; വീടില്ലാതെ വേദനിക്കുന്ന കോടീശ്വരന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

5838 സ്‌ക്വയർ ഫീറ്റിൽ അപ്പാർട്ട്‌മെന്റ് ഉൾപ്പെടെയുള്ള ബിൽഡിംഗ്; രണ്ടര ഏക്കർ കൃഷിഭൂമിയും അതിൽ ഫാം ഹൗസും; വീടില്ലാതെ വേദനിക്കുന്ന കോടീശ്വരന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട്: സ്വന്തമായി വീടില്ലെന്നും സാമ്പത്തിക സ്ഥിതി മോശമാണെന്നും നിലവിളിച്ച രാഹുൽ ഗാന്ധിയുടെ സ്വത്തുക്കൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ബിജെപി നേതാവ് രാജീവ് കേരളശ്ശേരി. രാഹുലിന്റെ ഉടമസ്ഥതയിലുള്ള...

‘പഴയ വിജയനാണെങ്കിൽ എന്റെ മറുപടി മറ്റൊന്നായിരിക്കും, ഇതൊന്നും ഇല്ലാത്ത കാലത്തും ഞാനീ ഒറ്റത്തടിയായി നടന്നിട്ടുണ്ട്‘: നിയമസഭയിൽ വീരവാദവുമായി മുഖ്യമന്ത്രി

‘പഴയ വിജയനാണെങ്കിൽ എന്റെ മറുപടി മറ്റൊന്നായിരിക്കും, ഇതൊന്നും ഇല്ലാത്ത കാലത്തും ഞാനീ ഒറ്റത്തടിയായി നടന്നിട്ടുണ്ട്‘: നിയമസഭയിൽ വീരവാദവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തനിക്ക് നൽകുന്ന അധിക സുരക്ഷയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾക്കും നികുതി വർദ്ധനവിനെതിരായ സമരങ്ങൾക്കും മറുപടിയായി നിയമസഭയിൽ വീരവാദം മുഴക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ...

കാപ്പ കേസ് പ്രതി പോത്ത് റിയാസ് കുത്തേറ്റ് മരിച്ചു; പ്രതി വക്കീൽ ഷിഹാബ് അറസ്റ്റിൽ

കാപ്പ കേസ് പ്രതി പോത്ത് റിയാസ് കുത്തേറ്റ് മരിച്ചു; പ്രതി വക്കീൽ ഷിഹാബ് അറസ്റ്റിൽ

കൊല്ലം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും രണ്ടാം തവണയും കാപ്പ ചുമത്താൻ പോലീസ് റിപ്പോർട്ട് നൽകിയ വ്യക്തിയുമായ ഗുണ്ടാ തലവൻ കുത്തേറ്റ് മരിച്ചു. കുന്നിക്കോട് പുളിമുക്ക് റസീന...

വെട്ടുതുറ കോൺവെന്റിൽ വിദ്യാർത്ഥി തൂങ്ങിമരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വെട്ടുതുറ കോൺവെന്റിൽ വിദ്യാർത്ഥി തൂങ്ങിമരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: വെട്ടുതുറ കോൺവെന്റിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി അണ്ണപൂർണിയാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു സംഭവം. രാവിലെ...

നടി നേരിട്ടത് ക്രൂരമായ ആക്രമണം; പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കേ പരാമർശവുമായി ഹൈക്കോടതി; അപേക്ഷ വിധി പറയാൻ മാറ്റി

നടി നേരിട്ടത് ക്രൂരമായ ആക്രമണം; പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കേ പരാമർശവുമായി ഹൈക്കോടതി; അപേക്ഷ വിധി പറയാൻ മാറ്റി

എറണാകുളം: നടൻ ദിലീപ് പ്രതിയായ കേസിൽ നടിയ്ക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം....

മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം; പ്രതികൾ പിടിയിൽ

മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം നയിക്കുന്ന സംഘം പിടിയിൽ. ആര്യനാട് പെരുംകുളം ലിനിൽരാജ് ഭവനിൽ ഷമീർ(26), വെമ്പായം പുത്തൻകെട്ടിയിൽ വീട്ടിൽ ജമീർ(24), നെടുമങ്ങാട്...

‘കേരള ഹൗസിൽ നടന്നത് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി യോഗമായിരുന്നില്ല, മുഹമ്മദ് റിയാസും ചില നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമായിരുന്നു‘; വിശദീകരണവുമായി റസിഡന്റ് കമ്മീഷണർ

ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ പ്രതിരോധിക്കാൻ ആരും വന്നില്ല; അമിത് ഷായുടെ പെട്ടന്നുള്ള വരവ് ഗോവിന്ദന്റെ ജാഥയുടെ ശക്തി തെളിയിക്കുന്നതാണെന്ന് റിയാസ്

തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശൂർ ജില്ലയിൽ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ഇഡി തിങ്കളാഴ്ച ചോദ്യം ചെയ്യും

ലൈഫ് മിഷൻ കോഴക്കേസ്; ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രൻ ഹാജരാകില്ല

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സമ്മേളനം ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചോദ്യം...

ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പോലീസ്

ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം വിജയന്റെയും അൽഫോൺസിയയുടെയും മകൾ പ്രിൻസി(32)യെയാണ് ഭർത്താവ് കരിമ്പള്ളിക്കര ദിൽഷാ ഭവനിൽ...

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി

ലൈഫ് മിഷൻ കോഴ: സി.എം.രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ വൻതുക കമ്മിഷൻ ഇനത്തിൽ നഷ്ടപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും....

”അനുവാദം ചോദിച്ചാൽ ലഭിക്കില്ലെന്ന് കരുതിയാണ് ആരോടും പറയാതിരുന്നത്; ഇപ്പോൾ മടങ്ങിയത് സ്വമേധയാ, ടിക്കറ്റ് നൽകിയത് സഹോദരൻ”; ബിജു കുര്യൻ കേരളത്തിൽ തിരികെയെത്തി

”അനുവാദം ചോദിച്ചാൽ ലഭിക്കില്ലെന്ന് കരുതിയാണ് ആരോടും പറയാതിരുന്നത്; ഇപ്പോൾ മടങ്ങിയത് സ്വമേധയാ, ടിക്കറ്റ് നൽകിയത് സഹോദരൻ”; ബിജു കുര്യൻ കേരളത്തിൽ തിരികെയെത്തി

കോഴിക്കോട്: ഇസ്രയേലിൽ വച്ച് മുങ്ങിയ കർഷകനായ ബിജു കുര്യൻ കേരളത്തിൽ മടങ്ങിയെത്തി. ഗൾഫ് എയറിന്റെ വിമാനത്തിൽ ഇന്ന് പുലർച്ചെ കരിപ്പൂരിലാണ് ബിജു വിമാനമിറങ്ങിയത്. ബെത്‌ലഹേം അടക്കമുള്ള പുണ്യസ്ഥലങ്ങൾ...

കൊച്ചിയിൽ ഹൈദരാബാദിനോട് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്; ലീഗിൽ അഞ്ചാമത്

കൊച്ചിയിൽ ഹൈദരാബാദിനോട് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്; ലീഗിൽ അഞ്ചാമത്

കൊച്ചി: തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്കുശേഷം കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങി. ഐഎസ്എല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയോട് ഒരു ഗോളിനാണ് തോറ്റത്. നിലവിലെ...

സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരം; സമൂഹത്തിൽ ഏറെ നന്മകൾ ചെയ്യാൻ സംഘടനയ്ക്ക് സാധിച്ചെന്ന് കെഎസ് ചിത്ര

സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരം; സമൂഹത്തിൽ ഏറെ നന്മകൾ ചെയ്യാൻ സംഘടനയ്ക്ക് സാധിച്ചെന്ന് കെഎസ് ചിത്ര

കോഴിക്കോട് : ഒരു വർഷം നീണ്ടു നിൽക്കുന്ന സേവാഭാരതി കോഴിക്കോടിന്റെ രജതോത്സവവും, ആദ്യ പദ്ധതിയായ ശ്രീ മാധവം വിദ്യാർത്ഥിനി സദനവും ഉദ്ഘാടനം ചെയ്ത് കേരളത്തിന്റെ വാനമ്പാടി പത്മഭൂഷൺ...

Latest News