Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

2035-ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതത്തെ മറികടക്കുമെന്ന് റിപ്പോർട്ട്, ഞെട്ടിക്കുന്ന ജനസംഖ്യാ കണക്കുകൾ പുറത്ത്!

by Brave India Desk
Nov 19, 2026, 08:51 am IST
in World
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ആഗോള മതജനസംഖ്യാ ഘടനയിൽ വൻ മാറ്റങ്ങൾ പ്രവചിച്ച് അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെന്ററിന്റെ (Pew Research Center) നിർണായക റിപ്പോർട്ട്. 2035-ഓടെ ക്രിസ്തുമതത്തെ മറികടന്ന് ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ഇരു മതവിഭാഗങ്ങളിലെയും ജനസംഖ്യ വർദ്ധിക്കുന്നുണ്ടെങ്കിലും, മുസ്ലീം ജനസംഖ്യയിലുണ്ടാകുന്ന അതിവേഗത്തിലുള്ള വളർച്ചയാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മുസ്ലീം വിഭാഗങ്ങൾക്കിടയിലെ ഉയർന്ന പ്രത്യുൽപ്പാദന നിരക്കാണ് (Fertility Rate) ഈ ആഗോള ജനസംഖ്യാ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. മതപരിവർത്തനമോ മറ്റ് മതപരമായ മാറ്റങ്ങളോ ഇതിൽ വളരെ ചെറിയ പങ്കു മാത്രമേ വഹിക്കുന്നുള്ളൂ എന്ന് പ്യൂ റിസർച്ച് സെന്ററിലെ സീനിയർ ഡെമോഗ്രാഫർ കോൺറാഡ് ഹാക്കറ്റ് (Conrad Hackett) വ്യക്തമാക്കുന്നു. ‘കുട്ടികളുടെ ജനനനിരക്കാണ് ഇതിൽ നിർണായകമാകുന്നത്’ എന്നാണ് അദ്ദേഹം റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടത്.

Stories you may like

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

2020-നും 2025-നും ഇടയിലുള്ള കണക്കുകൾ പ്രകാരം, ഒരു മുസ്ലീം സ്ത്രീക്ക് ശരാശരി 3.1 കുട്ടികൾ എന്നതാണ് പ്രത്യുൽപ്പാദന നിരക്ക്. ക്രിസ്ത്യൻ വിഭാഗത്തിൽ ഇത് 2.5 ആണ്. എന്നാൽ മറ്റ് മതവിഭാഗങ്ങളിലും മതരഹിതരായവരിലും ഇത് ശരാശരി 1.6 മാത്രമാണ്. ഒരു തലമുറയ്ക്ക് തങ്ങളുടെ ജനസംഖ്യ നിലനിർത്താൻ ആവശ്യമായ അടിസ്ഥാന നിരക്കായ 2.1-നേക്കാൾ താഴെയാണ് മറ്റ് വിഭാഗങ്ങളുടെ നിരക്കെന്നതും ശ്രദ്ധേയമാണ്. ഇതിനുപുറമെ, മുസ്ലീം ജനസംഖ്യയിലെ യുവാക്കളുടെ ഉയർന്ന അനുപാതവും വരും വർഷങ്ങളിലെ ജനസംഖ്യാ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു.

അതേസമയം, ആഗോള ജനസംഖ്യയിൽ ഹിന്ദു മതവിഭാഗത്തിന്റെ വിഹിതത്തിൽ നേരിയ കുറവുണ്ടാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ആഗോളതലത്തിൽ ഹിന്ദു ജനസംഖ്യയിൽ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെങ്കിലും, മറ്റ് വിഭാഗങ്ങളുടെ വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ആകെ ജനസംഖ്യയിലുള്ള ശതമാനക്കണക്കിൽ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരും ദശകങ്ങളിൽ ലോകത്തിന്റെ ജനസംഖ്യാ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് പ്യൂ റിസർച്ച് സെന്ററിന്റെ ഈ പഠനം നൽകുന്നത്.

Tags: muslim
Share
Tweet
Send
Share

Latest stories from this section

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവനെടുക്കുന്ന വില്ലൻ; ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനാവുന്ന കാൻസറാകുമോ സെർവിക്കൽ കാൻസർ

മൈക്രോസോഫ്റ്റും ആപ്പിളും ബാങ്കുകളും താളംതെറ്റിയതിന് പിന്നിൽ എ.ഐ തന്നെയോ? ‘വൾണോപ്പോക്കലിപ്സ്’ എന്ന വൻ വിപത്തിന് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷാവിദഗ്ധ

Latest News

2035-ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതത്തെ മറികടക്കുമെന്ന് റിപ്പോർട്ട്, ഞെട്ടിക്കുന്ന ജനസംഖ്യാ കണക്കുകൾ പുറത്ത്!

2035-ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതത്തെ മറികടക്കുമെന്ന് റിപ്പോർട്ട്, ഞെട്ടിക്കുന്ന ജനസംഖ്യാ കണക്കുകൾ പുറത്ത്!

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology