തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡല്, അന്വേഷണ മികവിനും പരിശീലന മികവിനുമുളള കേന്ദ്ര ഭ്യന്തരമന്ത്രാലയത്തിന്റെ മെഡല്, മുഖ്യമന്ത്രിയുടെ പൊലീസ് മെഡല് എന്നിവ വിതരണം ചെയ്തു. ഓണ്ലൈനായി ആണ് മുഖ്യമന്ത്രി...
ഇടുക്കി: മുല്ലപ്പെരിയാര് അണക്കെട്ടില് ജലനിരപ്പ് 140.65 അടിയായി ഉയർന്നു. നിലവിലെ റൂള് കര്വനുസരിച്ച് 141 അടി വെള്ളം അണക്കെട്ടില് സംഭരിക്കാം. മഴ കനത്താല് ഷട്ടര് തുറക്കും. സെക്കന്ഡില്...
തിരുവനന്തപുരം: തന്നെയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയും ചേർത്ത് പ്രചരിക്കുന്ന ട്രോളിന് മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രണ്ടു പേരുടെയും ഫോട്ടോയുള്ള 'എന്തോ എവിടെയോ ഒരു തകരാറു...
പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കും. കൃത്യം നടത്തിയ ശേഷം അക്രമികൾ രക്ഷപ്പെട്ട കാറുകളിൽ ഒരെണ്ണം തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് കരുതുന്നത്....
കേരള ലളിതകലാ അക്കാദമിയുടെ ഈ വര്ഷത്തെ ഓണറബിള് മെന്ഷന് അവാര്ഡ് നേടിയ കാര്ട്ടൂണിനെച്ചൊല്ലി ബിജെപി ഉന്നയിച്ച കാര്ട്ടൂണ് വിവാദം ദൗര്ഭാഗ്യകരമെന്ന് വ്യക്തമാക്കിയ കേരള കാര്ട്ടൂണ് അക്കാദമിക്കെതിരെ ടിജി...
ഡൽഹി : ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് തന്ത്രി കുടുംബാംഗം. മുന് തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ...
കോട്ടയം: കാറിലെത്തിയ യുവാവ് ട്രെയിന് മുന്നില് ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല് ത്രയീശം വീട്ടില് ഹരികൃഷ്ണന് പത്മനാഭന് (37) ആണ് മരിച്ചത്. മുട്ടമ്പലം...
സ്വകാര്യ സ്ഥലങ്ങളിൽ മറ്റുള്ളവർക്കു ശല്യം ഉണ്ടാക്കാതെ മദ്യപിക്കുന്നതു കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നതുകൊണ്ട് മാത്രം ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ല എന്നും കോടതി പറഞ്ഞു. അനധികൃത മണൽവാരൽ...
പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിത് (27) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച രാവിലെ ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന...
കൊച്ചി : അവയവമാറ്റത്തിന് രക്തഗ്രൂപ്പ് ചേരാത്ത ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാൻസ്പ്ളാന്റിന് അപേക്ഷനൽകുന്ന ജോടികൾ ഉറ്റബന്ധുക്കൾ തന്നെയാവണമെന്ന വ്യവസ്ഥ പാടില്ലെന്ന് ഹൈക്കോടതി. അവയവമാറ്റത്തിന് തയ്യാറാകുന്നവർ ഉറ്റ...
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം,...
കണ്ണൂർ : പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ ചെവ്വാഴ്ച പുലർച്ചെ കണ്ണൂർ മുഴപ്പിലങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ടിനെ...
ചെങ്ങന്നൂര്: ശബരിമല ദര്ശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി. ട്രെയിന്മാര്ഗമാണ് തമിഴ്നാടുസ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നു സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി ഒന്പതുമണിയോടെയാണു സംഭവം. ചെങ്ങന്നൂരിലെത്തിയ യുവതിയെ അവിടെ വച്ചു തന്നെ ഭക്തര്...
ശബരിമല: ശബരിമലയില് മണ്ഡല-മകരവിളക്ക് തീര്ഥാടനത്തിന് തുടക്കമായി. ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന അയ്യപ്പസ്വാമിയെ കണ്ടു തൊഴുത് മലമുകളില് മുഴങ്ങുന്ന ശരണംവിളികള് ഇനി രണ്ടരമാസത്തോളം അലയടിക്കും. വൃശ്ചികം ഒന്ന് ചൊവ്വാഴ്ച വെളുപ്പിന്...
പാലക്കാട് : കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില് 25 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന് കണ്ടെത്തിയ ഒളിവിലായിരുന്ന മുഖ്യപ്രതി കിരണ് അറസ്റ്റില്. നാലാം പ്രതി കിരണിനെ കൊല്ലങ്കോട് നിന്നാണ്...
ഡല്ഹി: മരണപ്പെട്ടവരുടെ ബന്ധുക്കള് നേരിടുന്ന പ്രയാസം കണക്കിലെടുത്തും അവയവ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോര്ട്ടം പാടില്ലെന്ന വ്യവസ്ഥ നീക്കി കേന്ദ്ര സര്ക്കാര്. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള...
പാലക്കാട്: മമ്പറത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നുവെന്നും ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും...
ഇടുക്കി : വൃഷ്ടിപ്രദേശങ്ങളില് ശക്തമായ മഴ ലഭിച്ചതിന് പിന്നാലെ മുല്ലപ്പെരിയാര് അണക്കെട്ടില് ജലനിരപ്പ് 140.40 അടിയായി ഉയര്ന്നു. 141 അടിവരെയാണ് ഡാമില് സംഭരിക്കാന് കഴിയുന്ന അനുവദനീയമായ ജലനിരപ്പ്....
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബ വീട്ടിൽ മോഷണ ശ്രമം. സംഭവത്തില് അഞ്ചുതെങ്ങ് സ്വദേശിയായ ലോറന്സ് എന്നയാള് പിടിയിലായി അഞ്ചു പവന്റെ സ്വര്ണമാല കൈക്കലാക്കിയെങ്കിലും...
വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് നാലു വയസുള്ള കുട്ടിയെ കിണറ്റില് വീണ് മരിച്ച നിലയില് കണ്ടെത്തി. കമുകിന്കുഴി പ്രിയങ്കയുടെ മകള് കൃഷ്ണപ്രിയ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറ്റിലാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies