Keralam

സ്വകാര്യ ബസ്‌ നിയന്ത്രണം വിട്ടു; 13 ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക്‌ പരിക്ക്‌

സ്വകാര്യ ബസ്‌ നിയന്ത്രണം വിട്ടു; 13 ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക്‌ പരിക്ക്‌

കൊച്ചി: ഫൈൻ ആർട്സ് ഹാളിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. നിയന്ത്രണം നഷ്ടപ്പെട്ട മരിയ എന്ന സ്വകാര്യ ബസ് 15...

‘പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കണം‘: സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. സംസ്ഥാനത്ത് 42337...

‘പകൽ സിപിഎമ്മും രാത്രി സുഡാപ്പിയുമായി വേഷം മാറുന്ന മാരീചന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിലെ ഇടത് പക്ഷം വലിയ വില കൊടുക്കേണ്ടി വരും; തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഇടത് പക്ഷം ഒന്നോർക്കുക; ഇന്ന് ഞാൻ നാളെ നീ‘

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ...

‘സഞ്ജിത്തിനെ വെട്ടിക്കൊന്നത് ഇസ്ലാമിക ഭീകരവാദികളുടെ മയക്കുമരുന്ന്- കഞ്ചാവ് കച്ചവടത്തിനെതിരെ ആളെക്കൂട്ടിയതിന്‘; സംഘപരിവാർ

‘സഞ്ജിത്തിനെ വെട്ടിക്കൊന്നത് ഇസ്ലാമിക ഭീകരവാദികളുടെ മയക്കുമരുന്ന്- കഞ്ചാവ് കച്ചവടത്തിനെതിരെ ആളെക്കൂട്ടിയതിന്‘; സംഘപരിവാർ

പാലക്കാട്: ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രദേശത്തെ ഇസ്ലാമിക ഭീകരവാദികളുടെ മയക്കുമരുന്ന്- കഞ്ചാവ് കച്ചവടത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചതിനെന്ന് സംഘപരിവാർ. സ്ഥലത്ത് എസ്ഡിപിഐ ഭീകരപ്രവർത്തനത്തിനെതിരെ ശക്തമായി നിന്ന...

കോരിച്ചൊരിയുന്ന മഴയ്ക്കിടെ ശബരിമല തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും; ഇന്ന് ഭക്തർക്ക് പ്രവേശനമില്ല

കോരിച്ചൊരിയുന്ന മഴയ്ക്കിടെ ശബരിമല തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും; ഇന്ന് ഭക്തർക്ക് പ്രവേശനമില്ല

തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ നാലുദിവസത്തേക്ക് തീർഥാടകരെ നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു....

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പീഡനം; മദ്രസ അധ്യാപകൻ നാസർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പീഡനം; മദ്രസ അധ്യാപകൻ നാസർ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ചുള്ളിയാട് സ്വദേശിയായ നാസറിനെയാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി....

സംസ്ഥാനത്തിന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് തോരാമഴ: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം, പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്നും തീവ്രമായ മഴയുണ്ടാകും.  ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്...

‘ജോസ് കെ മാണിക്ക് അധികാരത്തോട് ആർത്തി‘; ദേശാഭിമാനിയിലെ പഴയ വാർത്ത കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

‘ജോസ് കെ മാണിക്ക് അധികാരത്തോട് ആർത്തി‘; ദേശാഭിമാനിയിലെ പഴയ വാർത്ത കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

കണ്ണൂർ: ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണിയെ തന്നെ മത്സരിപ്പിക്കാനുള്ള എൽ ഡി എഫ് തീരുമാനം വന്നതിന് പിന്നാലെ ജോസ്...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ് പുതുക്കി; ഓറഞ്ച് അലർട്ടുകൾ റെഡ് അലർട്ടാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ...

‘അവിടുന്ന് ഇങ്ങോട്ട് ചാടും, ഇവിടുന്ന് അങ്ങോട്ട് ചാടും, ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്?‘; രാജി വെച്ച സീറ്റിലേക്ക് വീണ്ടും മത്സരിക്കുന്ന ജോസ് കെ മാണിയോട് മേജർ രവി

‘അവിടുന്ന് ഇങ്ങോട്ട് ചാടും, ഇവിടുന്ന് അങ്ങോട്ട് ചാടും, ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്?‘; രാജി വെച്ച സീറ്റിലേക്ക് വീണ്ടും മത്സരിക്കുന്ന ജോസ് കെ മാണിയോട് മേജർ രവി

തിരുവനന്തപുരം: രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കുന്ന ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ മേജർ രവി. ജോസ് കെ മാണിക്ക് അധികാര കൊതിയാണെന്ന് അദ്ദേഹം...

സൈനിക മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മുന്‍ സൈനികന്‍ അറസ്റ്റില്‍

സൈനിക മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മുന്‍ സൈനികന്‍ അറസ്റ്റില്‍

മിലിട്ടറി സര്‍വ്വീസ് മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മുന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ്...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

ഇന്ത്യയുടെ കോവിഡ് പ്രതിനിധി പശുത്തലയുള്ള സന്യാസി; ഈ നിലപാട് പിതൃശൂന്യത; കേരള ലളിതകലാ അക്കാദമിക്കെതിരെ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ലളിതകലാ അക്കാദമിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോവിഡ് ഗ്ലോബല്‍ മെഡിക്കല്‍ ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രതിനിധിയെ പശുത്തലയുള്ള കാവി പുതച്ച സന്യാസിയായി ചിത്രീകരിച്ചതിനെതിരെയാണ് വിമര്‍ശനം....

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; മുൻ എംഎല്‍എയുടെ മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; മുൻ എംഎല്‍എയുടെ മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്:  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുന്‍ ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ മകന്‍ വിമലും വിമലിന്റെ രണ്ട് മക്കളും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വിമലും അദ്ദേഹത്തിന്റെ രണ്ടു...

കണ്ണൂരില്‍ ബിരുദ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായി; നാല് പേര്‍ അറസ്റ്റിൽ; 12 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

കണ്ണൂരില്‍ ബിരുദ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായി; നാല് പേര്‍ അറസ്റ്റിൽ; 12 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

കണ്ണൂര്‍: തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ബിരുദ വിദ്യാര്‍ഥി റാഗിങിന് ഇരയായി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹസാദ് മുബാറകാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട്...

കനത്ത മഴയിൽ മണ്ണിടിഞ്ഞ് റെയിൽവേ ട്രാക്കിൽ വീണു; മണ്ണിടിഞ്ഞത് ട്രെയിൻ പോയതിനു പിന്നാലെ ; ഒഴിവായത്​ വന്‍ ദുരന്തം

കനത്ത മഴയിൽ മണ്ണിടിഞ്ഞ് റെയിൽവേ ട്രാക്കിൽ വീണു; മണ്ണിടിഞ്ഞത് ട്രെയിൻ പോയതിനു പിന്നാലെ ; ഒഴിവായത്​ വന്‍ ദുരന്തം

പാറശ്ശാല: കനത്തമഴയില്‍ തിരുവനന്തപുരം കന്യാകുമാരി റെയിൽ പാതയില്‍ മണ്ണ് ഇടിഞ്ഞു വീണ് ഗതാഗതം നിശ്ചലമായി.മണ്ണിടിച്ചില്‍ പരശുറാം ഏക്‌സ്പ്രസും, മധുര പുനല്ലൂരും കടന്ന് പോയതിനു ശേഷമായതിനാല്‍ വന്‍ ദുരന്തം...

തമിഴ്നാട്ടിലെ കോവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂര്‍; മലയാളികള്‍ ജോലി ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ കോവിഡ് ക്ലസ്റ്ററുകളാവുന്നു; ആശങ്കയോടെ കേരളം

സംസ്ഥാനത്ത് ഇന്ന് 6468 പേര്‍ക്ക് കോവിഡ്; ആകെ മരണം 35,685, ടിപിആര്‍ 8.99%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍...

ചിക്കന്‍ റോള്‍ കഴിച്ച്‌ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു

ചിക്കന്‍ റോള്‍ കഴിച്ച്‌ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു

കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്നും ലഭിച്ച ചിക്കന്‍ റോള്‍ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. പത്തിലധികം...

അ​ട്ട​പ്പാ​ടി​യി​ല്‍ ച​ന്ദ​നക്കടത്ത്; പ​ത്തു കി​ലോ ച​ന്ദ​നവുമായി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍; ഒ​രാ​ള്‍ ഓടി ര​ക്ഷ​പ്പെ​ട്ടു

വയനാട്ടിൽ ചന്ദന വേട്ട; 100 കിലോ ചന്ദനം പിടികൂടി; മൂന്നു പേർ അറസ്റ്റിൽ

വയനാട്: വയനാട്ടിൽ നടന്ന ചന്ദന വേട്ടയിൽ മൂന്നു പേർ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും നൂറു കിലോയോളം ചന്ദനം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട മൂന്നു പേരെയും പിടികൂടി....

പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം: പ്രതിയുടെ ബന്ധു അറസ്റ്റില്‍, അടുത്ത തവണ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ദില്‍ഷാദിന്റെ ഭീഷണി

മങ്കടയില്‍ അമ്മയുടെ കാമുകനിൽ നിന്ന് 12 കാരി നേരിട്ടത് ക്രൂരപീഡനം; പ്രതി കോടതിയില്‍ കീഴടങ്ങി

മലപ്പുറം: മങ്കടയില്‍ 12കാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ കോടതിയില്‍ കീഴടങ്ങി. പാലക്കാട് സ്വദേശി ബിനീഷാണ് കീഴടങ്ങിയത്. കഴിഞ്ഞമാസം 20 ന് കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ്...

കോഴിക്കോട് വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം: മലയാളികളും കൊൽക്കൊത്ത സ്വദേശികളുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട് വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം: മലയാളികളും കൊൽക്കൊത്ത സ്വദേശികളുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന അഞ്ചംഗ സംഘം അറസ്റ്റിൽ. വാണിഭകേന്ദ്രം നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46),...

Latest News