Keralam

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റെഡ്...

അയൽവാസി മരിച്ചതറിഞ്ഞ്​​ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​ മ​രി​ച്ചു

അയൽവാസി മരിച്ചതറിഞ്ഞ്​​ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​ മ​രി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. തി​രു​വ​ഞ്ചി​ക്കു​ളം ചെ​മ്മ​ന​ത്ത് പ്ര​സാ​ദിന്റെ മ​ക​ൻ വി​ഷ്ണു​വാ​ണ്​ (25) മ​രി​ച്ച​ത്. ടി.​കെ.​എ​സ് പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്...

ശമ്പള പരിഷ്‌കരണം വേണം; കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും അനിശ്ചിതകാല സമരം

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫ് അനിശ്ചിതകാല പണിമുടക്ക് പ്രഖയാപിച്ചു. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. സംയുക്ത തൊഴിലാളി...

വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ

വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ

വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നോറോ വൈറസ് സ്ഥിരീകരിച്ചതില്‍ ആശങ്കവേണ്ടെന്നും മുന്‍ കരുതല്‍ നടപടി എടുത്തെന്നും പ്രതിരോധ...

പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന കുട്ടിക് നേരെ പേനയെറിഞ്ഞു; മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെട്ടു; അധ്യാപികയ്ക്ക് കഠിനതടവ്

അധ്യാപികമാര്‍ സാരി ധരിച്ചു മാത്രമേ ജോലി ചെയ്യാവൂ എന്ന യാതൊരുവിധ നിയമവും നിലവിലില്ല; സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും ജോലി ചെയ്യാം

തിരുവനന്തപുരം : അധ്യാപകര്‍ക്ക് തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2389.52 അടി

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398.32 അടി ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398.32 അടിയായി ഉയർന്നു. റൂള്‍ കര്‍വ് പ്രകാരം 2392.03 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. 2399.03 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും....

കാറപകടത്തിൽ മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തില്‍ ദുരൂഹത; വാഹനത്തെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തല്‍

കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തി. പിന്തുടർന്ന കാറിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു....

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല, നഷ്ടപരിഹാരം നല്‍കേണ്ടത് ഓട്ടോ ഉടമ: ഹൈക്കോടതി

കൊ​ച്ചി: ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി. ഓട്ടോ ഉടമയാണെന്ന് നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന് ഇന്‍​ഷു​റ​ന്‍​സ് കമ്പനി...

അയൽക്കാരിയായ വീട്ടമ്മയെ കയറിപ്പിടിച്ചു; എസ് ഐ അറസ്റ്റിൽ

ഇടുക്കി: അയൽക്കാരിയായ വീട്ടമ്മയെ കയറിപ്പിടിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. ഇടുക്കി കരിങ്കുന്നത്താണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. എസ്...

ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദമം വരും മണിക്കൂറുകളിൽ പോണ്ടിച്ചേരിക്ക് സമീപത്ത് കരയിൽ പ്രവേശിക്കാൻ...

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 6.20

സംസ്ഥാനത്തിന്ന് 7,540 പേര്‍ക്ക് കോവിഡ്, പരിശോധിച്ചത് 76,380 സാംപിൾ; കേരളത്തിൽ ആകെ മരണം 34,621

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 (Covid 19|)സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444,...

ആണിനും പെണ്ണിനും തുല്യത: വിദ്യാർഥികൾക്ക് ആൺ പെൺ ഭേദമില്ലാതെ ഒരേ യൂണിഫോം നടപ്പിലാക്കി കേരളത്തിലെ ഈ സ്‌കൂള്‍

ആണിനും പെണ്ണിനും തുല്യത: വിദ്യാർഥികൾക്ക് ആൺ പെൺ ഭേദമില്ലാതെ ഒരേ യൂണിഫോം നടപ്പിലാക്കി കേരളത്തിലെ ഈ സ്‌കൂള്‍

കൊച്ചി : ആണിനും പെണ്ണിനും ഒരേ യൂണിഫോം നടപ്പിലാക്കി എറണാകുളത്തെ വളയൻചിറങ്ങര എല്‍.പി സ്‌കൂള്‍. സ്‌കൂള്‍ പി.ടി.ഐയുടെയും രക്ഷിതാക്കളുടെയും യുക്തിപൂര്‍വ്വവും അവസരോചിതമായ ഇടപെടല്‍ മൂലമാണ് പെൺകുട്ടികളുടെ ചലനങ്ങൾക്ക്...

‘ചക്രവാതച്ചുഴി’ തീവ്രന്യൂനമർദ്ദമാകാൻ സാധ്യത ; കേരളത്തിൽ മഴ കനക്കും, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമായി മാറിയ ചക്രവാതച്ചുഴി തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം ഇന്നും തുടരും. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്...

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: ”ബിഷപ്പിനെ അധിക്ഷേപിച്ചവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്” – പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ. മാണി

ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കും; തീരുമാനം ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താനെന്ന് കേരള കോൺഗ്രസ്

പാലാ: ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കാൻ തീരുമാനം. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കെത്തിയപ്പോൾ ജോസ് കെ മാണി...

കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം

കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പുകേന്ദ്രത്തിൽ വന്‍ തീപിടിത്തം. കാത്തിരിപ്പുകേന്ദ്രത്തിന്റെ മുകള്‍ നിലയിൽ ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് തീ പടര്‍ന്നു പിടിച്ചത്. ഷോര്‍ട്ട് സ‌ര്‍ക്യൂട്ടാണ് അപകട...

പുരാവസ്തു വില്‍പ്പനയില്‍ ഇടനിലക്കാരന്‍; മോൺസനും ഇടനിലക്കാരിയുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റുകൾ പുറത്ത്; ഐജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു

പുരാവസ്തു വില്‍പ്പനയില്‍ ഇടനിലക്കാരന്‍; മോൺസനും ഇടനിലക്കാരിയുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റുകൾ പുറത്ത്; ഐജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: മോന്‍സണ്‍ മാവുങ്കലും ട്രാഫിക് ഐ ജി ലക്ഷ്മണയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ തെളിവുകൾ പുറത്ത്. പുരാവസ്തു വില്‍ക്കാന്‍ ഐ ജി ലക്ഷ്മണ മോന്‍സണ്‌ ഇടനിലക്കാരനായതിന്റെ കൂടുതല്‍...

അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി പിടിയില്‍; പിടിച്ചെടുത്തത് 99 ലക്ഷം വിലവരുന്ന സ്വർണ്ണം

അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി പിടിയില്‍; പിടിച്ചെടുത്തത് 99 ലക്ഷം വിലവരുന്ന സ്വർണ്ണം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ സ്വര്‍ണംഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി പിടിയില്‍ ആയി. മലപ്പുറം സ്വദേശിനി ഷഹാന പി (30) ആണ് പിടിയില്‍ ആയത്. തിങ്കളാഴ്ച...

സിനിമ സര്‍ഗാത്മക പ്രവര്‍‌ത്തനമാണ്; കോണ്‍ഗ്രസിന് സിനിമയെ സംരക്ഷിക്കാനുള‌ള ബാദ്ധ്യതയുണ്ട്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ കെ.സുധാകരന്‍

തിരുവനന്തപുരം: സര്‍ഗാത്മക പ്രവര്‍‌ത്തനമാണ് സിനിമയെന്നും കോണ്‍ഗ്രസിന് സിനിമയെ സംരക്ഷിക്കാനുള‌ള ബാദ്ധ്യതയുണ്ടെന്നും കെപിസിസി യോഗത്തിലെ നയം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സിനിമാ ചിത്രീകരണം തടയുന്ന യൂത്ത് കോണ്‍ഗ്രസ്...

വിഎം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി

മുതിര്‍ന്ന നേതാവ് വിഎം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. യുഡിഎഫിന്റെ തുടര്‍ ഭരണത്തെ തകര്‍ത്ത ആള്‍ തന്നെ ഇന്നത്തെ കെപിസിസി അദ്ധ്യക്ഷനെതിരെ...

Latest News