കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ്...
തിരുവനന്തപുരം: എങ്ങിനെയാണ് സമരം നടത്തേണ്ടതെന്ന് സി.പി.എം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധവുമായി നടൻ ജോജു ജോർജ് എത്തിയതിന...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എന്.ഐ.എയ്ക്ക് തിരിച്ചടി. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്വപ്ന സുരേഷിനെ കൂടാതെ എല്ലാ പ്രതികള്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചുവെന്നാണ്...
കൊച്ചി : കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് കൊച്ചിയില് നടന്ന സംഭവമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. നിയമസഭയിലെ കൈയ്യാങ്കളിയ്ക്കിടയിൽ ശിവൻകുട്ടി ഡസ്കിൽ...
തൊടുപുഴ: മുല്ലപ്പെരിയാര് അണക്കെട്ടിലെ മൂന്ന് സ്പില്വേകള് അടച്ചു. ബാക്കി മൂന്നെണ്ണം അന്പത് സെന്റീമീറ്ററായി കുറച്ചു. മുല്ലപ്പെരിയാര് മേല്നോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കുന്നുണ്ട്. സുപ്രിംകോടതി...
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നു കിലോ സ്വർണവുമായി വിമാന ജീവനക്കാരനടക്കം ഏഴുപേർ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിൽ. ഞായറാഴ്ച ഒരു സ്ത്രീയടക്കം ഏഴുപേർ അഞ്ച്...
തൃശൂർ: തൃശൂരിൽ വിവാഹപ്പിറ്റേന്ന് നവവധു സ്വർണവുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. സംഭവത്തെ തുടർന്ന് ഹൃദയാഘാതം വന്ന നവവരൻ ആശുപത്രിയിലായി. കഴിഞ്ഞ മാസം 25ാം തീയതി വിവാഹിതയായ പഴുവില് സ്വദേശിനിയായ...
കൊച്ചി:. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടങ്ങിയ ഒരു കലാകാരനെ തെരുവ് ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിശേഷിപ്പിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മാറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില് നാളെ ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല് ഇടുക്കി വരെയുള്ള...
കൊച്ചി : റോഡ് ഗതാഗതം തടഞ്ഞ് കൊച്ചിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ അക്രമം. സമരത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രതാരം ജോജു ജോര്ജിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു....
കൊച്ചി: വാഹനാപകടത്തില് ഏക മകളായ ആന്സിയുടെ മരണവാര്ത്തയറിഞ്ഞതിനെ തുടർന്ന് മാതാവായ റസീന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ വൈറ്റിലയില് വച്ചാണ് മുന് മിസ് കേരളയായ...
ആലപ്പുഴ: 2004-ൽ ആന്ധ്രാപ്രദേശിലേക്ക് അധ്യാപികയായി ജോലിക്കു പോയ മണ്ണഞ്ചേരി സ്വദേശിയായ സ്ത്രീ ആരുമറിയാതെ ബന്ധുവിനോടൊപ്പം പാലക്കാട് താമസിച്ചത് 17 വർഷം. വീട്ടുകാർ നൽകിയ പരാതിയുടെയും ഹൈക്കോടതി ഇടപെടലിന്റെയും...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്കാര്ഡുകള് നാളെ മുതല് സ്മാര്ട്ട് കാര്ഡ് രൂപത്തിലേക്ക് മാറുന്നു. കഴിഞ്ഞ സര്ക്കാര് കാലത്ത് നടപ്പാക്കിയ ഇ-റേഷന് കാര്ഡ് പരിഷ്കരിച്ചാണ് സ്മാര്ട്ട് കാര്ഡ് ഇറക്കുന്നത്. സ്മാര്ട്ട്...
തിരുവനന്തപുരം : ശമ്പള പരിഷ്കരണത്തിലെ അപാകതയിൽ പ്രതിഷേധവുമായി സര്ക്കാര് ഡോക്ടര്മാര് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില് നില്പ്പ് സമരം നടത്തും. സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിന്റെ സേവനം പൂര്ണ്ണമായും നിര്ത്തലാക്കി...
ഡല്ഹി: ചട്ടം മറികടന്ന് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി യോഗത്തിന് കേരള ഹൗസിലെ കോണ്ഫറന്സ് ഹാള് അനുവദിച്ചതില് ഗവര്ണര്ക്ക് പരാതി നല്കുമെന്ന് യൂത്ത് കോണ്ഗ്രസ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ്...
എടവണ്ണ: മലപ്പുറം എടവണ്ണ പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോണ് വ്യൂപോയിന്റ് കാണാന് പോയ സംഘത്തിലെ രണ്ട് പേര് കൊക്കയില് വീണു. അപകടത്തില് മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്തീഫിന്റെ...
കൊച്ചി: മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർക്ക് കാറപകടത്തിൽ മരിച്ചു . ഇന്നലെ അർധരാത്രി ഒരുമണിയോടെ ഇവർ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര് 31 മുതല് നവംബര് 4...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 7167 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര് 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം...
കോഴിക്കോട്: സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കെപിസിസി സെക്രട്ടറി സത്യന് കടിയങ്ങാടിന്റെ മകള് അഹല്യ കൃഷ്ണയാണ് മരിച്ചത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്റ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies