Keralam

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് : വായ്പയെടുത്തയാള്‍ ജീവനൊടുക്കി

തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തയാള്‍ ജീവനൊടുക്കി. കല്‍പണിക്കാരനായ ആലപാടന്‍ ജോസ്(60) ആണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപ ജോസ് വായപയെടുത്തിരുന്നു....

പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു : ഇരിപ്പിടമില്ലാതെ ജീവനക്കാര്‍

പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു : ഇരിപ്പിടമില്ലാതെ ജീവനക്കാര്‍

പത്തനംതിട്ട: പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു. കല്ലട ഇറിഗേഷൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് പണം മുഴുവൻ നൽകാത്തതിനെ തുടർന്നുണ്ടായ കോടതി വിധി നടപ്പാക്കിയതിന്റെ ഭാഗമായാണ്...

ആര്‍.സി.സി സ്ഥാപക ഡയറക്​ടര്‍ ഡോ.എം.കൃഷ്ണന്‍നായര്‍ അന്തരിച്ചു

ആര്‍.സി.സി സ്ഥാപക ഡയറക്​ടര്‍ ഡോ.എം.കൃഷ്ണന്‍നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലുതും സമഗ്രവുമായ ഒരു കാൻസർ ഗവേഷണ ചികിത്സാകേന്ദ്രമായ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിന്റെ (ആർസിസി) സ്ഥാപക ഡയറക്ടറും, മുതിർന്ന അർബുദ രോഗവിദഗ്ധനുമായ...

ലഹരിമരുന്ന് കേസിൽ പ്രതികളാകുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നു; കൂടുതലും 25 വയസ്സിൽ താഴെയുള്ളവർ

കൊച്ചി: ലഹരിമരുന്ന് കേസുകളിൽ പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്ന് വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ. അടുത്തകാലത്താണ് ഈ പ്രവണത കൂടുന്നതെന്നും, 25 വയസ്സുവരെയുള്ള പെൺകുട്ടികളാണ് ഇവരിലേറെയെന്നും സർക്കാർ വ്യക്തമാക്കി....

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.05 അടി : അണക്കെട്ട് നാളെ രാവിലെ ഏഴിന് തുറക്കും; മാറ്റിപ്പാര്‍പ്പിക്കൽ നടപടികൾ ആരംഭിച്ചു

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.05 അടി : അണക്കെട്ട് നാളെ രാവിലെ ഏഴിന് തുറക്കും; മാറ്റിപ്പാര്‍പ്പിക്കൽ നടപടികൾ ആരംഭിച്ചു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിലവിൽ ജലനിരപ്പ് 138.05 അടിയായി. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് സ്പില്‍വെ ഷട്ടറുകള്‍ തുറക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥിതിഗതികള്‍...

ഹാദിയ മതപരിവർത്തനം : പ്രഗത്ഭ അഭിഭാഷകർക്ക് പോപ്പുലർ ഫ്രണ്ട് നൽകിയത് ഒരു കോടിയോളം രൂപ

ബിവറേജസിലെ കളക്ഷൻ തുകയായ 31 ലക്ഷവുമായി മുങ്ങിയ ജീവനക്കാരന്‍ പിടിയില്‍

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയിലെ കാഞ്ഞിരത്തെ ബിവറേജസ് ഔട്ട്​ലെറ്റില്‍നിന്ന് ബാങ്കിലടക്കാന്‍ കൊണ്ടുപോയ പണവുമായി കാണാതായ ജീവനക്കാരനെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. ബിവറേജസിലെ ക്ലര്‍ക്ക് ആലത്തൂര്‍ ചെമ്മക്കാട് വീട്ടില്‍ ഗിരീഷിനെയാണ് (40)...

‘മേയർ സുന്ദരിയാണ്, പക്ഷെ മുരളിക്ക് ആ അവസാനം പറഞ്ഞത് ഒഴിവാക്കാമായിരുന്നു; സ്ത്രീകളെ പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത് ‘; കെ മുരളീധരന് പിസി ജോര്‍ജിന്റെ ഉപദേശം

‘മേയർ സുന്ദരിയാണ്, പക്ഷെ മുരളിക്ക് ആ അവസാനം പറഞ്ഞത് ഒഴിവാക്കാമായിരുന്നു; സ്ത്രീകളെ പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത് ‘; കെ മുരളീധരന് പിസി ജോര്‍ജിന്റെ ഉപദേശം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മേയര്‍ സുന്ദരിയാണെന്നും, അത് പറയുന്നതില്‍ എന്താണ്...

കെ റെയില്‍ പദ്ധതി ​പശ്ചിമഘട്ടത്തെ ഇല്ലാതാക്കും; കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടും;​ സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഗീവര്‍ഗീസ് കൂറിലോസ്

കെ റെയില്‍ പദ്ധതി ​പശ്ചിമഘട്ടത്തെ ഇല്ലാതാക്കും; കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടും;​ സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഗീവര്‍ഗീസ് കൂറിലോസ്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി സർവ്വ നാശം വിതയ്ക്കുമെന്നും, അതിൽ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പശ്ചിമ ഘട്ടത്തെ...

താനൂരില്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്. അഞ്ചുപേരുടെ നില ഗുരുതരം

താനൂരില്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്. അഞ്ചുപേരുടെ നില ഗുരുതരം

താനൂര്‍: മലപ്പുറം താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തിരൂരില്‍ നിന്ന് താനൂര്‍...

പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം; 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സ്ഥാനക്കയറ്റം

സ്കൂള്‍ തുറക്കാനുള്ള അക്കാദമിക മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്ന രീതിയിലുള്ള അക്കാദമിക മാര്‍ഗരേഖ പുറത്തിറക്കി. സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ മറികടന്ന് സ്‌കൂളുകള്‍...

പതിനാലുകാരിയെ കണ്ണിറുക്കി; ഫ്ലൈയിങ് കിസ് നല്‍കി; 20കാരന് തടവും പിഴയും വിധിച്ച് പോക്സോ കോടതി

മലപ്പുറത്ത് അയൽക്കാരനിൽ നിന്ന് ഗർഭിണിയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടില്‍ പ്രസവിച്ചു; പ്രസവമെടുക്കാന്‍ പെണ്‍കുട്ടി പഠിച്ചത് യൂ ട്യൂബില്‍ നിന്ന്

മലപ്പുറം: യൂ ട്യൂബില്‍ നോക്കി പ്രസവമെടുക്കുന്നതി പ്രസവമെടുക്കുന്നതിനെ കുറിച്ച് പഠിച്ചതിനു ശേഷം പതിനേഴുകാരി പരസഹായമില്ലാതെ വീട്ടില്‍ പ്രസവിച്ചു. പൊക്കിള്‍ക്കൊടിയും പെണ്‍കുട്ടി സ്വയം മുറിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലാണ്...

കേരളത്തില്‍ 2021 ല്‍ നടന്നത് 45 ശൈശവ വിവാഹങ്ങള്‍; ഏറ്റവും കൂടുതല്‍ ഈ ജില്ലയില്‍

കേരളത്തില്‍ 2021 ല്‍ നടന്നത് 45 ശൈശവ വിവാഹങ്ങള്‍; ഏറ്റവും കൂടുതല്‍ ഈ ജില്ലയില്‍

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറ്റവും അധികം വിദ്യാഭ്യാസ, സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തിലും ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ശിശുക്ഷേമ വകുപ്പ്...

‘മേയര്‍ക്ക് പ്രായം മാത്രമല്ല, ജനാധിപത്യബോധവും കുറവ്’; രൂക്ഷ വിമര്‍ശനവുമായി എം വിന്‍സന്റ് എം എല്‍ എ; നികുതിവെട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

‘മേയര്‍ക്ക് പ്രായം മാത്രമല്ല, ജനാധിപത്യബോധവും കുറവ്’; രൂക്ഷ വിമര്‍ശനവുമായി എം വിന്‍സന്റ് എം എല്‍ എ; നികുതിവെട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് സംഭവത്തിൽ കോവളം എം എല്‍ എ എം വിൻസെന്റ് അടിയന്തര പ്രമേയത്തിന് അനുമതി തേടി. നികുതി വെട്ടിപ്പില്‍ സമഗ്ര അന്വേഷണം...

കൊടിമര തര്‍ക്കം: ആലുവയിൽ എസ്എഫ്‌ഐ – കെഎസ്‌യു ഏറ്റുമുട്ടല്‍

കൊടിമര തര്‍ക്കം: ആലുവയിൽ എസ്എഫ്‌ഐ – കെഎസ്‌യു ഏറ്റുമുട്ടല്‍

കൊച്ചി: കൊടിമരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എറണാകുളം ആലുവ ഭാരത് മാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന് മുന്നില്‍ ചൊവ്വാഴ്ച രാത്രി പത്ത്...

ഇന്ധനവില വർധനയിൽ ഭരണപക്ഷ പ്രതിപക്ഷ മൗനം : നികുതിയിലൂടെ കേരളത്തിന് കിട്ടിയത് 8704 കോടി രൂപ

തിരുവനന്തപുരം: ഇന്ധന വില വർധന ദിനംപ്രതി ഉണ്ടായിട്ടും കേരള സർക്കാർ കാര്യമായ പ്രതിരോധം തീർക്കുന്നില്ല. വെറും 10 പൈസ കൂട്ടിയാൽ തന്നെ പ്രതിഷേധവുമായി രംഗത്തെത്താറുള്ള പ്രതിപക്ഷ കക്ഷികളും...

‘അവിടുത്തെ മനുഷ്യരുടെ ഭ്രാന്തമായ സ്വഭാവ വൈകൃതങ്ങള്‍ എനിക്ക് നേരിട്ടറിയാം’: മുല്ലപ്പെരിയാര്‍ ഡി കമ്മിഷന്‍ കൊള്ളിവെപ്പിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി സംവിധായകന്‍ ഭദ്രൻ

‘അവിടുത്തെ മനുഷ്യരുടെ ഭ്രാന്തമായ സ്വഭാവ വൈകൃതങ്ങള്‍ എനിക്ക് നേരിട്ടറിയാം’: മുല്ലപ്പെരിയാര്‍ ഡി കമ്മിഷന്‍ കൊള്ളിവെപ്പിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി സംവിധായകന്‍ ഭദ്രൻ

മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മിഷന്‍ ചെയ്‌താല്‍ കൊലപാതകമടക്കം വന്‍ ദുരന്തം സംഭവിക്കുമെന്ന മുന്നറിയിപ്പുമായി സംവിധായകന്‍ ഭദ്രൻ. 'തമിഴ്നാട്ടിലെ എട്ട് ജില്ലകളോളം മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട് സമൃദ്ധി...

കേരളത്തിലെ കള്ളപ്പണത്തിന് പൂട്ട് വീഴുന്നു : വരാനിരിക്കുന്നത് കേസുകളുടെ നീണ്ടനിരയെന്ന് ഇ.ഡി

തിരുവനന്തപുരം, കോട്ടയം കിംസ് ആശുപത്രികളിൽ എന്‍ഫോഴ്‌സ്മെന്റ് റെയിഡ്

തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടക്കുന്നത്. കിംസ് ആശുപത്രി ഉടമകള്‍ക്ക് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്ന പരാതിയും...

ഇന്നു മുതൽ നാലു ദിവസം ശക്തമായ മഴ : മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതച്ചുഴി : ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴ; ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു . ശനിയാഴ്ച വരെ ഇടിയോട് കൂടിയ...

‘അമ്മമാര്‍ക്ക് മുന്നില്‍ പിണറായിക്ക് തല താഴ്‌ത്താതെ നില്‍ക്കാനാവില്ല’; രൂക്ഷ വിമര്‍ശനവുമായി കെ കെ രമ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

‘അമ്മമാര്‍ക്ക് മുന്നില്‍ പിണറായിക്ക് തല താഴ്‌ത്താതെ നില്‍ക്കാനാവില്ല’; രൂക്ഷ വിമര്‍ശനവുമായി കെ കെ രമ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: അനുപമ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ട് നിയമസഭയില്‍ സര്‍ക്കാരിനെതിരെ രമ ആഞ്ഞടിച്ചു. അനുപമ സംഭവത്തെ കേരളം കണ്ട...

പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിച്ച് തിരികെ വരുത്താൻ മക്കളു‌ടെ ‘മരണമൊരുക്കി’; വധശ്രമത്തിന് പിടിയിലായി ഭർത്താവ്

കൊണ്ടോട്ടിയില്‍ യുവതിയ്ക്ക് നേരെയുള്ള ബലാത്സംഗ ശ്രമത്തിൽ ഒരാള്‍ കസ്റ്റഡിയില്‍; പ്രതി പതിനഞ്ചുകാരനെന്ന് സൂചന

മലപ്പുറം: കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. പതിനഞ്ചുകാരനാണ് കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും തെളിവായി പൊലീസിന് ലഭിച്ചു....

Latest News