കോട്ടയം: പായിപ്പാട് സുഹൃത്തുക്കളായ മൂന്ന് പേരെ വ്യത്യസ്ത സ്ഥലങ്ങളില് മരിച്ച നിലയില് കണ്ടെത്തി. സുനില്, സന്തോഷ്, ജയകുമാര് എന്നിവരാണ് മരിച്ചത്. തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപത്തെ തോട്ടില്...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന സിഎസ്ബി ബാങ്കിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ബാങ്കുകള് ഇന്ന് പണിമുടക്കുന്നു. ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്കുകള് എന്നിവയിലെയും ജീവനക്കാര് പണിമുടക്കില്...
തിരുവനന്തപുരം: തെക്കൻ തമിഴ് നാട്ടിൽ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് . ഒക്ടോബർ 26 വരെ മഴ...
തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്ടമായവരുടെ ആശ്രിതർക്കും വീടും ജീവനോപാധിയും നഷ്ടമായവർക്കും നൽകുന്ന അടിയന്തര നഷ്ടപരിഹാരം ഈ പ്രാവശ്യം ഉണ്ടാവില്ല. കഴിഞ്ഞ പ്രളയ കാലത്ത് ക്യാമ്പുകളിലെത്തിയവർക്ക് അടിയന്തര...
തിരുവനന്തപുരം : എം.ജി യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ എ.ഐ.എസ്.എഫ് പ്രവര്ത്തകര് തമ്മിലുണ്ടായ സംഘര്ഷത്തിൽ കാമ്പസിലെത്തിയ തങ്ങളുടെ പ്രവര്ത്തകരെ എസ്.എഫ്.ഐക്കാര് തടഞ്ഞുവയ്ക്കുകയും മര്ദിക്കുകയുമായിരുന്നു എന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു....
തിരുവനന്തപുരം : ഇടുക്കി ഡാമില് ജലനിരപ്പ് ഉയരുന്നത് നിമിത്തം വീണ്ടും റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. റൂള് കര്വ് അനുസരിച്ചാണ് അലര്ട്ടില് മാറ്റം വരുത്തിയിരിക്കുന്നത് എന്ന് ജില്ലാ ഭരണകൂടം...
മലപ്പുറം: ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതിന് മലപ്പുറം സ്വദേശി സമീജ് പിടിയിലായി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത് ഷീറ്റ് രൂപത്തിലാക്കി ചപ്പാത്തിക്കല്ലിനുള്ളില് കടത്താന് ശ്രമിച്ച...
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വ്യാവസായിക ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലന പരിപാടികൾക്ക് തുടക്കമായി. ഇന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ മലപ്പുറം ജില്ല മുന്നിലെന്ന് കണക്കുകൾ. ഈ വർഷം ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. ജനുവരി മുതൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8733 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര് 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട...
ആലപ്പുഴ: ഹരിപ്പാട്ട് ദുരിതാശ്വാസ ക്യാമ്പിൽ അക്രമം അഴിച്ചുവിട്ട് ഡി വൈ എഫ് ഐ. സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആർ എസ് എസ് പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു. പളളിപ്പാട് നടുവട്ടം...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ ഇടിമിന്നലോട് കൂടി മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി വെള്ളപ്പൊക്ക ദുരന്തങ്ങൾ സംഭവിക്കുമ്പോഴും പ്രകൃതി ചൂഷണം അതിന്റെ പാരമ്യത്തിൽ തുടരുന്നു. അതീവ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഉൾപ്പെടെ 5924 ക്വാറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായാണ്...
കണ്ണൂർ: കണ്ണൂരിൽ ഒരു കോടിയില് അധികം വിലവരുന്ന തിമിംഗല ഛര്ദിയുമായി രണ്ട് പേര് പിടിയിലായി. മാതമംഗലം കോയിപ്ര സ്വദേശികളായ ഇസ്മായില്, റഷീദ് എന്നിവരെയാണ് വനം വകുപ്പ് തളിപ്പറമ്പിൽ...
പാലക്കാട്: ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പെരുമഴ. പാലക്കാട് ഡാമിന് സമീപം ഉരുൾ പൊട്ടി. വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിലാണ് ഉരുൾ പൊട്ടലുണ്ടായത്. പ്രദേശത്തെ...
കേരളത്തിലെ തന്നെ ആദ്യത്തെ ക്യാൻസർ ചികിത്സകരിൽ ഒരാളായിരുന്ന, കേരളം കണ്ട ഏറ്റവും മികച്ച കാൻസർ ചികിത്സകനായ ഡോ. സി പി മാത്യുവിൻ്റെ മാത്യു സാറിൻ്റെ ഭൗതികശരീരം ഇന്ന്...
തിരുവനന്തപുരം: പ്രളയ ദുരന്ത നിവാരണത്തിലെ വീഴ്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ച ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചുള്ള ഉത്തരവ് സർക്കാർ റദ്ദാക്കി. ഭരണകൂടം...
കൊച്ചി: എറണാകുളം കലൂരില് യുവാവിന് കുത്തേറ്റു. കോര്പ്പറേഷന് ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്.അഖിലിനെ കുത്തിയ ആള് ഓടി രക്ഷപ്പെട്ടതായാണ് വിവരം. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. കുത്തേറ്റ് വഴിയരികില് കിടക്കുന്ന...
മുംബൈ: ഭാര്യയുമായി വഴക്കിട്ട ഭർത്താവ് വീടിനു തീവെച്ചു. തീ സമീപ വീടുകളിലേക്കും പടർന്നതോടെ പത്തു വീടുകൾ കത്തിയമർന്നു. ഭാഗ്യത്തിന് ആർക്കും ജീവഹാനി സംഭവിച്ചില്ല. സത്താറയിലെ പട്ടാൻ താലൂക്കിലെ...
കോഴിക്കോട്: നിലമ്പൂർ എം എല് എ പി വി അന്വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്ക്കിന് വേണ്ടി നിര്മിച്ച തടയണകള് പൊളിച്ചുമാറ്റാനുള്ള ടെന്ഡര് നടപടി ആരംഭിച്ചു. കൂടരഞ്ഞി പഞ്ചായത്ത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies