Keralam

ദുരന്തം പെയ്തിറങ്ങിയ കൂട്ടിക്കൽ ഗാഡ്ഗിലിന്റെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ട സ്ഥലം; ക്വാറി മാഫിയയുടെ വിളയാട്ടത്തെ പഴിച്ച് ജനങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശക്തമായ മഴ നാശം വിതച്ച കൂട്ടിക്കൽ മാധവ് ഗാഡ്ഗിലിന്റെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ട സ്ഥലമെന്ന് റിപ്പോർട്ട്. പാറപൊട്ടിക്കലും നിർമ്മാണ പ്രവർത്തനങ്ങളും പൂർണമായും നിരോധിക്കേണ്ട...

കേരള ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; ജൂണിലേക്ക് പരീക്ഷ മാറ്റിയത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന്

പ്ലസ് വൺ പരീക്ഷ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പ്ലസ് വൺ പരീക്ഷ മാറ്റി വെച്ചു. നാളെ( ഒക്ടോബര്‍ 18ന് ) നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന്...

‘സിനിമയുടെ കഥ കേൾക്കുന്നതിനിടെ മോശമായി പെരുമാറി‘; അലൻസിയറിനെതിരെ വീണ്ടും പരാതി

‘സിനിമയുടെ കഥ കേൾക്കുന്നതിനിടെ മോശമായി പെരുമാറി‘; അലൻസിയറിനെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: നടൻ അലൻസിയറിനെതിരെ പരാതിയുമായി സംവിധായകൻ വേണു. താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ കഥ അവതരിപ്പിക്കുന്നതിനിടെ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ...

പെരിയ ഇരട്ടക്കൊല: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സി.പി.എം. നേതാവിനെ ചോദ്യം ചെയ്യാൻ സി.ബി.ഐ.

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി.പി. മുസ്തഫയെ ചോദ്യം...

ശബരിമലയിലെ പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി; ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ ശാന്തി

ശബരിമലയിലെ പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി; ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ ശാന്തി

പത്തനംതിട്ട: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി മാവേലിക്കര തട്ടാരമ്പലം കണ്ടിയൂര്‍ കളീയ്ക്കല്‍ മഠം (നീലമന ഇല്ലം) എന്‍. പരമേശ്വരന്‍ നമ്പൂതിരി(49)യെ തിരഞ്ഞെടുത്തു. സന്നിധാനത്ത് രാവിലെ നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ...

കോളേജുകള്‍ തുറക്കുന്നത് മാറ്റി; ശബരിമല തീര്‍ത്ഥാടനം 19 വരെ നിറുത്തി വയ്ക്കും; ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കും

പെരുമഴ; ശബരിമലയിൽ ഭക്തർക്ക് പ്രവേശനമില്ല

പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ശബരിമലയിൽ ഭക്തർക്ക് ഇന്നും നാളെയും പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. പത്തനംതിട്ട ജില്ലയിലും പമ്പാ ത്രിവേണിയിലും ശക്തമായ...

ന്യൂനമർദ്ദം ദുർബലമാകുന്നു; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: കേരള തീരത്ത് ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുന്നു. എന്നാൽ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...

‘കേരളത്തില്‍ ഇനി പെട്ടിക്കട പോലും നടത്തില്ല’: പി.വി. അന്‍വര്‍

മലപ്പുറം: കേരളത്തിലിനി പെട്ടിക്കട പോലും നടത്തില്ലെന്നും മറ്റു രാജ്യങ്ങളില്‍ പോയി അധ്വാനിക്കുമെന്നും പി.വി. അന്‍വര്‍ എം.എല്‍.എ. വിദേശത്തുനിന്നു തിരിച്ചെത്തിയ പി.വി. അന്‍വര്‍ മലപ്പുറത്ത്‌ സി.പി.എം ജില്ലാ കമ്മിറ്റി...

കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒമ്പതായി; കാണാതായവർക്കായി തെര​ച്ചിൽ തുടങ്ങി

കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒമ്പതായി; കാണാതായവർക്കായി തെര​ച്ചിൽ തുടങ്ങി

കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒമ്പതായി; കാണാതായവർക്കായി തെര​ച്ചിൽ തുടങ്ങി കൂട്ടിക്കലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ‍ഡ്രൈവറായ ഷാലറ്റിന്‍റെ മൃതദേഹമാണ്...

പൂഞ്ഞാറില്‍ വെള‌ളക്കെട്ടിലൂടെ കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്‌തു

പൂഞ്ഞാറില്‍ വെള‌ളക്കെട്ടിലൂടെ കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്‌തു

കോട്ടയം: പൂഞ്ഞാര്‍ ടൗണില്‍ സെന്റ്: മേരീസ് പള‌ളിയുടെ മുന്നിലെ വലിയ വെള‌ളക്കെട്ടിലൂടെ ബസ് ഓടിച്ച് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‌ടവും വരുത്തിയതിനാണ് സസ്‌പെൻഷൻ....

തൊടുപുഴയില്‍ ഒഴുക്കില്‍പെട്ട് ഒലിച്ചു പോയ കാറിലുണ്ടായ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു

തൊടുപുഴയില്‍ ഒഴുക്കില്‍പെട്ട് ഒലിച്ചു പോയ കാറിലുണ്ടായ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു

തൊടുപുഴ: തൊടുപുഴയില്‍ ഒഴുക്കില്‍പെട്ട് ഒലിച്ചു പോയ കാറിലുണ്ടായിരുന്ന യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാല്‍ പുത്തന്‍പുരയില്‍ നിമ കെ.വിജയന്‍(28)...

സംസ്ഥാനത്ത് നാശം വിതച്ചത് ‘ലഘു മേഘവിസ്‌ഫോടനം’; 2019-ല്‍ കവളപ്പാറയില്‍ പുത്തുമലയിലും ഉണ്ടായ പ്രതിഭാസം

സംസ്ഥാനത്ത് നാശം വിതച്ചത് ‘ലഘു മേഘവിസ്‌ഫോടനം’; 2019-ല്‍ കവളപ്പാറയില്‍ പുത്തുമലയിലും ഉണ്ടായ പ്രതിഭാസം

കോട്ടയം: ശനിയാഴ്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. വളരെ കുറഞ്ഞ സമയത്തിനകം ഒരു...

ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് കേരളം: 9 മരണം; ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി; ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് കേരളം: 9 മരണം; ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി; ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

തിരുവനന്തപുരം/ കോട്ടയം∙ മധ്യകേരളത്തെ ദുരിതത്തിലാക്കി മഴ തുടരുന്നു. ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം, കോട്ടയത്ത് 33ഉം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു....

കോളേജുകള്‍ തുറക്കുന്നത് മാറ്റി; ശബരിമല തീര്‍ത്ഥാടനം 19 വരെ നിറുത്തി വയ്ക്കും; ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കും

കോളേജുകള്‍ തുറക്കുന്നത് മാറ്റി; ശബരിമല തീര്‍ത്ഥാടനം 19 വരെ നിറുത്തി വയ്ക്കും; ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കും

തിരുവനന്തപുരം : കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 18 മുതല്‍ കോളേജുകള്‍ തുറക്കാനിരുന്നത് മാറ്റിവച്ചു. 20 മുതലായിരിക്കും കോളേജുകള്‍ തുറക്കുക. പത്തൊൻപതാം തീയതി വരെ മഴ തുടരും...

കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍;​ സംസ്ഥാനത്ത് മരണം ആറായി; ഏഴുപേര്‍ മണ്ണിനടിയില്‍

കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍;​ സംസ്ഥാനത്ത് മരണം ആറായി; ഏഴുപേര്‍ മണ്ണിനടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരണം ആറായി.കോട്ടയത്തുണ്ടായ ഉരുള്‍പൊട്ടലിൽ ഒമ്പത് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കൂട്ടിക്കലിലെ പ്ലാപ്പള്ളിയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നാലു പേരുടെ മരണമാണ്...

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം...

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം അതി തീവ്രമായി; സംസ്ഥാനത്ത് 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിനും സാദ്ധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത; കനത്ത ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ശനിയാഴ്ച...

തൊടുപുഴയില്‍ ഒഴുക്കില്‍പ്പെട്ട കാറിലുണ്ടായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

തൊടുപുഴയില്‍ ഒഴുക്കില്‍പ്പെട്ട കാറിലുണ്ടായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

തൊടുപുഴ: തൊടുപുഴ കാഞ്ഞാറിൽ ഒഴുക്കിൽപെട്ട കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ (27) മൃതദേഹമാണ് കണ്ടെടുത്തത്. വെള്ളം താഴ്ന്നപ്പോൾ പോലീസും ഫയർഫോഴ്സും നടത്തിയ...

അറ്റകുറ്റപ്പണി മുടങ്ങി: കട്ടപ്പുറത്തായത് കെ .എസ്.ആര്‍.ടി.സിയുടെ ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള സ്കാ​നി​യ​യും വോ​ള്‍​വോ​യും അടക്കമുള്ള 104 ലോ ഫ്ലോര്‍ ബസുകൾ ​

കൊ​ച്ചി: സ്പെ​യ​ര്‍​പാ​ര്‍​ട്സ് ക്ഷാ​മ​വും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തും മൂ​ലം ക​ട്ട​പ്പു​റ​ത്താ​യ​ത് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ 104 ലോ​ഫ്ലോ​ര്‍ ബ​സ്. ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള സ്കാ​നി​യ​യും വോ​ള്‍​വോ​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. 11 ഡി​പ്പോ​യി​ലാ​യി 91.96...

കനത്ത മഴയില്‍ മുങ്ങി പി സി ജോര്‍‌ജിന്റെ വീട് ; ജീവിതത്തില്‍ ഇതു പോലൊരു സംഭവം ആദ്യമായിട്ടെന്ന് പി സി

കനത്ത മഴയില്‍ മുങ്ങി പി സി ജോര്‍‌ജിന്റെ വീട് ; ജീവിതത്തില്‍ ഇതു പോലൊരു സംഭവം ആദ്യമായിട്ടെന്ന് പി സി

പാല: കനത്ത മഴയില്‍ പി സി ജോര്‍ജിന്റെ വീടും മുങ്ങി. തന്റെ ജീവിതത്തില്‍ ഇന്നുവരെ ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപ്പേട്ടയില്‍ കണ്ടിട്ടില്ലെന്നും ഇന്നേവരെ തന്റെ വീട്ടില്‍ വെള്ളം...

Latest News