Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

അറ്റകുറ്റപ്പണി മുടങ്ങി: കട്ടപ്പുറത്തായത് കെ .എസ്.ആര്‍.ടി.സിയുടെ ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള സ്കാ​നി​യ​യും വോ​ള്‍​വോ​യും അടക്കമുള്ള 104 ലോ ഫ്ലോര്‍ ബസുകൾ ​

by Brave India Desk
Oct 16, 2021, 05:25 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊ​ച്ചി: സ്പെ​യ​ര്‍​പാ​ര്‍​ട്സ് ക്ഷാ​മ​വും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തും മൂ​ലം ക​ട്ട​പ്പു​റ​ത്താ​യ​ത് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ 104 ലോ​ഫ്ലോ​ര്‍ ബ​സ്. ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള സ്കാ​നി​യ​യും വോ​ള്‍​വോ​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. 11 ഡി​പ്പോ​യി​ലാ​യി 91.96 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ബ​സു​ക​ളാ​ണ് ക​ട്ട​പ്പു​റ​ത്ത് കി​ട​ക്കു​ന്ന​തെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​കു​ന്നു.

509 ലോ​ഫ്ലോ​ര്‍ ബ​സാ​ണ് കോ​ര്‍​പ​റേ​ഷ​നു​ള്ള​ത്. ഇ​തി​ല്‍ 17 സ്കാ​നി​യ, 202 വോ​ള്‍​വോ, 290 ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ലോ​ഫ്ലോ​ര്‍ ബ​സു​ക​ള്‍ എ​ന്നി​വ​യാ​ണു​ള്ള​ത്. അ​റ്റ​കു​റ്റ​പ്പ​ണി കൃ​ത്യ​മാ​യി ന​ട​ത്താ​ത്ത​തും സ്പെ​യ​ര്‍​പാ​ര്‍​ട്​​സ്​ കി​ട്ടാ​ത്ത​തു​മാ​ണ് 104 ബ​സ്​ ഓ​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​കാ​ന്‍ കാ​ര​ണം. വാ​ട​ക​ക്ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ 10 ഇ​ല​ക്‌ട്രി​ക് ബ​സ്​ നി​ര​ത്തി​ലി​റ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ള്‍ ഒ​ന്നും സ​ര്‍​വി​സ് ന​ട​ത്തു​ന്നി​ല്ല. സി.​എ​ന്‍.​ജി​യി​ല്‍ ഓ​ടി​ക്കാ​വു​ന്ന ഒ​രു​ബ​സ് എ​റ​ണാ​കു​ളം ഡി​പ്പോ​യി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ഒ​രു വോ​ള്‍​വോ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ന്‍ 93.01 ല​ക്ഷ​മാ​ണ് ​െച​ല​വ്. ലൈ​ല​ന്‍​ഡ് ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ന്‍ 39.42 ല​ക്ഷ​വും ടാ​റ്റ ലോ​ഫ്ലോ​ര്‍ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ന്‍ 39.46 ല​ക്ഷ​വു​മാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. മ​ള്‍​ട്ടി ആ​ക്സി​ല്‍ സ്കാ​നി​യ​ക്ക് 99.15 ല​ക്ഷ​വും വോ​ള്‍​വോ മ​ള്‍​ട്ടി ആ​ക്സി​ലി​ന് 94.39ല​ക്ഷ​വു​മാ​ണ് ​െച​ല​വ്.

Stories you may like

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

202 വോ​ള്‍​വോ ലോ​ഫ്ലോ​ര്‍ ബ​സും 17 സ്കാ​നി​യ ലോ​ഫ്ലോ​റും ഉ​ള്ള​തി​ല്‍ നി​ര​ത്തി​ലു​ള്ള​ത് 132 എ​ണ്ണം മാ​ത്ര​മാ​ണ്. അ​താ​യ​ത് 219 ഇ​റ​ക്കു​മ​തി വോ​ള്‍​വോ, സ്കാ​നി​യ ബ​സു​ക​ളി​ല്‍ 87എ​ണ്ണ​വും ക​ട്ട​പ്പു​റ​ത്താ​ണ്. അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ഒ​രു സ്കാ​നി​യ, വോ​ള്‍​വോ, അ​ശോ​ക് ലൈ​ല​ന്‍​ഡ് എ​ന്നി​വ ഇ​തി​നു​പു​റ​മെ​യാ​ണ്. വി​ദേ​ശ​നി​ര്‍​മി​ത ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കു​മ്ബോ​ഴു​ണ്ടാ​കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക്കും മ​റ്റും കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് കോ​ടി​ക​ളു​ടെ ന​ഷ്്ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പ്രോ​പ്പ​ര്‍ ചാ​ന​ല്‍ പ്ര​സി​ഡ​ന്‍​റ് എം.​കെ. ഹ​രി​ദാ​സി​നാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി കോ​ര്‍​പ​റേ​ഷ​ന്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്.

Tags: ksrtcksrtc volvo
Share2
Tweet
Send
Share

Latest stories from this section

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

Latest News

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

നാല് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം പച്ചക്കള്ളം; ‘ഫ്ലൈറ്റ് ഗ്ലോബൽ’ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ തിവാരി

നാല് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം പച്ചക്കള്ളം; ‘ഫ്ലൈറ്റ് ഗ്ലോബൽ’ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ തിവാരി

അധികാരത്തിന്റെ പ്രതാപമില്ലാത്ത തറവാട്; അമ്മയുടെ വിയോഗവേളയിലും ചർച്ചയായി യോഗിയുടെ ലളിതജീവിതം

അധികാരത്തിന്റെ പ്രതാപമില്ലാത്ത തറവാട്; അമ്മയുടെ വിയോഗവേളയിലും ചർച്ചയായി യോഗിയുടെ ലളിതജീവിതം

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

തിരുപ്പരൻകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കാൻ കയറുന്നവർ ജീവനോടെ തിരിച്ചു പോകില്ല ; ഭീഷണിയുമായി മധുര ഐക്യ ജമാഅത്ത്

‘അക്വാൻ’ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കരതൊട്ടു; കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു

‘അക്വാൻ’ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കരതൊട്ടു; കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു

കൂട്ടത്തോടെയുള്ള വിമാന സർവീസ് റദ്ദാക്കലും സാമ്പത്തിക പ്രതിസന്ധിയും; സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡി.ജി.സി.എ

കൂട്ടത്തോടെയുള്ള വിമാന സർവീസ് റദ്ദാക്കലും സാമ്പത്തിക പ്രതിസന്ധിയും; സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡി.ജി.സി.എ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies