തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 4,5,6 തീയതികളിലേക്കായി വിവിധ ജില്ലകളില് ഓറഞ്ച്, യെല്ലോ അലര്ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും...
കായംകുളം: സര്ക്കാര് ഡോക്ടര് എന്ന പേരില് പുരാവസ്തു മ്യൂസിയം നടത്തുന്ന നിധീഷ് ചന്ദ്രന് വ്യാജ ഡോക്ടര് ആണെന്ന് തെളിഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള് സര്ക്കാര് മേഖലയില്...
അടൂര്: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില് അടൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. അടൂര് വില്ലേജ് ഓഫീസര് കലയപുരം വാഴോട്ടുവീട്ടില് എസ്....
കളമശ്ശേരി: വീട്ടിലേക്ക് പാല് വാങ്ങാനെന്ന് പറഞ്ഞ് ലൈസന്സില്ലാതെ സ്കൂട്ടറില് കറങ്ങി നടന്ന പതിനേഴുകാരനെ മോട്ടോര് വാഹന വകുപ്പ് പിടികൂടി. വാഹനത്തിന്റെ ഉടമയായ കുട്ടിയുടെ അമ്മാവന് 25,000 രൂപ...
തിരുവനന്തപുരം : കല്ലമ്പലത്ത് 22 വയസ്സുകാരിക്ക് നേരെ പീഡനശ്രമം. കല്ലമ്പലം മുത്താനയിൽ ശനിയാഴ്ച രാവിലെയാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്. ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ വീട്ടിൽ ആരുമില്ലെന്ന്...
തൊടുപുഴ : കുടുംബ വഴക്കിനെ തുടർന്ന് ഇടുക്കി ആനച്ചാലില് കുട്ടിയെ ബന്ധു തലയ്ക്കടിച്ച് കൊന്നു. സംഘര്ഷത്തില് തലയ്ക്കടിയേറ്റ റിയാസ് മന്സിലില് അല്താഫാണ് (6) മരിച്ചത്. ചുറ്റിക കൊണ്ടുള്ള...
തിരുവനന്തപുരം : കേരളത്തില് ഇന്ന് 13,217 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര് 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997,...
തിരുവനന്തപുരം: ഈ മാസം 25 മുതല് അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകള് തുറക്കുന്നതിന് തീരുമാനമായി. തീയേറ്ററുകള് കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് തുറക്കാനാണ് അവലോകന യോഗത്തില് തീരുമാനമായത്. എന്നാല് പൂര്ണമായ...
വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തിയെന്ന് കെ.സുധാകെന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരിൽ നേരിട്ടെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു...
കാസര്കോട് : കര്മംതൊടിയില് സ്കൂട്ടറില് കാട്ടുപന്നിയിടിച്ച് പരുക്കേറ്റയാൾ മരിച്ചു. കാവുങ്കല് സ്വദേശി കുഞ്ഞമ്പു നായർ (60) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ...
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനകത്ത് വച്ച് ദാരുണമായി കൊല്ലപ്പെട്ട നിഥിനമോളുടെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടില് പൊതുദര്ശനത്തിനു വച്ച ശേഷം തുരവേലിക്കുന്നിലെ...
കോഴിക്കോട്: പോലൂരിലെ വീട്ടിനുള്ളില് നിന്ന് അജ്ഞാത ശബ്ദം കേള്ക്കുന്നതിന് കാരണം സോയില് പൈപ്പിംഗ് (കുഴലീകൃത മണ്ണൊലിപ്പ്)ആണെന്ന് വിലയിരുത്തല് മൂന്നാഴ്ച മുന്പാണ് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടില് നിന്ന് നിരന്തരമായി...
കൊച്ചി: ശിൽപി സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോൻസൻ മ്യൂസിയത്തിലെ ശില്പങ്ങളും വിഗ്രഹങ്ങളും തിരുവനന്തപുരം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശിൽപ്പി സുരേഷ് മോൻസന് നിർമ്മിച്ച് നൽകിയ എട്ട് ശിൽപ്പങ്ങളും...
കൊല്ലം: പത്താം ക്ലാസ് വിദ്യാര്ഥിയെ കിടപ്പു മുറിയില് മരിച്ച നിലയില് കണ്ടെത്തി. അഞ്ചല് വെസ്റ്റ് ഗവണ്മെന്റ് ഹയര് സെക്കൻഡറി സ്കൂള് വിദ്യാര്ഥി അഭിഷേകിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേര്ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ്...
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിശദമായ അന്വേഷണത്തിന് ശുപാർശ. സുധാകരനെതിരേ...
തൃശൂർ: തൃശൂരിൽ രണ്ട് മയിലുകളെ വലയിലാക്കി അടിച്ചു കൊന്നു. ഇന്ന് വൈകിട്ട് രാമവർമപുരത്താണ് മയിലുകളോട് ക്രൂരത നടന്നത്. സംഭവത്തിൽ ഒരാൾ പിടിയിലായി. രാമവർമപുരം വിയ്യാനി ഭവൻ ഡയറക്ടർ...
തിരുവനന്തപുരം: പേയാട് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴിയാണ് കഞ്ചാവ് എത്തിക്കുന്നത്. പേയാട് സ്വദേശികളായ അനീഷും സജിയുമാണ്...
പത്തനംതിട്ട : അടൂർ ഏനാദിമംഗലത്ത് അഞ്ച് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നവർക്കാണ് മിന്നലേറ്റത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ദേഹത്തും കാലിലും പൊള്ളലേറ്റ ഇവരെ അടൂർ ജനറൽ...
പേരാവൂര് :കണ്ണൂരില് സിപിഐഎം നിയന്ത്രണത്തിലുള്ള പേരാവൂര് കോ-ഓപ്പറേറ്റിവ് ഹൗസ് ബില്ഡിംഗ് സൊസൈറ്റിയില് ചിട്ടി തട്ടിപ്പ്. ചിട്ടിയില് ചേര്ന്നവര്ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതെ സൊസൈറ്റിയില് സാമ്പത്തിക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies