Keralam

ആറ്റിങ്ങലില്‍ നിന്ന് 500 കിലോ കഞ്ചാവു പിടിച്ച കേസ്​: അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ വിശദാംശങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഹൈകോടതി നിര്‍ദേശം

ആറ്റിങ്ങലില്‍ നിന്ന് 500 കിലോ കഞ്ചാവു പിടിച്ച കേസ്​: അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ വിശദാംശങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഹൈകോടതി നിര്‍ദേശം

കൊച്ചി: ഒരുവര്‍ഷം മുമ്പ് ആറ്റിങ്ങലില്‍നിന്ന് 500 കിലോ കഞ്ചാവുമായി ലോറി പിടികൂടിയ സംഭവത്തിലെ എക്​സൈസ്​ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ സൂക്ഷിച്ചു വെക്കണമെന്ന്​ ​മൊബൈല്‍ സേവനദാതാക്കള്‍ക്ക്...

വിഴിഞ്ഞത്തെ പിടിച്ചുലച്ച് ചുഴലിക്കാറ്റ്; വള്ളങ്ങള്‍ തകര്‍ന്നു; ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ

വിഴിഞ്ഞത്തെ പിടിച്ചുലച്ച് ചുഴലിക്കാറ്റ്; വള്ളങ്ങള്‍ തകര്‍ന്നു; ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ

തിരുവനന്തപുരം: വിഴിഞ്ഞം തീരത്തെ പിടിച്ചുലച്ച് ആഞ്ഞടിച്ച ചുഴലിക്കാറ്റ് വിതച്ചത് വൻ നാശം. അര്‍ദ്ധരാത്രിയോടെ മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റാണ് നാശം വിതച്ചത്. തീരത്തോട് ചേര്‍ന്ന് കടലില്‍ കെട്ടിയിട്ടിരുന്ന നിരവധി...

ചലച്ചിത്ര – സീരിയൽ നടിയും ബാലേ കലാകാരിയുമായ ശ്രീലക്ഷ്മി അന്തരിച്ചു

ചലച്ചിത്ര – സീരിയൽ നടിയും ബാലേ കലാകാരിയുമായ ശ്രീലക്ഷ്മി അന്തരിച്ചു

കുറിച്ചി: ചലച്ചിത്ര - സീരിയൽ നടിയും ബാലേ കലാകാരിയുമായ സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച്...

ഗുലാബ് ആഞ്ഞ് വീശുന്നു; കേരളത്തിൽ കനത്ത മഴ

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ  കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

ഉന്നത ബന്ധങ്ങള്‍ മറയാക്കി പത്ത് കോടി രൂപയുടെ തട്ടിപ്പ്; ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റില്‍

‘ടിപ്പു സുല്‍ത്താന്റെ സിംഹാസനം’ ഉണ്ടാക്കിയത് കുണ്ടന്നൂരിൽ; ‘മോശയുടെ അംശവടി’ നിര്‍മിച്ചത് എളമക്കരയിൽ; സഹായികള്‍ ഒളിവില്‍; മോന്‍സണെതിരെ കൂടുതല്‍ പരാതികള്‍

കൊച്ചി: അറസ്റ്റിലായ മോൺസനു വേണ്ടി പുരാവസ്തുക്കളുടെ നിര്‍മാണം കൊച്ചിയില്‍ വച്ചായിരുന്നുവെന്ന് കണ്ടെത്തി. വ്യാജ പുരാവസ്തുക്കള്‍ നിര്‍മിക്കാന്‍ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചവര്‍ ഒളിവിലാണ്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം കുണ്ടന്നൂരിലാണ്...

‘ബെഹ്‌റാ ജി ഇരിക്കുന്നത് ക്രിസ്തുവിന് 500 വര്‍ഷം മുന്‍പ് മഗധ സാമ്രാജ്യം ഭരിച്ചിരുന്ന ഹര്യങ്ക രാജവംശത്തിലെ ബിംബിസാരന്‍ ഉപയോഗിച്ച സിംഹാസനത്തിൽ; പരിഹസിച്ച് ശ്രീജിത് പണിക്കര്‍

‘ബെഹ്‌റാ ജി ഇരിക്കുന്നത് ക്രിസ്തുവിന് 500 വര്‍ഷം മുന്‍പ് മഗധ സാമ്രാജ്യം ഭരിച്ചിരുന്ന ഹര്യങ്ക രാജവംശത്തിലെ ബിംബിസാരന്‍ ഉപയോഗിച്ച സിംഹാസനത്തിൽ; പരിഹസിച്ച് ശ്രീജിത് പണിക്കര്‍

പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍ സഹായിച്ചാല്‍ ഇരുപത്തിയഞ്ച് കോടി രൂപ പലിശ രഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ച്‌ പത്തു...

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇന്ന് മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴ സാദ്ധ്യതയുള‌ളതില്‍ ഓറഞ്ച് അലര്‍ട്ട്...

‘സ്ലോട്ട് വച്ച്‌ കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ല’; കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഉള്‍പ്പോര് കൂടുതല്‍ വഷളാകുന്നുവെന്ന സൂചന നല്‍കി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശക്തമായ മറുപടി....

ടൂറിസം ദിനത്തില്‍ തന്നെ ഹര്‍ത്താല്‍; സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിൽ കോടികളുടെ നഷ്‌ടം

ടൂറിസം ദിനത്തില്‍ തന്നെ ഹര്‍ത്താല്‍; സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിൽ കോടികളുടെ നഷ്‌ടം

തിരുവനന്തപുരം: കര്‍ഷക സമരത്തിന്റെ ഭാഗമായി രാജ്യത്ത് ഭാരത് ബന്ദ് ആചരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ ഇടത്, വലത് സംഘടനകള്‍ പിന്തുണയ്‌ക്കുന്ന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കൊവിഡ്...

പ്രതിഷേധം കടുപ്പിച്ച്‌ വി എം സുധീരന്‍; അനുനയ നീക്കത്തിനിടെ എ ഐ സി സി അംഗത്വവും രാജിവച്ചു

തിരുവനന്തപുരം: അനുനയ നീക്കത്തിനിടെ പ്രതിഷേധം കടുപ്പിച്ച്‌ വി എം സുധീരന്‍. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ അദ്ദേഹം എ ഐ സി സി അംഗത്വവും...

‘ഓപ്പറേഷന്‍ പി ഹണ്ട്’ : ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരുടെ വിവരങ്ങളെടുത്ത് പൊലീസ്

‘ഓപ്പറേഷന്‍ പി ഹണ്ട്’ : ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരുടെ വിവരങ്ങളെടുത്ത് പൊലീസ്

നിലമ്പൂർ: ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ സ്‌പെഷ്യല്‍ ടീം രൂപികരിച്ച്‌ പരിശോധന. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ട് എന്ന...

ഒരു വയസുകാരിക്ക് ക്രൂരമര്‍ദ്ദനം; തലയ്ക്കും മുഖത്തും പരിക്ക്; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ്​ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് റിപ്പോര്‍ട്ട്; മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ മൊഴിയെടുക്കും

കാഞ്ഞിരപ്പള്ളി: നാലു മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന്‍ ദമ്പതിമാരുടെ മകന്‍ ഇഹാനെ ശനിയാഴ്ച ഉച്ചയ്ക്ക്...

മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി; രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം; യുവതിയെ രക്ഷപ്പെടുത്തി

മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി; രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം; യുവതിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: യുവതി മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി. നാദാപുരം പേരോട് ആണ് സംഭവം. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു കുട്ടികളും മരിച്ചു. പേരോട് സ്വദേശിനി സുബീനയാണ് മക്കളായ റൗഹ,...

ആശുപത്രി ജീവനക്കാരെത്തിയില്ല; ചികിത്സ കിട്ടാതെ അരമണിക്കൂറോളം ആംബുലൻസിൽ കിടന്ന കോവിഡ് ബാധിതൻ മരിച്ചു

ആശുപത്രി ജീവനക്കാരെത്തിയില്ല; ചികിത്സ കിട്ടാതെ അരമണിക്കൂറോളം ആംബുലൻസിൽ കിടന്ന കോവിഡ് ബാധിതൻ മരിച്ചു

ചാത്തന്നൂർ (കൊല്ലം) : പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച കോവിഡ് ബാധിതൻ ചികിത്സകിട്ടാതെ ആംബുലൻസിൽ മരിച്ചു. ശനിയാഴ്ച രാത്രി 11-നാണ് സംഭവം. പാരിപ്പള്ളി പള്ളിവിള ജവഹർ...

കര്‍ഷകരുടെ ഭാരത ബന്ദ്; ഐക്യദാർഢ്യവുമായി കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

കര്‍ഷകരുടെ ഭാരത ബന്ദ്; ഐക്യദാർഢ്യവുമായി കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്ത് കർഷക സംഘടനകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറു...

സംസ്ഥാനത്തിന്ന് 15,951 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;മരണം 165

സംസ്ഥാനത്തിന്ന് 15,951 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;മരണം 165

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട്...

കണ്ണൂരില്‍ വന്‍ തീപിടിത്തം; ഉദ്ഘാടനം ചെയ്യാനിരുന്ന 5 മുറികള്‍ കത്തിനശിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം

കണ്ണൂരില്‍ വന്‍ തീപിടിത്തം; ഉദ്ഘാടനം ചെയ്യാനിരുന്ന 5 മുറികള്‍ കത്തിനശിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം

കണ്ണൂര്‍: കണ്ണൂര്‍ താണയില്‍ ദേശീയ പാതയില്‍ പൂട്ടിയിട്ട രണ്ട് കടകളിൽ വന്‍ തീപിടിത്തം. ഉദ്ഘാടനം ചെയ്യാനിരുന്ന ഹോം അപ്ലയന്‍സിന്റെ 5 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി...

ബാണാസുര ഡാമിനടുത്ത് നിന്ന് കഞ്ചാവും മയക്കുമരുന്നും പിടിച്ചു; വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും വി​ല്‍​പ​ന ന​ട​ത്തു​ന്ന ഷ​ഫാ​ന്‍, ഷി​ബി​ലി, ബി​ജി​ന്‍, അ​ബ്​​ദു​ല്‍ ജ​സീ​ല്‍ എന്നിവർ പിടിയിൽ

ക​ല്‍​പ​റ്റ: ബാ​ണാ​സു​ര ഡാ​മി​നു സ​മീ​പം വൈ​ശാ​ലി​മു​ക്കി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​ പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​മാ​യി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ നാ​ലു​ യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. താ​മ​ര​ശ്ശേ​രി ചെ​മ്ബ്രോ​ല്‍​മീ​ത്ത​ല്‍-​ക​ണ്ടോ​ത്തു​പാ​റ​യി​ലെ മ​ല​യി​ല്‍​തൊ​ടു​ക​യി​ല്‍ ഷ​ഫാ​ന്‍...

നാടക – സിനിമ നടൻ തൃശൂർ ചന്ദ്രന്‍ അന്തരിച്ചു

നാടക – സിനിമ നടൻ തൃശൂർ ചന്ദ്രന്‍ അന്തരിച്ചു

തൃശൂർ: ഒട്ടേറെ നാടകങ്ങളിലും ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അനശ്വരമാക്കിയ നടൻ പട്ടത്ത് ചന്ദ്രന്‍ (59) അന്തരിച്ചു. തൃശൂര്‍ ചന്ദ്രന്‍ എന്നറിയപ്പെടുന്ന അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....

കാക്കനാട് മയക്കു മരുന്ന് സംഘത്തിന് ശ്രീലങ്കന്‍ ബന്ധം

കാക്കനാട് മയക്കു മരുന്ന് സംഘത്തിന് ശ്രീലങ്കന്‍ ബന്ധം

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കും ഇവരുമായി ബന്ധപ്പെട്ടവര്‍ക്കും ശ്രീലങ്കന്‍ ബന്ധം ഉള്ളതായി കണ്ടെത്തി. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന്...

Latest News