കണ്ണൂർ: പൈലറ്റിൻ്റെ വീഴ്ചയാണ് കരിപ്പൂർ വിമാന ദുരന്തത്തിനിടയാക്കിയതെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്ട്ടില് പറയുന്നു. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക്...
കോഴിക്കോട്: ചാത്തമംഗലത്ത് നിന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കെടുത്ത വവ്വാലുകളുടേയും ആടുകളുടേയും സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ സംസ്ഥാനത്ത് നിപ ആശങ്ക അകലുന്നു. ഭോപ്പാല് ലാബില് നിന്നാണ് പരിശോധനാ...
കോഴിക്കോട്: ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റില് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില് പ്രതികളെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. ശനിയാഴ്ച രാവിലെ കൂട്ടുപ്രതികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ്...
മൂവാറ്റുപുഴ: ഏഴുവര്ഷം മുമ്പ് മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്ഡിന്റെ നിര്മാണ പ്രവര്ത്തനങ്ങള് ഏറ്റെടുത്ത കരാറുകാര്ക്ക് ഇനിയും പണം ലഭിച്ചില്ല. കരാര് ഏറ്റെടുത്തവരില് പലര്ക്കും വര്ഷങ്ങള് കഴിഞ്ഞിട്ടും തുക ലഭിക്കാതെ...
കായംകുളം: ആലപ്പുഴയില് തിരക്കേറിയ നഗരമധ്യത്തിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവര്ച്ച. താലൂക്കാശുപത്രിക്ക് സമീപത്തെ കെ.പി റോഡിനോട് ചേര്ന്ന സാധുപുരം ജ്വല്ലറിയുടെ കൗണ്ടറിലുണ്ടായിരുന്ന 40,000 രൂപയും എട്ട് കിലോയോളം...
ഡല്ഹി: വിവാദമായ നാര്ക്കോട്ടിക് ജിഹാദ് പരാമര്ശത്തില് പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരന്...
നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. നാർക്കോ ജിഹാദ് ഒരു യഥാർത്ഥ്യമാണ്, കേരളത്തിൽ ഭീകര സംഘടനകൾ അതു പ്രയോഗവൽക്കരിച്ചിട്ടുണ്ടോ എന്നത്...
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകള് തുറക്കുന്നതിനുള്ള ഒരുക്കങ്ങള് തുടങ്ങിയതായും മന്ത്രി പറഞ്ഞു. തയ്യാറെടുപ്പുകൾ നടത്താന് ഉദ്യോഗസ്ഥര്ക്ക്...
കോട്ടയം: നാർക്കോട്ടിക്- ലവ് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി പി സി ജോർജ്ജ്. ബിഷപ്പിന്റെ പ്രസ്താവന യാഥാർത്ഥ്യ ബോധത്തോടെ ഉള്ളതാണെന്ന് പി സി ജോർജ്ജ് പറഞ്ഞു....
കോട്ടയം: നാർക്കോട്ടിക്- ലവ് ജിഹാദുകൾക്കെതിരായ പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഭാഷണം ചർച്ചയാകുന്നു. എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബര് എട്ടിന് കോട്ടയം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ...
തിരുവനന്തപുരം: തലസ്ഥാനത്ത് ഇടത് എം എൽ എയുടെ പിന്തുണയോടെ ഭൂമാഫിയ സംഘം ക്ഷേത്രഭൂമി കൈയ്യേറുന്നതായി ആക്ഷേപം. മൂവായിരം വർഷം പഴക്കമുള്ളതും ശൈവ-വൈഷ്ണവ സങ്കേതവുമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...
തിരുവനന്തപുരം: പ്രമുഖ സീരിയല് നടൻ രമേശ് വലിയശാല ( 54) അന്തരിച്ചു. ഇന്ന് പുലര്ച്ചയോടെയായിരുന്നു മരണം. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില് രംഗത്തെ...
കൊച്ചി: നാർകോട്ടിക് ജിഹാദ് വിവാദത്തിൽ ബിഷപ് കല്ലറങ്ങാടിനെ അനുകൂലിച്ച് ദിപിക മുഖപ്രസംഗം. ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നാണ് ദീപിക പറയുന്നത്. സമകാലീക കേരളവും...
ആലപ്പുഴ: കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ ആശുപത്രിയിൽ സംഘർഷം.വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു സംഭവം. കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കായംകുളം...
കോഴിക്കോട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ അജ്നാസ്, ഫഹദ് എന്നിവർക്ക് പിറകെ അത്തോളി സ്വദേശികളായ നജാസ്,...
ഡല്ഹി: സംസ്ഥാനത്ത് പ്ലസ് വണ് പരീക്ഷ ഓഫ്ലൈനായി നടത്താന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില് . കമ്പ്യൂട്ടര്, മൊബൈല്, ഇന്റര്നെറ്റ്, എന്നിവ ഇല്ലാത്ത വിദ്യാര്ത്ഥികള് ഓണ്ലൈനായി...
കൊച്ചി: രാജ്യത്തു തന്നെ ആദ്യമായി ഓൺലൈൻ വഴി വിവാഹം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാർട്ടിൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ...
തിരുവനന്തപുരം: കണ്ണൂര് സര്വകലാശാലയുടെ എം.എ ഗവേണന്സ് ആന്ഡ് പൊളിറ്റിക്സ് പ്രോഗ്രാം കോഴ്സില് ഗുരുജിയുടെ 'രാഷ്ട്ര വിചാരം' പാഠ്യ വിഷയം ആക്കാനുള്ള നീക്കത്തില് ദുരൂഹതയുണ്ടെന്ന് സന്ദീപ് വാചസ്പതി. മറ്റാരോ...
കൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആര്ഒ കാര്ഗോ തടഞ്ഞ സംഭവത്തിൽ കേരള സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി. വിഎസ് എസ് സിയിലെ നോക്കുകൂലി കേരളത്തിന് നാണക്കേടാണെന്നും, നിക്ഷേപ സൗഹൃദ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ വെട്ടിക്കൊന്ന് കത്തിക്കാന് ശ്രമിച്ച് മകള്. നരുവാമൂട്ടില് 88 കാരിയായ അന്നമ്മയെയാണ് 62 കാരിയായ മകള് ലീല വെട്ടിക്കൊന്നത്. അന്നമ്മയുടെ അഞ്ചുമക്കളില് രണ്ടാമത്തെയാളായ ലീലയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies