ആറന്മുള: പള്ളിയോടത്തില് കയറി ഫോട്ടോഷൂട്ട് നടത്തിയ തൃശൂര് ചാലക്കുടി സ്വദേശി നിമിഷ ബിജോയെയും സഹായി പത്തനംതിട്ട പുലിയൂര് സ്വദേശി ഉണ്ണിയെയും അറസ്റ്റ് ചെയ്തു. പള്ളിയോട സംഘം നല്കിയ...
കോഴിക്കോട്: കോഴിക്കോട് യുവതിയെ മദ്യവും മയക്കുമരുന്നും നല്കി നാലുപേര് ചേര്ന്ന് പീഡിപ്പിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ചേവരമ്പലത്തെ ഫ്ലാറ്റിൽ കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് പീഡിപ്പിച്ചത്....
തിരുവനന്തപുരം: കേരളത്തില് ഇന്ന് 25,010 പേര്ക്ക് കോവിഡ്സ്ഥിരീകരിച്ചു. തൃശൂര് 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877,...
കണ്ണൂർ: സർവകലാശാലയിലെ വിവാദ സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. സിലബസിൽ കാവിവൽക്കരണവും ഹിന്ദുത്വവത്കരണവും ഇല്ല . സവർക്കറുടെയും ഗോൾവാൾക്കറുടെയും രചനകൾ ഉൾപ്പെടുത്തിയതിൽ അപാകതയില്ല. ഒരു...
കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ രൂക്ഷമായി വിമര്ശിച്ച് മുന് ഹരിത നേതാവ് ഹഫ്സമോൾ. സ്ത്രീവിരുദ്ധ പരാമര്ശത്തില് ഇരയ്ക്കൊപ്പം നില്ക്കാതെ മുസ്ലീം ലീഗ്...
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ പിൻവലിച്ചത് 200 കോടി. ഇത്ര ചെറിയ കാലത്ത് ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിയുടെ പങ്ക് എന്തെന്നാണ്...
പാലാ: കത്തോലിക്കാ പെണ്കുട്ടികളെയും യുവാക്കളെയും നര്ക്കോട്ടിക്-ലൗ ജിഹാദികള് ഇരയാക്കുന്നെന്നും, ഇക്കാര്യത്തില് കത്തോലിക്ക കുടുംബങ്ങള് കരുതിയിരിക്കണമെന്നും പാലാ രൂപതാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്കുന്ന...
പുത്തൂർ : പുത്തൂർ പഞ്ചായത്തിലെ വെട്ടുകാട് തമ്പുരാട്ടിമൂലയിലും സുവോളജിക്കൽ പാർക്കിനടുത്ത് മാഞ്ചേരിയിലും മിന്നൽ ചുഴലിക്കാറ്റ്. അരമണിക്കൂറിനിടെ വ്യത്യസ്ത സമയങ്ങളിൽ മൂന്നുമിനിറ്റ് വീതം വീശിയ മിന്നൽ ചുഴലിക്കാറ്റ് മലയോരത്ത്...
ആലപ്പുഴ: കുട്ടനാട്ടില് വഴിയരികില് നിര്ത്തിയിട്ടിരുന്ന വാഹനങ്ങള് കത്തിച്ചു. കാറുകളും, ബൈക്കുകളും ഉള്പ്പടെ ആറ് വാഹനങ്ങളാണ് അജ്ഞാതര് കത്തിച്ചത്. കൈനകരി പഞ്ചായത്തില് ഇന്ന് പുലര്ച്ചെയാണ് സംഭവം. പുലര്ച്ചയോടെ ബൈക്കില്...
തിരൂര്: ഡയാലിസിസ് രോഗികളോടുള്ള ക്രൂരതയില് പരാതി നല്കിയിട്ടും അധികൃതര് മൗനം പാലിക്കുന്നതായി ആക്ഷേപം. തിരൂരിലെ ജില്ല ആശുപത്രിയില് ഡയാലിസിസ് ചെയ്യുന്നവര്ക്കുള്ള കുത്തിവെപ്പും മരുന്നും സൗജന്യമായി നല്കാതെ പണം...
തിരുവനന്തപുരം: ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസില് പ്രതിയും ഭര്ത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പോത്തന്കോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയര് ക്ലര്ക്കുമായ എം. വിനോദിനെയാണ്...
കോഴിക്കോട്: നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസം കഴിഞ്ഞിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താന് ഞായറാഴ്ച മുതല് ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനക്ക് അയക്കാനായില്ല. നിപയുമായി ബന്ധപ്പെട്ട വസ്തുക്കളായതിനാല് കൊറിയര്...
കൊണ്ടോട്ടി: ഷെയര്ചാറ്റ് മുഖേന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വര്ണാഭരണങ്ങള് തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില് യുവാവ് അറസ്റ്റില്. കൊല്ലം ചവറ മുകന്ദപുരം...
കുണ്ടറ: മുഖംമൂടി ധരിച്ച് രാത്രി വീട്ടില് അതിക്രമിച്ചുകയറിയ അഞ്ചംഗ സംഘം കുടുംബാംഗങ്ങളെ കെട്ടിയിട്ട് മര്ദ്ദിച്ച ശേഷം സ്വര്ണ്ണവും പണവും കവര്ന്നു. ചൊവ്വാഴ്ച രാത്രി 9.30-ഓടെ കുണ്ടറ മാമൂട്...
പേരാമ്പ്ര : ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് തമ്പടിച്ച മാവോവാദികള്ക്ക് വേണ്ടി വ്യാപക തിരച്ചില്. തണ്ടര് ബോള്ട്ടും പൊലീസും സംയുക്തമായിട്ടാണ് ബുധനാഴ്ച്ച വ്യാപക തിരച്ചില് നടത്തിയത്. ബോംബ്...
കോഴിക്കോട്: നിപ വൈറസ് ബാധ പരിശോധിക്കുന്നതിനായി ഇന്നലെ അയച്ച 20 സാംപിള് ഫലം കൂടി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ...
മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ.ആര്. നഗര് ബാങ്കില് കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നുമുള്ള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് തള്ളിയതിന് പിന്നാലെ പ്രതികരണവുമായി...
കോഴിക്കോട്: വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഫലപ്രദമാകാത്തതിനാൽ നിപ പ്രതിരോധത്തിനുള്ള നിരീക്ഷണ പരിശോധനാ സംവിധാനം പാളുന്നു. ജില്ലാതലത്തിൽ ഇതിനായി രൂപവത്കരിച്ച കമ്മിറ്റി ഒരു തവണപോലും യോഗം ചേർന്ന് ആസൂത്രണം...
തിരുവല്ല : കുറ്റൂർ തെങ്ങേലിയിൽ കോവിഡ് ലോക്ഡൗൺ ലംഘിച്ച് യോഗം ചേർന്ന സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.കഴിഞ്ഞ ഞായറാഴ്ച സിപിഎമ്മിൽ ചേർന്നവർക്കു നൽകിയ സ്വീകരണ...
തൃശ്ശൂര്: ബെംഗളൂരുവില് പഠിച്ചുകൊണ്ടിരുന്ന നിയമ വിദ്യാര്ഥിനി തൃശ്ശൂര് വലപ്പാട് സ്വദേശി ശ്രുതി(22)യെ തമിഴ്നാട്ടിലെ ഈറോഡില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies