തിരുവനന്തപുരം: തുമ്പയില് തീവണ്ടി തട്ടി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള് മരിച്ചു. ബംഗാള് സ്വദേശികളായ ജയിംസ് ഒറാന്, ഗണേഷ് എന്നിവരാണ് മരിച്ചത്. മൊബൈല്ഫോണില് സംസാരിച്ചുകൊണ്ട് പാളത്തിലൂടെ നടക്കുന്നതിനിടെ തീവണ്ടി...
തിരുവനന്തപുരം: പൂജപ്പുര സെന്ട്രല് ജയിലില് നിന്ന് 2017 ല് ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതി ചാടിപ്പോയി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്...
തിരുവനന്തപുരം: കരിപ്പൂര് മാതൃകയില് സ്വര്ണം പൊട്ടിക്കല് തിരുവനന്തപുരത്തും. സ്വര്ണക്കടത്ത് സംഘം രഹസ്യമായി വിമാനത്താവളങ്ങള് വഴി രാജ്യത്തേക്ക് കടത്തുന്ന സ്വര്ണം വിവരം ചോര്ത്തി നല്കി മറ്റൊരു സംഘം തട്ടിയെടുക്കുന്നതിനെയാണ്...
പാലക്കാട്∙ പഴമ്പാലക്കോട് സര്വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്ത കുടുംബശ്രീ വായ്പയില് ക്രമക്കേട്. ഇതുമായി ബന്ധപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സസ്പെന്ഡ് ചെയ്തു. വികെ നഗര്...
കോഴിക്കോട്: പുണെ നാഷണല് വൈറോളജി ലാബിലേക്ക് അയച്ച നിപ രോഗലക്ഷണമുള്ള എട്ടുപേരുടെ സാംപിളുകള് നെഗറ്റീവ്. എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. ഇതെല്ലാം...
കായംകുളം: ദേവികുളങ്ങരയില് ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില് നാല് ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി സെക്രട്ടറി ഹരീഷ് ലാലിന് വെട്ടേറ്റ കേസില് ഡി.വൈ.എഫ്.ഐ പ്രവര്ത്തകരായ പ്രയാര് വടക്കുമുറി...
ആറ്റിങ്ങൽ : സമൂഹ മാധ്യമത്തിലൂടെ ആറ്റിങ്ങൽ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയുമായി പരിചയം സ്ഥാപിച്ച് 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിൽ. മണമ്പൂർ കവലയൂർ...
തൃശ്ശൂർ: വന്യജീവികളിൽനിന്ന് പടരുന്ന ജന്തുജന്യരോഗങ്ങളുടെയും (വൈൽഡ് ലൈഫ് സൂണോട്ടിക് രോഗങ്ങൾ) കൊതുകുകൾ പരത്തുന്ന വൈറസ്ബാധകളുടെയും 'ഹോട്ട് സ്പോട്ടു'കളുടെ പട്ടികയിൽ ചൈനയ്ക്കൊപ്പം കേരളവും. നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച ‘ഭൂമി...
കൊച്ചി: കോവിഷീല്ഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞ് താല്പര്യമുള്ളവര്ക്ക് 28 ദിവസത്തിന് ശേഷം രണ്ടാംഡോസ് എടുക്കാമെന്ന് ഇളവ് അനുവദിച്ച് ഹൈകോടതി. കോവിന് പോര്ട്ടലില് ആവശ്യമായ മാറ്റം...
മലപ്പുറം: എ ആര് നഗര് സഹകരണ ബാങ്കിലെ ക്രമക്കേടിനെ കുറിച്ച് കൂടുതല് ആരോപണങ്ങളുമായി കെ.ടി ജലീല് എംഎല്എ. 1021 കോടി രൂപയുടെ ക്രമക്കേടും കളളപ്പണ ഇടപാടുകളാണ് ബാങ്കില്...
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ് പിടിയിൽ. പെരിഞ്ചാംകുട്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഇയാൾ...
കൊച്ചി: ലൈസൻസ് ഇല്ലാത്ത തോക്കുകൾ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സുരക്ഷാ ജീവനക്കാരിൽ നിന്ന് തോക്കുകൾ പിടികൂടി. എ.ടി.എമ്മിൽ പണം നിറക്കുന്നതിന് സുരക്ഷ...
കണ്ണൂർ : പയ്യാമ്പലത്തെ കെ.ജി മാരാർ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു. സ്മൃതി കുടീരത്തിന് മുന്നിലായാണ് കത്തിക്കരിഞ്ഞ നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ...
കോഴിക്കോട്: എട്ടുപേര്ക്കുകൂടി നിപ്പ ലക്ഷണങ്ങള് കണ്ടെത്തിയാതായി ജില്ലാ കലക്ടർ അറിയിച്ചു . ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. സമ്പര്ക്കപ്പട്ടികയില് 251 പേർക്കൂടി ഉൾപ്പെടുമെന്ന് കലക്ടർ പുറത്തിറക്കിയ സർക്കുലറിൽ...
തിരുവനന്തപുരം: തുമ്പയിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്കു കൊണ്ടുവന്ന കണ്ടെയ്നറിൽനിന്ന് യന്ത്രഭാഗങ്ങളിറക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ തുമ്പ പൊലീസ് കേസെടുത്തു. ഔദ്യോഗിക വാഹനം തടയൽ, ലോക്ഡൗൺ ലംഘനം,...
കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ബോംബിട്ടു തകർക്കുമെന്ന് ഭീഷണി. കൊച്ചി കപ്പൽശാലയ്ക്ക് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ പൊലീസും കേന്ദ്ര ഏജൻസികളും...
കോഴിക്കോട്: കേരളത്തിൽ വീണ്ടും ഭീതിയായി നിപ രോഗബാധ. 2018-ല് 21 പേരുടെ മരണത്തിനിടയാക്കിയ രോഗബാധ വീണ്ടും തല ഉയർത്തുമ്പോഴും ഉറവിടം അജ്ഞാതമാണ്. ഞായറാഴ്ച മരിച്ച മുഹമ്മദ് ഹാഷിം...
ഇടുക്കി: കൊവിഡ് വാക്സീൻ കുത്തിവയ്ക്കാത്ത ആദിവാസികൾക്ക് വാക്സീനെടുത്തെന്ന് മൊബൈലിൽ സന്ദേശവും സാക്ഷ്യപത്രവും. ഇടുക്കി കണ്ണംപടിയിലെ വാക്സീൻ ക്യാമ്പില് പേര് രജിസ്റ്റർ ചെയ്ത ആദിവാസി മൂപ്പൻമാർ ഉൾപ്പെടെയുള്ളവർക്കാണ് വാക്സീനെടുക്കാതെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള് ഉള്ക്കടലില് അടുത്ത മണിക്കൂറുകളോടെ ന്യൂനമര്ദ്ദം രൂപപ്പെടാന് സാദ്ധ്യതയുണ്ടെന്നും അറബിക്കടലില് കാലവര്ഷക്കാറ്റ് ശക്തിപ്രാപിക്കുന്നുവെന്നും...
കണ്ണൂര്: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നു എന്നിവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies