Keralam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു;​ നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു;​ നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

വര്‍ക്കല: പതിനഞ്ചുകാരിയെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. വര്‍ക്കല ആയിരൂര്‍ നിഷാ സദനത്തില്‍ മനോജാണ് പൊലീസിന്റെ പിടിയിലായത്. കല്ലാശാരിയായ ഇയാള്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ...

പാലക്കാട്ട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം; വീട് കയറി ആക്രമണം; കല്ലേറ്; ഒരാൾക്ക് പരിക്ക്

പാലക്കാട്ട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം; വീട് കയറി ആക്രമണം; കല്ലേറ്; ഒരാൾക്ക് പരിക്ക്

പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് എത്തിയത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം...

‘രണ്ട് കോഴിക്കോട്, രണ്ട് അച്ചാര്‍, ഒരു സോഡ’; കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ ബെവ്കോ ഔട്ട് ലെറ്റ് കൊണ്ടുവരാനുള്ള നീക്കത്തെ പരിഹസിച്ച് ട്രോളുകളുടെ പെരുമഴ

‘രണ്ട് കോഴിക്കോട്, രണ്ട് അച്ചാര്‍, ഒരു സോഡ’; കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ ബെവ്കോ ഔട്ട് ലെറ്റ് കൊണ്ടുവരാനുള്ള നീക്കത്തെ പരിഹസിച്ച് ട്രോളുകളുടെ പെരുമഴ

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ കോംപ്ലക്‌സുകളില്‍ വിദേശമദ്യ വില്‍പ്പനശാലകള്‍ ആരംഭിക്കാനുള്ള നീക്കം വാർത്തയായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴ. ബിവറേജസ് മദ്യശാലകള്‍ക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ സന്നദ്ധമാണെന്നും...

കോഴിക്കോട് ഒന്നേകാൽ കോടിയോളം വിലവരുന്ന സ്വർണ്ണ മിശ്രിതം പിടികൂടി; ഒളിപ്പി ച്ചിരുന്നത് സ്വകാര്യഭാ​ഗത്തും സോക്സിലും; നിലമ്പൂർ സ്വദേശി അബ്ദുൽ ബാസിത്ത് കോഴിക്കോട് സ്വദേശി ഫാസിൻ എന്നിവർ അറസ്റ്റിൽ

കോഴിക്കോട് ഒന്നേകാൽ കോടിയോളം വിലവരുന്ന സ്വർണ്ണ മിശ്രിതം പിടികൂടി; ഒളിപ്പി ച്ചിരുന്നത് സ്വകാര്യഭാ​ഗത്തും സോക്സിലും; നിലമ്പൂർ സ്വദേശി അബ്ദുൽ ബാസിത്ത് കോഴിക്കോട് സ്വദേശി ഫാസിൻ എന്നിവർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന 2.6 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി....

നിപ ബാധിച്ചു മരിച്ച കുട്ടിയുമായി 17 പേർക്ക് സമ്പർക്കം; നാല് വാർഡുകൾ പൂർണമായും അടച്ചു

നിപ ബാധിച്ചു മരിച്ച കുട്ടിയുമായി 17 പേർക്ക് സമ്പർക്കം; നാല് വാർഡുകൾ പൂർണമായും അടച്ചു

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ സമ്പർക്കപട്ടിക തയ്യാറാക്കിയതിൽ തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും രക്ഷിതാക്കളും അയൽവാസികളുമടക്കം 17 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. കുട്ടിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 17...

കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ്; മരിച്ച പന്ത്രണ്ടുകാരന് നിപ സ്ഥിരീകരിച്ചു

കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ്; മരിച്ച പന്ത്രണ്ടുകാരന് നിപ സ്ഥിരീകരിച്ചു

തൃശൂര്‍: കോഴിക്കോട് മരിച്ച പന്ത്രണ്ടുവയസുകാരന്റെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണ ജോര്‍ജ് പ്രതികരിച്ചു. 'ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ ജാഗ്രതയോടു...

ഹൈക്കോടതി ജഡ്ജിമാർക്കായുള്ള ശുപാർശയിൽ നാല് വനിതകൾ; കേന്ദ്രം അംഗീകരിച്ചാൽ ചരിത്രമാകും

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശയിൽ ഹൈക്കോടതി ബാറിൽനിന്നുള്ള രണ്ട് വനിതകളടക്കം നാല് വനിതകളാണ് ഉൾപ്പെട്ടിട്ടുള്ളത്. കേന്ദ്രം ശുപാർശ അംഗീകരിച്ചാൽ അത്...

നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 12 വയസുകാരനാണ് മരിച്ചത്.  20 ദിവസം മുൻപാണു കുട്ടിക്കു പനി ബാധിച്ചത്....

കോണ്‍ഗ്രസ് വിടുന്ന നേതാക്കളെ ആവേശത്തോടെ സ്വീകരിക്കുന്ന സി പി എം കരുതലിന് പിന്നില്‍ ഒരു ലക്ഷ്യം മാത്രം ‘കോണ്‍ഗ്രസ് തളരുമ്പോൾ ബി ജെ പി വളരരുത്’

കോണ്‍ഗ്രസ് വിടുന്ന നേതാക്കളെ ആവേശത്തോടെ സ്വീകരിക്കുന്ന സി പി എം കരുതലിന് പിന്നില്‍ ഒരു ലക്ഷ്യം മാത്രം ‘കോണ്‍ഗ്രസ് തളരുമ്പോൾ ബി ജെ പി വളരരുത്’

തിരുവനന്തപുരം : കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന എതിര്‍ പാര്‍ട്ടിക്കാരുടെ ആക്ഷേപങ്ങള്‍ ശരിവച്ചു കൊണ്ട് പാര്‍ട്ടിക്കുള്ളില്‍ കലഹം മൂര്‍ച്ഛിക്കവേ പാര്‍ട്ടിയോട് പിണങ്ങി ഇറങ്ങുന്ന നേതാക്കളെ ഞൊടിയിടയില്‍ സ്വന്തം പക്ഷത്തേയ്ക്ക്...

”സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും അഴിമതിയും മറച്ചു വയ്ക്കാന്‍ സംഘപരിവാറിനുമേല്‍ കുതിര കയറുന്നു; അങ്ങാടിയില്‍ തോറ്റതിന് ആര്‍എസ്എസിനോട് കലി തീര്‍ക്കുന്നത് പരിഹാസ്യം”- വി.മുരളീധരന്‍

കോഴിക്കോട്: സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും അഴിമതിയും മറച്ചു വയ്ക്കാന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുപോലെ സംഘപരിവാറിനുമേല്‍ കുതിര കയറുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. കേരള പോലീസിനെതിരെ സിപിഐ നേതാവ്...

ബെവ്കോ ഔട്ട് ലെറ്റിലും, കണ്‍സ്യൂമർഫെഡ് മദ്യശാലകളിലും റെക്കോർഡ് വില്പന; ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം; പാലക്കാട് തേങ്കുറിശിയിൽ 69 ലക്ഷം രൂപയുടെ വിൽപ്പന

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകള്‍; തീരുമാനം മദ്യം വാങ്ങാനെത്തുന്നവര്‍ക്കു മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെ

തിരുവനന്തപുരം: കെ.എസ്.ആര്‍.സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബെവ്‌കോയ്ക്ക് കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെ.എസ്.ആര്‍.സി ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി...

നിര്‍ത്തി ഇട്ടിരുന്ന കെ.എസ്‌ആ.ര്‍.ടി.സി ബസിന്റെ പിന്നിൽ സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇടിച്ച്‌ കയറി; നിരവധി പേര്‍ക്ക് പരിക്ക്

നിര്‍ത്തി ഇട്ടിരുന്ന കെ.എസ്‌ആ.ര്‍.ടി.സി ബസിന്റെ പിന്നിൽ സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇടിച്ച്‌ കയറി; നിരവധി പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര : കിഴക്കേത്തെരുവ് ജംഗ്‌ഷനില്‍ നിര്‍ത്തി ഇട്ടിരുന്ന കെ.എസ്‌ആ.ര്‍.ടി.സി ഓര്‍ഡിനറി ബസ്സിന്റെ പിറകിലേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇടിച്ച്‌ കയറി നിരവധി പേര്‍ക്ക് പരിക്ക്. ആലപ്പുഴയിലേക്ക് പോയ...

സിന്ധുവിന്റെ മൃതദേഹം ഒളിപ്പിച്ചത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ്; പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിൽ മുളക്പൊടി വിതറി

സിന്ധുവിന്റെ മൃതദേഹം ഒളിപ്പിച്ചത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ്; പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിൽ മുളക്പൊടി വിതറി

ഇടുക്കി: കൊലപാതകത്തിന് ശേഷം സിന്ധുവിന്റെ മൃതദേഹം ഒളിപ്പിക്കാൻ പ്രതി ബിനോയി ചെയ്തത് വൻ ശ്രമങ്ങൾ. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ്...

വീട്ടില്‍നിന്നും കാണാതായ 12 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി;കൊലപാതക കാരണം ഓൺലൈൻ ഗെയിമിനിടയിലെ തർക്കം

ഓൺലൈൻ ഗെയിം: ഒൻപതാംക്ലാസുകാരൻ കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനുള്ള നാലുലക്ഷം

തൃശ്ശൂർ: ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളിക്ക് വേണ്ടി കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ. കൃഷിയും കൂലിപ്പണിയുംചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത് മാതാപിതാക്കൾ...

വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിങ്​ ലൈസന്‍സും നിര്‍മിച്ച്‌ നല്‍കുന്ന സംഘം അറസ്​റ്റില്‍; പിടിയിലായത് അ​ന്ത​ര്‍​സം​സ്ഥാ​ന മാ​ല മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​ പെരുമ്പാവൂർ സ്വദേശികളായ ഷം​സു​ദ്ദീ​ന്‍, ഷ​മീ​ര്‍ എന്നിവർ

പെരുമ്പടപ്പ് : പെരുമ്പാവൂർ കേ​ന്ദ്രീ​ക​രി​ച്ച്‌ വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡും ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സും നി​ര്‍​മി​ച്ച്‌ ന​ല്‍​കു​ന്ന സം​ഘം പി​ടി​യി​ല്‍. അ​ന്ത​ര്‍​സം​സ്ഥാ​ന മാ​ല മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​ പെരുമ്പാവൂർ...

‘ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല; നാദിര്‍ഷാ കൊല്ലാൻ ശ്രമിച്ചു; ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു’; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി

‘ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല; നാദിര്‍ഷാ കൊല്ലാൻ ശ്രമിച്ചു; ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു’; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി

ഇടുക്കി: മറയൂര്‍ കാന്തല്ലൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖില പൊലീസിന് നല്‍കിയ മൊഴി പുറത്ത്. ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് നിഖിലയുടെ...

‘ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ട ; ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ’; നടപടി ഇന്നു മുതല്‍

‘ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ട ; ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ’; നടപടി ഇന്നു മുതല്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവില്‍ നിര്‍ബന്ധിത...

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്: അറസ്റ്റിലായ സലീം കോഴിക്കോട് കേസിലും, തെലങ്കാനയില്‍ കള്ളനോട്ട് കേസിലും പ്രതി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്: അറസ്റ്റിലായ സലീം കോഴിക്കോട് കേസിലും, തെലങ്കാനയില്‍ കള്ളനോട്ട് കേസിലും പ്രതി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്

കോഴിക്കോട്: വ്യാഴാഴ്ച മലപ്പുറത്ത് നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ക്കും. അന്വേഷണസംഘം തെലങ്കാനയില്‍ പോയി വന്നശേഷമായിരിക്കും...

ഇ​ന്‍​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെട്ട​ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പിച്ചു; ത​ഴു​ത്ത​ല സ്വദേശി ന​ബീ​ബ് അ​റ​സ്​​റ്റി​ല്‍

കൊ​ല്ലം: ഇ​ന്‍​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ത​ഴു​ത്ത​ല വി​ല്ലേ​ജി​ല്‍ വ​ട​ക്കു​ക​ര കി​ഴ​ക്കേ ചേ​രി​യി​ല്‍ അ​ബു താ​ഹീ​ര്‍ മ​ന്‍​സി​ല്‍ (വ​യ​ലി​ല്‍ പു​ത്ത​ന്‍ വീ​ട്) ന​ബീ​ബ്...

‘കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു; കേരളത്തില്‍ നിന്ന് തുടച്ച് നീക്കണം’; നോക്കുകൂലിക്കെതിരെ ഹൈക്കോടതി

‘കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു; കേരളത്തില്‍ നിന്ന് തുടച്ച് നീക്കണം’; നോക്കുകൂലിക്കെതിരെ ഹൈക്കോടതി

കൊച്ചി: കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്നും ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തിനെ...

Latest News