Keralam

തെറ്റ് സംഭവിച്ചിട്ടും മാപ്പ് പറഞ്ഞില്ല; മോഷണക്കുറ്റം ആരോപിച്ച്‌ അച്ഛനെയും കുട്ടിയെയും പരസ്യവിചാരണ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്ല നടപ്പ് പരിശീലനം

തെറ്റ് സംഭവിച്ചിട്ടും മാപ്പ് പറഞ്ഞില്ല; മോഷണക്കുറ്റം ആരോപിച്ച്‌ അച്ഛനെയും കുട്ടിയെയും പരസ്യവിചാരണ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്ല നടപ്പ് പരിശീലനം

തിരുവനന്തപുരം : മോഷണക്കുറ്റം ആരോപിച്ച്‌ അച്ഛനെയും കുട്ടിയെയും പരസ്യ വിചാരണ നടത്തിയ പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്ക് നല്ല നടപ്പ് പരിശീലനം. 15 ദിവസത്തേക്കാണ് കൊല്ലത്ത് പരിശീലനത്തിന് അയച്ചത്....

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണവേട്ട; 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ പിടിയില്‍

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണവേട്ട; 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ പിടിയില്‍

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം കാവന്നൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫയാണ്...

അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഫ്ലോറിഡയിൽ മൃതദേഹങ്ങൾ സംസ്കരിക്കാനിടമില്ല, ആശുപത്രികളിൽ ഓക്സിജൻ പ്രതിസന്ധി

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67; മരണം 75

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം...

പലതവണ അവസരം നൽകിയിട്ടും സർവീസിൽ തിരിച്ചു കയറിയില്ല; അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈൻ പുറപ്പെടുവിച്ചു; സംസ്ഥാനത്ത് ടെസ്റ്റിംഗ് സ്ട്രാറ്റജി പുതുക്കിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

‘ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ല; ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണം’; ഡിജിപി

തിരുവനന്തപുരം: പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ്...

വിഴിഞ്ഞത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ; നടപടിയെടുത്ത് കോസ്റ്റ്ഗാർഡ്

കേരളം വഴി പാക്കിസ്ഥാനിലേക്ക് ശ്രീലങ്കൻ സംഘം; ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രത്യേക പരിശോധന; കനത്ത ജഗ്രതയിൽ പൊലീസ്

ആലപ്പുഴ : ശ്രീലങ്കയിൽ നിന്നുള്ള സംഘം പാക്കിസ്ഥാനിലേക്ക് കടക്കാൻ കേരളം ഇടത്താവളമാക്കിയേക്കുമെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആലപ്പുഴ ഉൾപ്പെടെയുള്ള...

പഠിക്കാൻ ഫോണില്ലെന്ന പരാതിയുമായി പത്താം ക്ലാസ്സുകാരി; നിമിഷങ്ങൾക്കകം കുണ്ടും കുഴിയും ചെളിയും താണ്ടി സ്മാർട്ട് ഫോണും പലഹാരങ്ങളുമായി സുരേഷ് ഗോപി എം പി വീട്ടുമുറ്റത്ത്

പഠിക്കാൻ ഫോണില്ലെന്ന പരാതിയുമായി പത്താം ക്ലാസ്സുകാരി; നിമിഷങ്ങൾക്കകം കുണ്ടും കുഴിയും ചെളിയും താണ്ടി സ്മാർട്ട് ഫോണും പലഹാരങ്ങളുമായി സുരേഷ് ഗോപി എം പി വീട്ടുമുറ്റത്ത്

മലപ്പുറം: പഠിക്കാൻ ഫോണില്ലെന്ന്  പരാതി പറഞ്ഞ പത്താം ക്ലാസുകാരിയെ അമ്പരപ്പിച്ച് സുരേഷ് ഗോപി എം പി. സ്മാർട് ഫോണും പലഹാരങ്ങളുമായാണ് കൊച്ചിയിൽ നിന്നും സുരേഷ് ഗോപി മലപ്പുറത്തുള്ള...

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശോഭായാത്ര; 15 ലക്ഷം വീടുകൾ അമ്പാടി മുറ്റങ്ങളാകും

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശോഭായാത്ര; 15 ലക്ഷം വീടുകൾ അമ്പാടി മുറ്റങ്ങളാകും

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടത്താൻ തീരുമാനിച്ച് ബാലഗോകുലം. ഇത്തവണ അയൽപക്കത്തെ നാല് ഭവനങ്ങൾ ചേർന്ന് ഒരുക്കുന്ന അമ്പാടിമുറ്റത്താവും ശോഭായാത്രകൾ നടത്തുക....

‘കെ മാധവൻ നായരെയും കോഴിപ്പുറത്ത് മാധവ മേനോനെയും തിരിച്ചറിയാത്ത മുഖ്യമന്ത്രി‘; മലബാർ കലാപത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അജ്ഞതയും അബദ്ധങ്ങളും തുറന്നു കാട്ടുന്ന കുറിപ്പ്

‘കെ മാധവൻ നായരെയും കോഴിപ്പുറത്ത് മാധവ മേനോനെയും തിരിച്ചറിയാത്ത മുഖ്യമന്ത്രി‘; മലബാർ കലാപത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അജ്ഞതയും അബദ്ധങ്ങളും തുറന്നു കാട്ടുന്ന കുറിപ്പ്

മലബാർ കലാപത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അജ്ഞതയും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ അബദ്ധങ്ങളും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് വൈറൽ ആകുന്നു. കോഴിപ്പുറത്ത് പാർവ്വതി ചേറ്റൂരിന്റെ ഫേസ്ബുക്ക് കുറിപ്പാണ്...

അധികം സംസാരിച്ച്‌ അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മുന്നറിയിപ്പും വിമര്‍ശനവുമായി മുഖ്യമന്ത്രി

തകിടം മറിഞ്ഞ് ആരോഗ്യ മേഖല; വീട്ടിൽ മരിച്ചത് 444 കൊവിഡ് രോഗികൾ, ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് 1795 മരണങ്ങൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാന ആരോഗ്യ മേഖലയെ തകിടം മറിക്കുന്നു. ഹോം ഐസലേഷനിൽ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് അവലോകന റിപ്പോർട്ട്. ഇതിൽ...

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ; നാളെ മുതൽ രാത്രികാല കർഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി...

‘ഒരാളുടെ സമ്പര്‍ക്കപ്പട്ടികയിലെ 25 പേര്‍ ക്വാറന്റൈനിൽ കഴിയണം’; കോവിഡ് നിയന്ത്രണത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി

‘ഒരാളുടെ സമ്പര്‍ക്കപ്പട്ടികയിലെ 25 പേര്‍ ക്വാറന്റൈനിൽ കഴിയണം’; കോവിഡ് നിയന്ത്രണത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി

തിരുവനന്തപുരം: സംസ്​ഥാനത്തെ കോവിഡ് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങളുമായി സംസ്​ഥാന ചീഫ്​ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലടക്കം രോഗം പടരുമെന്ന് കത്തില്‍...

സര്‍വിസ് ചട്ടം ലംഘിച്ച്‌ കൈക്കൂലി ഇടപാടിന്​ വാക്കി ടോക്കി ഉപയോഗിച്ചു: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

സര്‍വിസ് ചട്ടം ലംഘിച്ച്‌ കൈക്കൂലി ഇടപാടിന്​ വാക്കി ടോക്കി ഉപയോഗിച്ചു: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്​റ്റിലെ വിജിലന്‍സ് പരിശോധനയില്‍ കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാന്‍ സര്‍വിസ് ചട്ടം ലംഘിച്ച്‌ വാക്കി ടോക്കി ഉപയോഗിച്ചതായായി കണ്ടെത്തിയ സംഭവത്തില്‍ നാല് മോട്ടോര്‍ വാഹന...

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ; പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ....

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്ന് 31265 പുതിയ രോ​ഗികൾ; 153 മരണം; ടിപിആർ 18.67; മരണനിരക്ക് കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31265 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. 167497 പരിശോധനയാണ് ഇന്ന്...

13 വയസ്സുകാരന് ക്രൂരമർദ്ദനം ; പിതാവ് നാസറുദീന്‍ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിൽ

13 വയസ്സുകാരന് ക്രൂരമർദ്ദനം ; പിതാവ് നാസറുദീന്‍ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിൽ

കൊല്ലം : കടയ്ക്കലില്‍ 13 വയസ്സുള്ള മകനെ പിതാവ് ക്രൂരമായി മർദിച്ചു. കുട്ടിയെ മർദിക്കുന്നത് കണ്ട് സഹിക്കാനാവാതെ അമ്മ നൽകിയ പരാതിയിൽ പിതാവ് കടയ്ക്കല്‍ കുമ്മിള്‍ കാഞ്ഞിരത്തുംമൂട്...

ഭാര്യയുടെ ഓര്‍മ്മദിനവും മകളുടെ ഒന്നാം പിറന്നാളും ഒരേ ദിവസം ; മകള്‍ക്കൊപ്പം ഫോട്ടോഷൂട്ട് ഒരുക്കി അച്ഛൻ

ഭാര്യയുടെ ഓര്‍മ്മദിനവും മകളുടെ ഒന്നാം പിറന്നാളും ഒരേ ദിവസം ; മകള്‍ക്കൊപ്പം ഫോട്ടോഷൂട്ട് ഒരുക്കി അച്ഛൻ

ഒരേ ദിവസം തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും അനുഗ്രഹവും അനുഭവിച്ചയാളാണ് ജെയിംസ് അല്‍വാരെസ്. പ്രിയപ്പെട്ട ഭാര്യ ഒരപകടത്തില്‍ മരിക്കുക, അതേ ദിവസം തന്നെ ഒരു പൊന്നോമനയുടെ...

മലയാള സിനിമയിലെ സംവിധാന സഹായി ജയ്ൻ കൃഷ്ണ അന്തരിച്ചു

മലയാള സിനിമയിലെ സംവിധാന സഹായി ജയ്ൻ കൃഷ്ണ അന്തരിച്ചു

മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടർ പികെ ജയകുമാർ (ജയ്ൻ കൃഷ്ണ-38) അന്തരിച്ചു. ഹൃദയ സ്തംഭനമായിരുന്നു മരണകാരണം. പരേതനായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി ഉണ്ണികൃഷ്ണൻ,...

കൊച്ചി എംഡിഎംഎ കേസ്: പ്രതി ചേർക്കാതെ വിട്ടയച്ച യുവതി അറസ്റ്റിൽ; എംഡിഎംഎ കൊച്ചിയിലെത്തിച്ചത് ഈ സംഘം

കൊച്ചി എംഡിഎംഎ കേസ്: പ്രതി ചേർക്കാതെ വിട്ടയച്ച യുവതി അറസ്റ്റിൽ; എംഡിഎംഎ കൊച്ചിയിലെത്തിച്ചത് ഈ സംഘം

കൊച്ചി: കാക്കനാടിനടുത്ത് വാഴക്കാലയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിചേർക്കാതെ എക്സൈസ് ജില്ലാ യൂണിറ്റ് വിട്ടയച്ച തിരുവല്ല സ്വദേശിനി ത്വയ്ബ അറസ്റ്റിൽ. രാവിലെ പത്തു മണി മുതൽ എക്സൈസ്...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,...

Latest News