കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കടകളും ഓഫിസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടം ചെരിഞ്ഞു. കെട്ടിടം ഏതു സമയവും പൊളിഞ്ഞു വീഴുമെന്ന നിലയിലാണുള്ളത്. സമീപത്തെ കെട്ടിടങ്ങൾക്കും ഭീഷണിയായി....
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോഴും സഞ്ചാരികളെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് ടൂറിസം വകുപ്പ്. നിങ്ങൾ യഥാർത്ഥ സഞ്ചാരികൾ ആണെങ്കിൽ തീർച്ചയായും കേരളത്തിലെ...
കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ മെഡിക്കൽ കോളേജിൽ യുവാവിനോട് പൊലീസിന്റെ കൊടും ക്രൂരത. കോട്ടയം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരനായി എത്തിയ പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിന്റെ കാലിന്...
അലനല്ലൂര്‍: തിരുവിഴാംകുന്നില്‍ 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരുവിഴാംകുന്ന് മലേരിയം പടിഞ്ഞാറന്‍ ജംഷീര്‍ (20) ആണ് അറസ്റ്റിൽ. ബുധനാഴ്ച പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി....
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയെ തകിടം മറിച്ച് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം തുടരുകയാണ്. രോഗികളുടെ എണ്ണത്തിൽ...
അഗളി: ഷോളയൂരില്‍ ബൈക്കില്‍ വില്‍പ്പനക്കായി കടത്തിയ പത്തു കിലോ ചന്ദനവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഷോളയൂര്‍ പെട്ടിക്കല്‍ സ്വദേശി എമില്‍ (22), ഷോളയൂര്‍...
അരുവിക്കര: തിരുവനന്തപുരം അരുവിക്കരയില്‍ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. അരുവിക്കര കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിമലയുടെ...
തിരുവനന്തപുരം: രാജ്യത്തെ പാചകവാതക വിതരണം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സിറ്റി ഗ്യാസ് പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും. രാജ്യത്തെ 200 നഗരങ്ങളിൽക്കൂടി സിറ്റി ഗ്യാസ് എത്തിക്കാൻ പെട്രോളിയം...
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച സ്പീക്കർ എം ബി രാജേഷിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. അജ്ഞത അപരാധമല്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ...
ഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന്...
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന് ഹൈക്കോടതി. തട്ടിയെടുത്ത പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമായി പ്രതികള്‍ ഭൂമി വാങ്ങിക്കൂട്ടി എന്ന ആരോപണമുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ പ്രണയബന്ധം നിമിത്തം 350 പെൺകുട്ടികൾക്ക് ജീവൻ നഷ്ടമായെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. 2017 മുതല്‍ 2020 വരെയുള്ള...
കൊച്ചി: മക്കളുമൊത്ത് രാത്രിയിൽ നടക്കാൻ ഇറങ്ങിയ യുവാവ് വഴിയരികിൽ കുഴഞ്ഞു വീണ് മരിച്ചു. മൂന്നു വയസുള്ള ഇരട്ടക്കുട്ടികള്‍ മൂന്ന് മണിക്കൂറോളം അച്ഛന്റെ മൃതദേഹത്തിനരികിൽ ഇരുന്നു. ചേന്ദമംഗലം വലിയ...
തിരുവനന്തപുരം: മുട്ടിൽ വനംകൊള്ള കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥരും 24 ന്യൂസ് മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ഇടപെട്ടുവെന്ന് റിപ്പോർട്ട്. കേസിലെ പ്രതികളായ ആന്‍റോ അഗസ്റ്റിനും ആരോപണ വിധേയനായ...
തിരുവനന്തപുരം: കഴിഞ്ഞ 13ന് ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ സ്വദേശി അല്‍ അമീനെ കാണാതായതിന് പിന്നിൽ സ്വർണ്ണക്കടത്തെന്ന് സൂചന. ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ വലിയതുറ...
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയേറ്റിലുണ്ടായ തീപിപിടുത്തത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും...
കൊച്ചി: കാക്കനാട് വാഴക്കാലയില്‍ ഫ്ലാറ്റില്‍നിന്നു ലഹരി പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആക്ഷേപം. ആദ്യം ലഹരി മരുന്നുമായി പിടികൂടിയ സംഘത്തില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ...
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെട്ടത്....
പാലക്കാട് : മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുവയസ്സുകാരിയെ യുവാവ് കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊല്ലാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അയല്‍വാസിയായ ജംഷീര്‍...
തൃശൂര്‍: നൂറ് കോടിയിലധികം രൂപയുടെ വായ്പാക്രമക്കേട് കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിലെ 2019-20ലെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇല്ലാത്ത നിക്ഷേപവും പലിശയും കാണിച്ച് 33.7 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies