Keralam

വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: മണ്ണാർക്കാട് തെങ്കര കേ‍ാൽപ്പാടത്തിനുസമീപം വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടിൽ വീട്ടിൽ ശാരദാമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 75 വയസായിരുന്നു. വീടിനോട്...

കോടികളുടെ വായ്​പാ ക്രമക്കേട്: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം

കരുവന്നൂർ ബാങ്കിൽ ഡിവൈഎഫ്ഐ നേതാവിന് 68.91 ലക്ഷം രൂപയുടെ വായ്പ; അമ്മയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പേരിൽ 69.74 ലക്ഷം രൂപയുടെ ബെനാമി വായ്പാ കുടിശിക; രണ്ടും വായ്പകളും ചട്ടം ലംഘിച്ചുള്ളത്

തൃശൂർ : 300 കോടി രൂപയുടെ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐ നേതാവിന്റെയും അമ്മയുടെയും പേരിലുള്ളത് 1.38 കോടി രൂപയുടെ ബെനാമി വായ്പാ കുടിശികകൾ....

മലപ്പുറത്ത് സദാചാര ഗുണ്ടാ വിളയാട്ടം; പെൺകുട്ടിയോട് സംസാരിച്ചതിന് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു

മലപ്പുറത്ത് സദാചാര ഗുണ്ടാ വിളയാട്ടം; പെൺകുട്ടിയോട് സംസാരിച്ചതിന് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു

തിരൂർ: പെൺകുട്ടിയോട് വാട്സാപ്പിൽ സംസാരിച്ചതിന് മലപ്പുറത്ത് യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. മലപ്പുറം തിരൂരിലെ ചെറിയമുണ്ടത്താണ് സംഭവം. പെൺകുട്ടിയുടെ സഹോദരനടക്കം ഒരു സംഘം ആളുകൾ യുവാവിനെ...

കെ എസ് ആർ ടി സി ബസിൽ നിന്നും കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടകളും; നിർണായക സൂചന ലഭിച്ചതായി പൊലീസ്

കെ എസ് ആർ ടി സി ബസിൽ നിന്നും കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടകളും; നിർണായക സൂചന ലഭിച്ചതായി പൊലീസ്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ നിന്നും കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. എയർ ഗണ്ണും എയർ പിസ്റ്റളുമാണ്...

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്; സ്പീക്കറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടിയുടെ സ്വർണവുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്.റിയാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. സ്പീക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ഒരു കോടി...

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മഹാരാഷ്ട്ര; സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി

സംസ്ഥാനത്തിന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആര്‍ 17.73

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തികൊലപ്പെടുത്തി ; ഭർത്താവ് സിദ്ദിഖ് അറസ്റ്റിൽ

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തികൊലപ്പെടുത്തി ; ഭർത്താവ് സിദ്ദിഖ് അറസ്റ്റിൽ

ഇടവ: കുടുംബവഴക്കിനെ തുടർന്നു ഭാര്യ കുത്തേറ്റു മരിച്ചു. ഇടവ ശ്രീയേറ്റിൽ ലബ്ബ തെക്കതിൽ പ്രവാസിയായിരുന്ന സിദ്ദിഖിന്റെ ഭാര്യ ഷാനിദ(58)യാണ് കൊല്ലപ്പെട്ടത്. സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെയാണ്...

തിരുവോണ ദിനത്തിൽ ക്രൂരമായ കൊലപാതകം; തിരുവനന്തപുരത്ത് യുവതിയെ കല്ലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ ക്രൂരമായ കൊലപാതകം. തിരുവനന്തപുരത്ത് യുവതിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം നിരപ്പിൽ സ്വദേശിനി ആർ രാജി(40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി...

ഓണനാളിൽ സംസ്ഥാനത്ത് രണ്ട് കൊലപാതകങ്ങൾ; 4 പേർ കസ്റ്റഡിയിൽ

തൃശൂർ: ഓണനാളിൽ സംസ്ഥാനത്ത് രണ്ട് കൊലപാതകങ്ങൾ. തൃശൂർ ജില്ലയിലാണ് രണ്ട് കൊലപാതകങ്ങളും. ചെന്ത്രാപ്പിന്നിയിലും കീഴ്ത്താണിയിലുമായിരുന്നു കൊലപാതകങ്ങൾ. ചെന്ത്രാപ്പിന്നിയില്‍ മധ്യവയസ്‌ക്കനെയാണ് കുത്തിക്കൊന്നത്. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്....

ഷവർമയുടെ പേരിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസ്

ഷവർമയുടെ പേരിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസ്

കൊടുങ്ങല്ലൂർ: ഷവർമയുടെ പേരിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസ്. കോതപറമ്പ് സെൻററിൽ പ്രവർത്തിക്കുന്ന കഫേ കാലിഫോർണിയയിൽ...

‘നല്ല നിലയിൽ‘ പരിഹരിക്കണമെന്ന് പറഞ്ഞാൽ ‘നല്ല വണ്ണം, ശരിയായിട്ട്, വേണ്ടത് പോലെ‘; ശുംഭന് പിന്നാലെ കോടതിയിൽ പുതിയ മലയാള വ്യാഖ്യാനം ഒരുങ്ങുന്നു

കൊല്ലം: ശുംഭന് പിന്നാലെ കോടതിയിൽ പുതിയ മലയാള വ്യാഖ്യാനം ഒരുങ്ങുന്നു. കുണ്ടറയിൽ എൻസിപി നേതാവ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതി ഒത്തുതീർക്കാൻ ഇടപെട്ടെന്ന വിവാദത്തിൽ മന്ത്രി എ...

നിഷ്ഠൂര മോഷ്ടാക്കളായ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം; കൊല്ലം ഭീതിയിൽ

നിഷ്ഠൂര മോഷ്ടാക്കളായ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം; കൊല്ലം ഭീതിയിൽ

കൊല്ലം: കൊല്ലം ജില്ലയിൽ നിഷ്ഠൂര മോഷ്ടാക്കളായ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം സംശയിക്കപ്പെടുന്നു. പത്തനാപുരം നഗരത്തിലെ ജ്വല്ലറിയിൽ കവര്‍ച്ചാ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന സംശയത്തെ തുടര്‍ന്ന് വ്യാപാരികളും...

നടി ചിത്ര അന്തരിച്ചു

നടി ചിത്ര അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, മലയാളം. തെലുങ്കു അടക്കം വിവിധ ഭാഷകളിലായി ചെറുതും...

‘ഓണത്തിന്റെ വിശിഷ്ടാവസരത്തിൽ ഏവരുടെയും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു‘; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഓണത്തിന്റെ വിശിഷ്ടാവസരത്തിൽ ഏവരുടെയും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു‘; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ശുഭപ്രതീക്ഷയും ഊർജ്ജസ്വലതയും സാഹോദര്യവും ഐക്യവുമായി ബന്ധപ്പെട്ട സവിശേഷമായ ആഘോഷമാണ് ഓണം. ഈ സന്ദർഭത്തിൽ ഏവരുടെയും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു.‘...

ദ്രോണാചാര്യ പുരസ്കാര ജേതാവ് ഒ.എം. നമ്പ്യാർക്ക് കണ്ണീരോടെ വിട നല്‍കി നാട്

ദ്രോണാചാര്യ പുരസ്കാര ജേതാവ് ഒ.എം. നമ്പ്യാർക്ക് കണ്ണീരോടെ വിട നല്‍കി നാട്

പയ്യോളി : വ്യാഴാഴ്ച നിര്യാതനായ ദ്രോണാചാര്യ പുരസ്കാര ജേതാവും ഒളിമ്ബ്യന്‍ പി.ടി.ഉഷയുടെ കോച്ചുമായ പത്മശ്രീ ഒ.എം.നമ്പ്യാർക്ക് ജന്മനാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഉഷയടക്കം നിരവധി കായിക താരങ്ങളെ...

”ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതില്‍ 8 കോടി രൂപയുടെ അഴിമതി; സമഗ്രമായ അന്വേഷണം വേണം” – പി.ടി.തോമസ്

തിരുവനന്തപുരം : ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതില്‍ 8 കോടി രൂപയുടെ അഴിമതിയെന്ന് പി.ടി.തോമസ് എംഎല്‍എ ആരോപിച്ചു. കര്‍ഷകരില്‍നിന്നു നേരിട്ട് വാങ്ങാതെ ഇടനിലക്കാര്‍ വഴി ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്ക...

മദ്യം വാങ്ങാനുള്ള ആപിന്റെ പേര് പുറത്ത്

‘തിരക്ക് അനിയന്ത്രിതമാകും’ ; തിരുവോണത്തിന് മദ്യവിൽപനശാലകൾ തുറക്കില്ല

തിരുവനന്തപുരം: തിരുവോണ ദിനമായ ശനിയാഴ്ച സംസ്ഥാനത്തെ മദ്യവിൽപനശാലകൾ തുറക്കില്ലെന്ന് എക്സൈസ് കമ്മിഷണർ അറിയിച്ചു. ഇപ്പോളത്തെ സാഹചര്യത്തിൽ സംസ്ഥാനത്തെ  മദ്യവിൽപനശാലകളിൽ തിരക്ക് അനിയന്ത്രിതമാകാനും അതുവഴി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാനുമുള്ള...

ഹണിട്രാപ് വഴി വിവാഹ തട്ടിപ്പ് ; തട്ടിയെടുത്തത്‌ 3.75 ലക്ഷം രൂപ ; നാലംഗ സംഘം പിടിയിൽ

ഹണിട്രാപ് വഴി വിവാഹ തട്ടിപ്പ് ; തട്ടിയെടുത്തത്‌ 3.75 ലക്ഷം രൂപ ; നാലംഗ സംഘം പിടിയിൽ

കാസർകോട്: എറണാകുളം സ്വദേശിയെ വിവാഹത്തട്ടിപ്പില്‍പ്പെടുത്തി സ്വർണവും പണവും തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളും യുവതിയും ഉള്‍പ്പെടെ അറസ്റ്റില്‍. കാസർകോട് നായന്മാർമൂല സ്വദേശിനി സാജിദ, അരമങ്ങാനം സ്വദേശി...

കൊടിസുനിയുടെ സെല്ലില്‍നിന്ന്​ വീണ്ടും മൊബൈല്‍ ഫോണും കഞ്ചാവും കണ്ടെത്തി

കൊടിസുനിയുടെ സെല്ലില്‍നിന്ന്​ വീണ്ടും മൊബൈല്‍ ഫോണും കഞ്ചാവും കണ്ടെത്തി

തൃശൂര്‍: വെള്ളിയാഴ്ച പുലർച്ചെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി കൊടി സുനിയുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. ഹെഡ്‌സെറ്റ്...

സമൂഹ മാധ്യമത്തിൽ തരംഗമായി മോഹൻ ലാലിൻറെ ഓണാശംസകളുമായി ‘ആറാട്ട്’ സിനിമയുടെ പോസ്റ്റർ

സമൂഹ മാധ്യമത്തിൽ തരംഗമായി മോഹൻ ലാലിൻറെ ഓണാശംസകളുമായി ‘ആറാട്ട്’ സിനിമയുടെ പോസ്റ്റർ

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമയാണ് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്'. മോഹൻലാലിൻറെ മാസ്സ് ആക്ഷൻ ചിത്രം ഇതിനോടകം തന്നെ ആരാധകരിൽ വൻ പ്രതീക്ഷ നൽകിയിരിക്കുകയാണ്....

Latest News