Keralam

നഗരമധ്യത്തിൽ 60കാരൻ മരിച്ച നിലയിൽ; മുഖത്തും ശരീരത്തും മാരകമായ മുറിവുകൾ

നഗരമധ്യത്തിൽ 60കാരൻ മരിച്ച നിലയിൽ; മുഖത്തും ശരീരത്തും മാരകമായ മുറിവുകൾ

ഇടുക്കി: തൊടുപുഴയിൽ നഗര മധ്യത്തിൽ 60കാരൻ മരിച്ച നിലയിൽ. കുമ്പംകല്ല് സ്വദേശി ജബ്ബാർ ആണ് മരിച്ചത്. ശരീരത്തിൽ മാരകമായ മുറിവുകൾ ഉളളതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.രാവിലെ നാട്ടുകാരാണ്...

‘കേരളം ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി മാറി’ ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജെ പി നദ്ദ

കോഴിക്കോട്: കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ആരോഗ്യ രംഗത്ത് ഇവിടെ ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡൽ ആണ് എന്ന്...

പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായേക്കുമെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായേക്കുമെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

തിരുവനന്തപുരം: സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയുമായ പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ആയേക്കുമെന്നും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി...

കേരളത്തിലും കർണ്ണാടകയിലും നിരവധി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഒളിച്ചിരിക്കുന്നു : മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

ഐഎസ് ബന്ധം: കണ്ണൂരില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍

കണ്ണൂർ: ഐഎസ് ബന്ധത്തിന്റെ പേരിൽ കണ്ണൂർ താണയിലെ രണ്ടു യുവതികളെ അറസ്റ്റു ചെയ്തു. രാവിലെ ഏഴുമണിയോടെയാണ് എൻഐഎ സംഘം കണ്ണൂരിലെത്തി ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നീ...

ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച പി ആര്‍ ശ്രീജേഷിന് ആദരം; വരും തലമുറയ്ക്ക് പ്രചോദനമായി ബസിൽ താരത്തിന്റെ ചിത്രങ്ങളും നേട്ടങ്ങളും പതിപ്പിച്ച് കെ എസ് ആര്‍ ടി സി

ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച പി ആര്‍ ശ്രീജേഷിന് ആദരം; വരും തലമുറയ്ക്ക് പ്രചോദനമായി ബസിൽ താരത്തിന്റെ ചിത്രങ്ങളും നേട്ടങ്ങളും പതിപ്പിച്ച് കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ആദരവുമായി കെ എസ് ആര്‍ ടി സി. താരത്തിന്റെ...

‘സി ബി ഐ അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടാവില്ല; സത്യം തെളിയും’ ; കെ സുരേന്ദ്രൻ

കോഴിക്കോട്: സോളാർ കേസിലെ സി ബി ഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സി ബി ഐ...

ചിങ്ങപ്പുലരിയിൽ മലയാള നാടിന്‌ ആശംസകളുമായി മോഹൻലാൽ

ചിങ്ങപ്പുലരിയിൽ മലയാള നാടിന്‌ ആശംസകളുമായി മോഹൻലാൽ

മഹാമാരിയുടെ ദുരിതങ്ങളിൽ പെട്ടുഴലുമ്പോഴും പ്രതീക്ഷയുടെ പൊൻകിരണവുമായി ഒരു ചിങ്ങപ്പുലരി കൂടി ആഗതമായി. ആധിയും വ്യാധിയുമൊഴിയുന്ന നല്ലൊരു നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ചിങ്ങപ്പുലരിയുടെ ആശംസകളുമായി മലയാളത്തിന്റെ അതുല്യ നടൻ...

വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികൾ; വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടുമാസമായി ആളില്ല; ജോസഫൈന് പകരക്കാരിയെ കണ്ടെത്താന്‍ ആകാതെ സിപിഎം

വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികൾ; വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടുമാസമായി ആളില്ല; ജോസഫൈന് പകരക്കാരിയെ കണ്ടെത്താന്‍ ആകാതെ സിപിഎം

തിരുവനന്തപുരം: വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികൾക്കുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ. എന്നാൽ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടുമാസമായി ആളില്ല. വിവാദത്തിന്റെ പേരിൽ രാജി വയ്ക്കേണ്ടിവന്ന...

യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവുകച്ചവടം; ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവുകച്ചവടം; ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

തൃശ്ശൂര്‍: യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയ യുവാവിനെ ഒന്നരക്കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്തുപറമ്പില്‍ സനൂപ് (32) ആണ്...

‘കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ല; മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടി വരുന്നു’ ; വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

പ്രതിദിനം ഇരുപതിനായിരത്തിലേറെ രോഗികൾ, ടിപിആർ 15ന് മുകളിൽ; കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും ഇന്ന് കേരളത്തിൽ, അഞ്ച് ലക്ഷം ഡോസ് വാക്സിൻ കൂടി സംസ്ഥാനത്തിന് അനുവദിച്ചു

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാനത്ത്. രോഗവ്യാപനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ...

നോട്ടീസിൽ അവഗണന; മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് തോമസ് ഐസക്ക് പിന്മാറി

നോട്ടീസിൽ അവഗണന; മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് തോമസ് ഐസക്ക് പിന്മാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മുൻ മന്ത്രി തോമസ് ഐസക്കിനു സർക്കാർ നൽകിയ സ്ഥാനം കേരള കോൺഗ്രസ് നേതാക്കൾക്കും താഴെ. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷച്ചടങ്ങിന്റെ ക്ഷണക്കത്തിൽ...

ലോക്ക് ഡൗൺ ലംഘിച്ച് വീണ്ടും കൂട്ട പ്രാർത്ഥന; ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 25 പേർ അറസ്റ്റിൽ

മലപ്പുറത്ത് ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷ്ടിച്ചു; പ്രതി സൈനുൽ അബീദ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. എടക്കര ദേവീക്ഷേത്രത്തിൽ നിന്നുമാണ് തിരുവാഭരണം മോഷണം പോയത്. സംഭവത്തിൽ പ്രതി  തോരംകുന്നിലെ കുന്നുമ്മൽ സൈനുൽ...

‘ദേശീയ പതാകയെ അവഹേളിച്ചു’ ; സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് പരാതി

‘ദേശീയ പതാകയെ അവഹേളിച്ചു’ ; സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് പരാതി

തിരുവനന്തപുര: സിപിഎമ്മിന്റെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിൽ വച്ച് ദേശീയപതാക ഉയ‍ർത്തിയതിനെതിരെ കേസെടുക്കണമെന്ന് പരാതി. സിപിഎം ദേശീയപതാകയെ അപമാനിച്ചുവെന്നും ,ദേശീയപതാകയുടെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിൽ അതിലും ഉയരത്തിലുള്ള കൊടിമരത്തിൽ...

നാ​വി​ക​പാ​ത​യി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ളു​ടെ നി​ര്‍ദേ​ശം; തലസ്ഥാനത്ത്​ പു​തി​യ വ്യോ​മ നി​രീ​ക്ഷ​ണ സം​വി​ധാ​നം

നാ​വി​ക​പാ​ത​യി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ളു​ടെ നി​ര്‍ദേ​ശം; തലസ്ഥാനത്ത്​ പു​തി​യ വ്യോ​മ നി​രീ​ക്ഷ​ണ സം​വി​ധാ​നം

അമ്പലത്തറ : നാ​വി​ക​പാ​ത​യി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും ത​ല​സ്ഥാ​ന​ത്ത് പു​തി​യ വ്യോ​മ നി​രീ​ക്ഷ​ണ സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​നും കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ളു​ടെ നി​ര്‍ദേ​ശം. ക​ട​ല്‍മാ​ര്‍ഗം ശ്രീ​ല​ങ്ക​യു​മാ​യി വ​ള​രെ അ​ടു​ത്തു​കി​ട​ക്കു​ന്ന...

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ച് സിപിഎം; പാർട്ടി ചിഹ്നമുള്ള കൊടിമരത്തിൽ പതാക ഉയർത്തി

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ച് സിപിഎം; പാർട്ടി ചിഹ്നമുള്ള കൊടിമരത്തിൽ പതാക ഉയർത്തി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയെ അവഹേളിച്ച് സിപിഎം. എ കെ ജി സെന്ററിൽ പാർട്ടി കൊടിക്ക് സമാന്തരമായി ദേശീയ പതാക ഉയർത്തി. സിപിഎം സംസ്ഥാന ആക്ടിങ്...

തിരുത്തലുമായി സിപിഎം; 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർന്നു

തിരുത്തലുമായി സിപിഎം; 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർന്നു

തിരുവനന്തപുരം: 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി സിപിഎം. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് സിപിഎം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് പാര്‍ട്ടി...

കോവി‍ഡ‍് രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടാം ദിവസം; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ പരാതി

കോവി‍ഡ‍് രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടാം ദിവസം; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ പരാതി

ആലപ്പുഴ : കോവി‍ഡ‍് ബാധിതനായി മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ച ഹരിപ്പാട് സ്വദേശി ദേവദാസ് (55) മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടാം ദിവസമെന്ന് പരാതി . ആശുപത്രിയില്‍...

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: കൊടിയത്തൂര്‍ സംഘത്തിലെ സഹോദരങ്ങളായ ഷബീബ് റഹ്മാന്‍, മുഹമ്മദ് നാസ് എന്നിവർ അറസ്റ്റില്‍; പിടിയിലായത് മുംബൈ ചേരിയില്‍ ഒളിച്ചു കഴിയവെ

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: കൊടിയത്തൂര്‍ സംഘത്തിലെ സഹോദരങ്ങളായ ഷബീബ് റഹ്മാന്‍, മുഹമ്മദ് നാസ് എന്നിവർ അറസ്റ്റില്‍; പിടിയിലായത് മുംബൈ ചേരിയില്‍ ഒളിച്ചു കഴിയവെ

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ കേസിലെ കൊടിയത്തൂര്‍ സംഘത്തിലെ രണ്ടുപേരെ അന്വേഷണ സംഘം പിടികൂടി. സഹോദരങ്ങളായ കൊടിയത്തൂര്‍ സ്വദേശികളായ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ് നാസ്...

ഭാര്യയോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചികിത്സക്കിടയിൽ ഡോക്ടറെ മർദിച്ച പ്രതി മുഹമ്മദ് കബീർ അറസ്റ്റിൽ

ഭാര്യയോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചികിത്സക്കിടയിൽ ഡോക്ടറെ മർദിച്ച പ്രതി മുഹമ്മദ് കബീർ അറസ്റ്റിൽ

ആലുവ: പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടർ ജീസൺ ജോണിയെ ഡ്യൂട്ടിക്കിടെ മർദിച്ച കേസിലെ പ്രതി എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീർ(36) അറസ്റ്റിൽ. സംഭവം നടന്നു പത്തു...

ആയുധ, മയക്കുമരുന്ന് കടത്ത്: വിഴിഞ്ഞത്ത് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായ സംഭവത്തെ തുടർന്ന് ഏഴിടത്ത് എന്‍.ഐ.എ റെയ്ഡ്

ആയുധ, മയക്കുമരുന്ന് കടത്ത്: വിഴിഞ്ഞത്ത് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായ സംഭവത്തെ തുടർന്ന് ഏഴിടത്ത് എന്‍.ഐ.എ റെയ്ഡ്

തിരുവനന്തപുരം/ചെന്നൈ: വിഴിഞ്ഞം തീരത്ത് ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായ കേസില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഏഴിടങ്ങളില്‍ ദേശീയ സുരക്ഷ ഏജന്‍സി (എന്‍.ഐ.എ) പരിശോധന. എറണാകളും, തമിഴ്‌നാട്ടിലെ ചെന്നൈ,...

Latest News