തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്ഗ്രസില് അതൃപ്തി പുകയുന്നുവെന്ന് റിപ്പോർട്ട്. ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതില് കൂടിയാലോചനകള് നടത്തിയില്ലെന്ന് ഉമ്മന് ചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തിനോട് പരാതിപ്പെട്ടതായും, ചര്ച്ചകളില്നിന്ന്...
വെഞ്ഞാറമൂട്: ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയ ആള് വീടിനുള്ളിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന് ശ്രമിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര...
പരിയാരം: അതിയടം ശ്രീസ്ഥയിലെ കരാറുകാരനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ക്വട്ടേഷൻ നൽകിയെന്ന് പറയുന്ന ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. കേരള ബാങ്ക് കണ്ണൂർ ശാഖയിലെ ഉദ്യോഗസ്ഥ ശ്രീസ്ഥ...
തിരുവനന്തപുരം: ലോക അവയവദാന ദിനത്തിൽ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനൽകി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന...
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായി. ക്ഷേത്രത്തിലെ വിഗ്രഹത്തില് അണിയിക്കുന്ന തിരുവാഭരണങ്ങളില് ഉള്പ്പെടുന്നതാണ് ഈ മാല. പുതിയ മേൽശാന്തി സ്ഥാനമേറ്റതിന് ശേഷം നടത്തിയ പരിശോധനയിലാണ്...
തിരുവനന്തപുരം : കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബ് ആന്റ് റിസേർച്ച് സെന്റർ ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി പറത്തി വിട്ട ഡ്രോൺ നിയന്ത്രണം വിട്ട് സമീപത്തുള്ള മരത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ അതിര്ത്തി ചെക്ക്പോസ്റ്റുകളിൽ വിജിലന്സിന്റെ മിന്നല് പരിശോധന. വാളയാർ ചെക്ക്പോസ്റ്റിലെ മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥരില് നിന്ന് മൂന്ന് വാക്കിടോക്കികള് വിജിലന്സ് പിടിച്ചെടുത്തു. ഉദ്യോഗസ്ഥര് കൈക്കൂലി...
പത്തനംതിട്ട: തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ ബിരുദ വിദ്യാര്ഥിനി മരിച്ചു. മരണകാരണം കോവിഡ് വാക്സിന്റെ പാര്ശ്വഫലം കാരണമെന്ന് ബന്ധുക്കള്ക്ക് സംശയം. കോഴഞ്ചേരി ചെറുകോല് കാട്ടൂര് ചിറ്റാനിക്കല് വടശേരിമഠം...
നെടുമ്പാശേരി : സുഗന്ധദ്രവ്യങ്ങളുടേയും ഹെയര് ഓയിലുകളുടേയും കുപ്പികളില് ഹെറോയിന് കൊണ്ടുവരുന്നുവെന്ന ഇന്റലിജന്സ് റിപ്പോര്ട്ടിനെ തുടര്ന്ന് വിമാന താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് പരിശോധനകള് ഊര്ജ്ജിതമാക്കി. ഇത്തരത്തില് കൊണ്ടു വന്ന...
തിരുവനന്തപുരം: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില് പകുതിയിലധികവും തുടര്ച്ചയായി കേരളത്തിൽ റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള് വിലയിരുത്താന് കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളത്തിലെത്തും....
കൊച്ചി: സിനിമയ്ക്കു ദൈവത്തിന്റെ പേരിട്ടു എന്നു കരുതി കോടതിക്ക് ഇടപെടാനാവില്ല എന്നു ചൂണ്ടിക്കാണിച്ച് നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ്...
കൊച്ചി: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിനെതിരെ രൂക്ഷവിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ എല്ലാം നടന്നത് ഈ ആരോഗ്യ മന്ത്രിയുടെ കാലത്താണ്....
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതും അടിസ്ഥാന സൗകര്യമില്ലാത്തതുമായ 96 മദ്യഷോപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മാറ്റി സ്ഥാപിക്കേണ്ട മദ്യശാലകൾ...
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സിപിഎം എം എൽ എ കെ ടി ജലീൽ. മലപ്പുറം എആര്...
കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്ജിനീയറിങ് വിദ്യാര്ഥികള് മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില് വസന്ത നിലയത്തില് വിജയന്റെ...
കണ്ണൂർ: ഇ-ബുൾജെറ്റ് സംഘത്തെ വിടാതെ പിന്തുടർന്ന് നിയമനടപടികൾ. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് ഹർജി നൽകും. തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി...
തിരുവനന്തപുരം: മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ സംസ്ഥാനത്തെ മദ്യശാലകളിൽ തിരക്കൊഴിഞ്ഞു. 2 ഡോസ് വാക്സീൻ എടുത്തവർ, രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് എടുത്തവർ, 72 മണിക്കൂറിനുള്ളിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷങ്ങൾ ചുരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഓണസദ്യയും മറ്റ് ആഘോഷ പരിപാടികളും വീടിനുള്ളിലാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ശതമാനമാണ്. ഇന്ന് 160 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മലപ്പുറം 3300,...
എറണാകുളം: മഹാമാരിയുടെ കാലത്ത് ആളനക്കമില്ലാതെ മറ്റൊരു ഓണക്കാലം കൂടി. ഓണാഘോഷങ്ങളുടെ നാന്ദി കുറിച്ച് എത്തിയ അത്തത്തിന് ഇക്കുറി ആരവങ്ങളില്ലായിരുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് മലയാളിയുടെ ഇക്കൊല്ലത്തെ ഓണവും....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies