Keralam

അമ്പത് രൂപയ്ക്ക് വേണ്ടി സംഗീത സംവിധായകന് നേർക്ക് വധശ്രമം; മലയാളി യുവത്വത്തിന്റെ അധ:പതനം പരിതാപകരമെന്ന് സോഷ്യൽ മീഡിയ

അമ്പത് രൂപയ്ക്ക് വേണ്ടി സംഗീത സംവിധായകന് നേർക്ക് വധശ്രമം; മലയാളി യുവത്വത്തിന്റെ അധ:പതനം പരിതാപകരമെന്ന് സോഷ്യൽ മീഡിയ

കോട്ടയം: അമ്പത് രൂപയ്ക്ക് വേണ്ടി സംഗീത സംവിധായകന് നേർക്ക് വധശ്രമം. കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വെക്കുകയാണ് ജെയ്സൺ ജെ നായർ. 50...

കള്ളിന് ഇരട്ടി ലഹരി; കഞ്ചാവ് കലക്കിയ കള്ള് വിറ്റ ഷാപ്പുകള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍; എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകൾക്ക് പൂട്ട്

കള്ളിന് ഇരട്ടി ലഹരി; കഞ്ചാവ് കലക്കിയ കള്ള് വിറ്റ ഷാപ്പുകള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍; എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകൾക്ക് പൂട്ട്

തൊടുപുഴ: കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലയിലെ കോതമംഗലം, തൊടുപുഴ റെയ്ഞ്ചുകളിലെ 46 ഷാപ്പുകള്‍ക്കെതിരെഎക്‌ സൈസ് കേസെടുത്തു . ഷാപ്പ് ലൈസന്‍സികളെ അടക്കം...

‘പ്രഫസർ അല്ലാതിരുന്നിട്ടും ആ പദം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു?‘; എതിർ സ്ഥാനാർത്ഥിയുടെ ഹർജിയിൽ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: പ്രഫസർ അല്ലാതിരുന്നിട്ടും ആ പദം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന ഹർജിയിൽ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടത്​...

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമി ഇടപാടിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമി ഇടപാടിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കർദിനാൾ വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കര്‍ദിനാള്‍ സമര്‍പ്പിച്ച ആറ്...

വീട്ടിൽ സമാന്തര ബാർ; 18 കുപ്പികളിലായി 9 ലീറ്റർ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

തൃക്കരിപ്പൂർ : തീരമേഖലയിൽ വ്യാജ വാറ്റും, അനധികൃത മദ്യ വിൽപനയും, ലഹരി മരുന്നു ഉപയോഗവും വർധിക്കുന്നതിനിടയിൽ സമാന്തര ബാറും. സമാന്തര ബാർ പ്രവർത്തിച്ച വീട്ടിൽ പൊലീസ് നടത്തിയ...

ഗൗരിയമ്മയുടെ സ്മാരകത്തെ ചൊല്ലി ആശയക്കുഴപ്പം; സാമ്പത്തിക ലക്ഷ്യത്തോടെയോ രാഷ്ട്രീയ താല്‍പര്യങ്ങളോടെയോ ഒരു സ്ഥാപനം വേണ്ടെന്ന് ബന്ധുക്കൾ

ആലപ്പുഴ: സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിച്ച് കെ.ആര്‍. ഗൗരിയമ്മയുടെ പേരില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്മാരകം എന്താകണം എന്നതില്‍ ആശയക്കുഴപ്പം. രണ്ടുകോടി രൂപ കൊണ്ട് പഠനഗവേഷണ കേന്ദ്രം തുടങ്ങണമെന്ന അഭിപ്രായം...

സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്; ഇത്തവണ തട്ടിപ്പ് കണ്ടെത്തിയത് മലപ്പുറം ജില്ലയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍

സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്; ഇത്തവണ തട്ടിപ്പ് കണ്ടെത്തിയത് മലപ്പുറം ജില്ലയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍

മലപ്പുറം: കരുവന്നൂരിലെ തട്ടിപ്പിന് പുറമെ സാമ്പത്തിക തിരിമറിയുടെ നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്തു വരുന്നത്. ഇപ്പോള്‍ ഏറ്റവും പുതിയതായി മലപ്പുറം ജില്ലയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള പറപ്പൂര്‍ റൂറല്‍...

അട്ടപ്പാടിയില്‍ ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

അട്ടപ്പാടിയില്‍ ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി നാർക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയുമാണ്...

ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ 30 കേസ്: പ്രതി ഹാരിസിനു 25 വർഷം കഠിന തടവ്

ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ 30 കേസ്: പ്രതി ഹാരിസിനു 25 വർഷം കഠിന തടവ്

ചവറ: സ്കൂൾ വിദ്യാർഥിയായ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ 25 വർഷം കഠിന തടവും 50,000 രൂപ പിഴയും . തേവലക്കര പടിഞ്ഞാറ്റക്കര...

സർക്കാർ കൊട്ടിഘോഷിച്ച ഇ-ഓട്ടോ വാങ്ങാനാളില്ല; നിർമ്മാണം പ്രതിസന്ധിയിൽ

സർക്കാർ കൊട്ടിഘോഷിച്ച ഇ-ഓട്ടോ വാങ്ങാനാളില്ല; നിർമ്മാണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങളുടെ വിപ്ലവം തുടങ്ങുമ്പോൾ കേരള സർക്കാർ സ്വന്തമായി മുന്നിട്ടിറങ്ങി കൊട്ടിഘോഷിച്ച്‌ പ്രഖ്യാപിച്ച ഇലക്‌ട്രിക് ഓട്ടോ നിര്‍മ്മാണം പ്രതിസന്ധിയില്‍. ബാറ്ററിയുടെ ഗുണനിലവാരം കുറ‍ഞ്ഞതും വിൽപ്പനാനന്തര സേവനം...

‘സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 126 കോടി രൂപ; വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച പണം എന്തുചെയ്യും? സര്‍ക്കാര്‍ ഉത്തരം നല്‍കണം’ – പി.സി.വിഷ്ണുനാഥ്

‘സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 126 കോടി രൂപ; വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച പണം എന്തുചെയ്യും? സര്‍ക്കാര്‍ ഉത്തരം നല്‍കണം’ – പി.സി.വിഷ്ണുനാഥ്

തിരുവനന്തപുരം: ആശുപത്രികള്‍ക്ക് വാക്സിന്‍ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 126 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചപ്പോൾ വാക്‌സിന്‍ ചലഞ്ച് മുഖേന സമാഹരിച്ച പണം സംസ്ഥാന സര്‍ക്കാര്‍ എന്തു...

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്: മുഖ്യപ്രതി മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം പൂക്കോയ തങ്ങൾ കീഴടങ്ങി

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്: മുഖ്യപ്രതി മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം പൂക്കോയ തങ്ങൾ കീഴടങ്ങി

കാസർകോട് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസിൽ മുഖ്യപ്രതിയായ മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ടി.കെ.പൂക്കോയ തങ്ങൾ കീഴടങ്ങി. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ...

സംസ്ഥാനത്ത് കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം,...

ഓണ്‍ലൈന്‍ ക്ലാസില്‍ വിദേശത്തു നിന്ന് അജ്ഞാതന്റെ നുഴഞ്ഞുകേറ്റം; അശ്ലീല കമന്‍റുകള്‍; ക്ലാസ് നിര്‍ത്തിവെച്ച്‌ അധ്യാപകന്‍

അധ്യാപികയുടെ വാട്ട്‌സാപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി; സംഭവം ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക സ്ക്രീൻ ഷെയര്‍ ചെയ്തപ്പോൾ

അധ്യാപികയുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. ക്ലാസ് എടുക്കുന്നതിനിടെ അധ്യാപിക സ്ക്രീൻ ഷെയര്‍ ചെയ്തതാണ് വിനയായത്. അധ്യാപികയുടെ ഫോണിലേക്ക്...

‘ആൾക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കിൽ മദ്യശാലകൾ അടച്ചിടുക‘; സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: ആൾക്കൂട്ടം നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക്  തള്ളിവിടാനാകില്ലെന്നും ജസ്റ്റിസ് ദേവൻ...

‘പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലംഘിക്കുന്നു, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണ്‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ശക്തമായ നിർദേശം നൽകി കേന്ദ്രം

20 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 4.6 ലക്ഷം കേസുകള്‍ വരെയുണ്ടാകാം; ലോക്ഡൗണ്‍ ഇളവുകളില്‍ ആശങ്കയറിയിച്ച് കേന്ദ്ര സംഘം

ഡല്‍ഹി: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് നല്‍കിയ ലോക്ഡൗണ്‍ ഇളവുകളില്‍ ആശങ്കയറിയിച്ച് കേന്ദ്ര സംഘം. കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി)യുടെ...

വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു പ്രധാനമന്ത്രി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനെ പരിഹസിച്ച്‌ ശ്രീജിത്ത് പണിക്കർ

‘കേരളത്തിൽ ഓരോ അഞ്ച് ദിവസവും പുതിയ ഒരു ലക്ഷം രോഗികൾ‘; എവിടെ ബിബിസിയും ഗാർഡിയനും വാൾസ്ട്രീറ്റ് ജേണലുമെന്ന് ശ്രീജിത്ത് പണിക്കർ

കേരളത്തിൽ കൊവിഡ് കണക്കുകൾ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമർശനവുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ. സംസ്ഥാനത്ത് ഓരോ ദിവസവും പുതിയതായി ശരാശരി ഇരുപതിനായിരം പേർക്ക് കൊവിഡ് ബാധിക്കുന്നു. അതായത്...

“കോടതി മുറിയിൽ കരയുന്ന സാഹചര്യമുണ്ടായി” : വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ

തലശ്ശേരി പോക്‌സോ കേസ്: പ്രതി ഷറഫുദ്ദീന് ലൈംഗികശേഷിയില്ലെന്ന് റിപ്പോർട്ട് നൽകി ഡോക്ടര്‍; ഉണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്; ഡോക്ടര്‍ക്കെതിരേ നടപടിക്ക് ശുപാർശ

തലശ്ശേരി: പോക്‌സോ കേസില്‍ പ്രതി തലശ്ശേരി ഗുഡ്ഷെഡ് റോഡ് ഷറാറ ബംഗ്ലാവില്‍ ഷറഫുദ്ദീന് (68) ലൈംഗികശേഷിയുള്ളതായി മെഡിക്കല്‍ പരിശോധനാഫലം. മെഡിക്കല്‍ സംഘത്തിലെ അഞ്ച് ഡോക്ടമാര്‍ നടത്തിയ പരിശോധനയുടെ...

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ ഹാജരായി

നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരം തുടരുന്നു; കാവ്യാ മാധവൻ കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരം തുടരുന്നു. നടി കാവ്യാ മാധവൻ കൂറുമാറി. കേസിൽ 34ആം സാക്ഷിയായിരുന്ന കാവ്യാ മാധവൻ ഇന്നലെ ക്രോസ് വിസ്താരത്തിനിടെയാണ് കൂറുമാറിയത്....

വാക്സിൻ സ്വന്തം വാർഡിൽ നിന്ന് എടുക്കണം; പുതിയ മാർഗരേഖ പുറത്ത്, നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാർഡിൽ തന്നെ ബുക്ക് ചെയ്യണം. വാക്സിൻ വിതരണത്തിനായി വാർഡ് തലത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കാനും തദ്ദേശ...

Latest News