Keralam

മ​ണി​ചെ​യി​ന്‍ ത​ട്ടി​പ്പ് നടത്തി ആർഭാട ജീവിതം ; ആ​ല​പ്പു​ഴ സ്വദേശി മുഹമ്മദ്​ സുഹൈൽ അ​റ​സ്​​റ്റി​ല്‍

മ​ണി​ചെ​യി​ന്‍ ത​ട്ടി​പ്പ് നടത്തി ആർഭാട ജീവിതം ; ആ​ല​പ്പു​ഴ സ്വദേശി മുഹമ്മദ്​ സുഹൈൽ അ​റ​സ്​​റ്റി​ല്‍

ആ​ല​പ്പു​ഴ: മ​ണി ചെ​യി​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വ്​ അ​റ​സ്​​റ്റി​ല്‍. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ല്‍ വ​ട്ട​യാ​ല്‍ വാ​ര്‍ഡ്​ ഫാ​ത്തി​മ കോ​ട്ടേ​ജി​ല്‍ മുഹമ്മദ്​ സുഹൈലി​നെ​യാ​ണ്​ (20) ആ​ല​പ്പു​ഴ സൗ​ത്ത്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്....

ഇന്നലെ ഊര് മൂപ്പനും കുടുംബത്തിനും മര്‍ദ്ദനം; ഇന്ന് ആദിവാസി ഗോത്രവര്‍ഗദിനം വിപുലമായി ആഘോഷമാക്കാന്‍ സര്‍ക്കാര്‍

ഇന്നലെ ഊര് മൂപ്പനും കുടുംബത്തിനും മര്‍ദ്ദനം; ഇന്ന് ആദിവാസി ഗോത്രവര്‍ഗദിനം വിപുലമായി ആഘോഷമാക്കാന്‍ സര്‍ക്കാര്‍

അട്ടപ്പാടി: ഭൂമിയുടെ അവകാശികളായ പ്രാകൃത ഗോത്രവര്‍ഗ്ഗ ജനതയെ മുഖ്യധാരായോടൊപ്പം ചേര്‍ത്തുപിടിക്കുകയെന്ന ഉദ്ദേശ്യത്തോടെ 1994 മുതൽ ഐക്യരാഷ്ട്രസഭ ആഗസ്റ്റ് 9 ആദിവാസി ഗോത്ര വര്‍ഗദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര ആദിവാസി...

കള്ളപ്പണം വെളുപ്പിക്കൽ, പൊള്ളച്ചിട്ടികൾ, ബിനാമി ഇടപാടുകൾ; കെ എസ് എഫ് ഇയിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തി വിജിലൻസ് റിപ്പോർട്ട്

കള്ളപ്പണം വെളുപ്പിക്കൽ, പൊള്ളച്ചിട്ടികൾ, ബിനാമി ഇടപാടുകൾ; കെ എസ് എഫ് ഇയിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തി വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ നടന്നത് വൻ ക്രമക്കേടെന്ന് റിപ്പോർട്ട്. മാനേജര്‍മാരടക്കമുള്ള ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. ഓപ്പറേഷന്‍...

വണ്ടിപ്പെരിയാര്‍ കൊലപാതകം: കുട്ടിയെ പീഡിപ്പിച്ചിരുന്നത് മിട്ടായി വാങ്ങി നൽകിയതിന് ശേഷം; പ്രതിയെ കണ്ടിരുന്നത് സ്വന്തം മോനെ പോലെയെന്ന് പെൺകുട്ടിയുടെ അച്ഛൻ

വണ്ടിപ്പെരിയാര്‍ കൊലപാതകം: അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം 13ന്​ പോക്സോ കോടതിയിൽ

കുമളി: ചുരക്കുളം എസ്​റ്റേറ്റ് ലയത്തില്‍ ആറ്​ വയസ്സുകാരിയെ പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്​. ഈ മാസം 13...

ദേശീയപാതയോരത്തെ നിർമാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ ; വീടുകൾക്കും ചെറുവാണിജ്യ കെട്ടിടങ്ങൾക്കും ദേശീയപാതയിലേക്ക് പ്രവേശനാനുമതി ഫീസ് ഒഴിവാക്കി; അറിയാം ദേശീയപാത അതോറിറ്റിയുടെ നിർദേശങ്ങൾ

ദേശീയപാതയോരത്തെ നിർമാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ ; വീടുകൾക്കും ചെറുവാണിജ്യ കെട്ടിടങ്ങൾക്കും ദേശീയപാതയിലേക്ക് പ്രവേശനാനുമതി ഫീസ് ഒഴിവാക്കി; അറിയാം ദേശീയപാത അതോറിറ്റിയുടെ നിർദേശങ്ങൾ

ഹരിപ്പാട്: ദേശീയപാതയോരത്തു നിർമാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയർത്തിക്കൊണ്ട് പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ദേശീയപാത അതോറിറ്റിയുടെ നിർദേശം. നിലവിൽ വീടുകൾക്കു ദേശീയപാതയിൽനിന്നു മൂന്നുമീറ്ററും വാണിജ്യ നിർമിതികൾക്ക്...

പൊതുവിടങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ‘പ്രാങ്ക് വീഡിയോ’; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

പൊതുവിടങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ‘പ്രാങ്ക് വീഡിയോ’; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

കൊച്ചി: പൊതുവിടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന രീതിയില്‍ പ്രാങ്ക് വീഡിയോ എടുത്ത യു ട്യൂബർ എറണാകുളം ചിറ്റൂർറോഡ് സ്വദേശി ആകാശ് സൈമൺ മോഹനെയാണ് എറണാകുളം നോർത്ത് പൊലീസ്...

പ്രോട്ടോകോൾ ലംഘനം; 1000 അതിഥി തൊഴിലാളികളുടെ വാക്സീന്‍ ചെലവ് വഹിക്കണം; പോത്തീസിന് എതിരെ നടപടി

പ്രോട്ടോകോൾ ലംഘനം; 1000 അതിഥി തൊഴിലാളികളുടെ വാക്സീന്‍ ചെലവ് വഹിക്കണം; പോത്തീസിന് എതിരെ നടപടി

കൊച്ചി: എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെ നടപടി. കൊവിഡ് നിബന്ധന നടപ്പാക്കുന്നതില്‍ വീഴ്‍ച വരുത്തിയതിനാണ് നടപടി. ശിക്ഷയായി ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീന്‍ ചെലവ്...

കരിപ്പൂർ സ്വർണക്കവർച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനും പ്രതികളുടെ ഗൂഢപദ്ധതി

കരിപ്പൂർ സ്വർണക്കവർച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനും പ്രതികളുടെ ഗൂഢപദ്ധതി

കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ച കേസ് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ്. രേഖകളില്ലാത്ത വാഹനം കൊണ്ട് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഗൂഢപദ്ധതിയെന്നാണ് കൊണ്ടോട്ടി പൊലീസ് പറയുന്നത്....

‘പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലി ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ട്’; പൊലീസ് സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയായി ചുമതലയേറ്റ് ഉജ്വല ഭാസി

‘പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലി ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ട്’; പൊലീസ് സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയായി ചുമതലയേറ്റ് ഉജ്വല ഭാസി

തിടനാട്: പൊലീസ് സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയാണ് സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഉജ്വല ഭാസി. യൂണിഫോം ഇടാതെ സമൂഹത്തിൽ രഹസ്യമായി ഇടപെട്ട് പൊലീസിന്റെ...

അരി വാങ്ങാൻ ആളുകൂടിയാൽ വൻ തുക പിഴ; മാനദണ്ഡങ്ങൾ നീറ്റിലൊഴുക്കി നീന്തൽക്കുളത്തിൽ പൊലീസിന്റെ നീരാട്ട്; ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേയെന്ന് പൊതുജനം

അരി വാങ്ങാൻ ആളുകൂടിയാൽ വൻ തുക പിഴ; മാനദണ്ഡങ്ങൾ നീറ്റിലൊഴുക്കി നീന്തൽക്കുളത്തിൽ പൊലീസിന്റെ നീരാട്ട്; ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേയെന്ന് പൊതുജനം

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നീന്തൽക്കുളത്തിൽ പൊലീസിന്റെ നീരാട്ട്. സംസ്ഥാനത്ത് നീന്തൽക്കുളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നഗ്നമായ നിയമലംഘനം. കടയുടെ മുന്നിൽ നാല്...

കോളേജ് വിദ്യാർഥിനി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

കോളേജ് വിദ്യാർഥിനി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

പുനലൂര്‍: ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ഇരുപത്തിരണ്ടുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരവാളൂര്‍ വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകള്‍ ആതിരയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്....

വണ്ടിപ്പെരിയാര്‍ കൊലപാതകം: കുട്ടിയെ പീഡിപ്പിച്ചിരുന്നത് മിട്ടായി വാങ്ങി നൽകിയതിന് ശേഷം; പ്രതിയെ കണ്ടിരുന്നത് സ്വന്തം മോനെ പോലെയെന്ന് പെൺകുട്ടിയുടെ അച്ഛൻ

വണ്ടിപ്പെരിയാർ ബാലപീഡനക്കൊല; ഡി വൈ എഫ് ഐ പ്രവർത്തകൻ അർജുനെതിരെ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉള്‍പ്പടെ ആറ് വകുപ്പുകളാണ് ഡി വൈ എഫ് ഐ...

പരീക്ഷകളിൽ നിന്ന് ഹിന്ദിയും സംസ്കൃതവും പുറത്ത്, ഉറുദു അകത്ത്; ഝാർഖണ്ഡ് സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

പരീക്ഷകളിൽ നിന്ന് ഹിന്ദിയും സംസ്കൃതവും പുറത്ത്, ഉറുദു അകത്ത്; ഝാർഖണ്ഡ് സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

സർക്കാർ ജോലിക്ക് വേണ്ടിയുള്ള പരീക്ഷകളിൽ നിന്നും ഹിന്ദിയും സംസ്കൃതവും ഒഴിവാക്കിയ ഝാർഖണ്ഡ് സർക്കാരിന്റെ നടപടിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തമാകുന്നു. ഹേമന്ദ് സോറൻ സർക്കാരിന്റെ നടപടി വിവേചനപരമാണെന്നാണ് ബിജെപിയുടെ...

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം മലപ്പുറത്ത്; 94 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം മലപ്പുറം ജില്ലയിൽ. ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിര‍ക്കിന്റെ (ഐ‍പിആർ) അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 52 തദ്ദേശ സ്ഥാപനങ്ങളിലെ 266 വാർഡുകളിൽ...

ഇന്ന് കർക്കടക വാവ്; ബലിതർപ്പണം വീട്ടിൽ മതിയെന്ന് സർക്കാർ, സമ്പൂർണ ലോക്ക്ഡൗണിലും ഇളവില്ല

ഇന്ന് കർക്കടക വാവ്; ബലിതർപ്പണം വീട്ടിൽ മതിയെന്ന് സർക്കാർ, സമ്പൂർണ ലോക്ക്ഡൗണിലും ഇളവില്ല

തിരുവനന്തപുരം: ഇന്ന് കർക്കടക വാവ്. ഹൈന്ദവർ പിതൃക്കൾക്ക് ബലി അർപ്പിക്കുന്ന പുണ്യദിനം. കേരളത്തിലെ വിവിധങ്ങളായ ക്ഷേത്രങ്ങളിലെ തർപ്പണ കടവുകളിൽ ഇന്ന് ബലിയിടാൻ വിശ്വാസികൾക്ക് സർക്കാർ അനുമതിയില്ല. കൊവിഡ്...

ഇടപാടുകാര്‍ നല്കുന്ന രേഖകള്‍ ഉപയോഗിച്ച്‌ സഹകരണ ബാങ്ക് മോഡല്‍ വായ്പാത്തട്ടിപ്പ് കുടുംബശ്രീയിലും; വീട്ടമ്മമാരും കടക്കെണിയിലേക്ക്

ഇടപാടുകാര്‍ നല്കുന്ന രേഖകള്‍ ഉപയോഗിച്ച്‌ സഹകരണ ബാങ്ക് മോഡല്‍ വായ്പാത്തട്ടിപ്പ് കുടുംബശ്രീയിലും; വീട്ടമ്മമാരും കടക്കെണിയിലേക്ക്

ആലപ്പുഴ: കുടുംബശ്രീക്ക് മാതൃകയായി സംസ്ഥാനത്ത് സ്വയം സഹായ സംഘങ്ങള്‍ക്ക് തുടക്കം കുറിച്ച ആലപ്പുഴ നഗരത്തിൽ സഹകരണ ബാങ്ക് മോഡല്‍ വായ്പാത്തട്ടിപ്പ് . ഇടപാടുകാര്‍ നല്കുന്ന രേഖകള്‍ ഉപയോഗിച്ച്‌...

ക്വാറിയില്‍ നിന്ന് നിരോധിത വെടിമരുന്ന് പിടികൂടി

ക്വാറിയില്‍ നിന്ന് നിരോധിത വെടിമരുന്ന് പിടികൂടി

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറ ക്വാറിക്ക് സമീപത്തു നിന്ന് നിരോധിത വെടിമരുന്ന് പിടികൂടി. 75 ജലാറ്റിന്‍ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ്...

സംസ്ഥാനത്തിന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശക്തമോ...

സ്ത്രീധന പീഡനത്തെ തുടർന്ന് ഗർഭിണി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് മുസ്തഫയും ഭർതൃപിതാവ് ഹംസയും അറസ്റ്റിൽ

സ്ത്രീധന പീഡനത്തെ തുടർന്ന് ഗർഭിണി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് മുസ്തഫയും ഭർതൃപിതാവ് ഹംസയും അറസ്റ്റിൽ

പാലക്കാട്: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് തെങ്കര സ്വദേശി മുസ്തഫ, പിതാവ് ഹംസ എന്നിവരെയാണ് പൊലീസ് ...

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; നടൻ മമ്മൂട്ടിക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; നടൻ മമ്മൂട്ടിക്കെതിരെ കേസ്

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടൻ മമ്മൂട്ടിക്കെതിരെ കേസ്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനാണ് കേസ്. മമ്മൂട്ടിയെ കൂടാതെ നടൻ...

Latest News