തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് ആശുപത്രികളില് അത്യാഹിതങ്ങള് ഒഴിവാക്കാന് സംസ്ഥാന ആരോഗ്യവകുപ്പ് ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു. സര്ക്കാര്, സ്വകാര്യ ആശുപത്രികള് നിബന്ധനകള് കര്ശനമായി പാലിക്കണം. ആശുപത്രിക്കുള്ളില്...
ഹരിപ്പാട്: ലോക്ഡോണ് നിയന്ത്രണങ്ങള് ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് വടക്കുവശം ക്രിക്കറ്റ് കളിച്ച് ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ പൊലീസ്...
ഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പ്രകാരം കേരളത്തിന് അനുവദിച്ച 50,000 മെട്രിക് ടണ് ഭക്ഷ്യധാന്യങ്ങള് സംസ്ഥാനസര്ക്കാരിന് കൈമാറിയതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന് പറഞ്ഞു. കോവിഡ്...
രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്കെതിരായി മാധ്യമ വിലക്ക് ഏർപ്പെടുത്താനുള്ള ഇടത് കേന്ദ്രങ്ങളുടെ നീക്കത്തെ ട്രോളി ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കളിക്കാനില്ലെന്ന് എഫ്സി കുണ്ടുങ്ങൽ‘...
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 12 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് 30 മുതൽ 40 കിലോ മീറ്റർ വരെ...
തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനയെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ്റിങ്ങൽ മണമ്പൂർ കൊടിതൂക്കിക്കുന്ന് കല്ലറ തോട്ടം വീട്ടില് ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ...
കോഴിക്കോട്: വാക്സിന് മുന്ഗണന പട്ടികയില് മാധ്യമ പ്രവര്ത്തകരെ കൂടി ഉള്പെടുത്തണമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് സാമൂഹിക മാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു . മാതൃഭൂമി ന്യൂസ് സീനിയര്...
ഡൽഹി: 'ജനങ്ങള് പരിഹാരം കണ്ടെത്താന് അഭ്യര്ഥിക്കുന്ന വിഷയങ്ങള് സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്താനാണ് ശ്രമിക്കുന്നത്, മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളല്ല. കാര്യങ്ങൾ പറയുമ്പോള് മുഖ്യമന്ത്രിയെ വിമര്ശിക്കലാണ് എന്ന് പറയുന്നത് ദൗര്ഭാഗ്യകരമാണ്'. കേന്ദ്ര മന്ത്രി...
കാട്ടാക്കട : കോവിഡ് ബാധിച്ച് മരിച്ചയാളിന്റെ മൃതദേഹം ബില്ലടയ്ക്കാത്തതിനാല് സ്വകാര്യ ആശുപത്രി വിട്ടുനല്കിയില്ല. കരമന കൊല്ലവിളാകത്ത് വീട്ടില് എം.ഷാജഹാന്റെ മൃതദേഹമാണ് ബില് അടക്കാത്തതിനെ തുടര്ന്ന് ആശുപത്രി അധികൃതര്...
തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതായി ചൈന സ്ഥിരീകരിച്ച റോക്കറ്റിൽ നിന്നും കേരളം രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. ഇന്ത്യന് സമയം ഇന്നു രാവിലെ എട്ടുമണിയോടടുത്താണ് റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ്...
കോട്ടയം: തീവണ്ടിയ്ക്കുള്ളിൽ യുവതിയെ ആക്രമിച്ച സംഭവം അക്കമിട്ട് പൊലീസിനോട് വിവരിച്ച് പ്രതിയായ ബാബുക്കുട്ടൻ. ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ യുവതിയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ തെളിവെടുപ്പിന്റെ ഭാഗമായാണ് പ്രതി...
കൊച്ചി: കൊവിഡ് ബാധ ഗുരുതരമായതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സായിലായിരുന്ന മുതിര്ന്ന മാധ്യമപ്രവര്ത്തകനും മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്ട്ടറുമായ വിപിൻ ചന്ദ് (41) അന്തരിച്ചു....
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ മറച്ചു വെക്കുന്നതായി ആരോപണം ഉയരുന്നു. സര്ക്കാര് പുറത്തു വിടുന്ന കൊവിഡ് മരണക്കണക്കിലും മൃതദേഹങ്ങള് സംസ്കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകളുണ്ടെന്നാണ് സൂചന. പാലക്കാട് ജില്ലയിൽ...
തിരുവനന്തപുരം: ലോക്ക്ഡൗണിന് മുന്നോടിയായി ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടിയതും ലോക്ക്ഡൗണോടെ കള്ളുഷാപ്പുകളും പൂട്ടിയതും സംസ്ഥാനത്തേക്ക് മദ്യക്കടത്ത് കൂടാൻ കാരണമാകുന്നു. ഗോവ, കര്ണാടക സംസ്ഥാനങ്ങളില് നിന്നുമാണ് സംസ്ഥാനത്തേക്ക് അനധികൃതമായി...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ അപമാനകരമായ പോസ്റ്റ് ഇട്ടതിന് കവി സച്ചിദാനന്ദനെ വിലക്കി ഫേസ്ബുക്ക്. 24 മണിക്കൂർ പോസ്റ്റും ലൈക്കും വിലക്കിയെന്ന്...
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടിയന്തര യാത്രയ്ക്ക് കേരള പൊലീസ് നല്കുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവര്ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. https://pass.bsafe.kerala.gov.in/ എന്ന...
കൊച്ചി: കൊച്ചി കോര്പ്പറേഷന് കൗണ്സിലർ കെ കെ ശിവന് (55) കോവിഡ് ബാധിച്ചു മരിച്ചു. കമ്മട്ടിപ്പാടം (ഗാന്ധിനഗര്) ഡിവിഷനില്നിന്നുള്ള കൗണ്സിലര് ആയിരുന്നു. സിഐടിയു എറണാകുളം ജില്ലാ കമിറ്റിയംഗവും ഹെഡ്...
പത്തനംതിട്ട : ആംബുലന്സ് മാത്രമല്ല ബീക്കണ് ലൈറ്റും അലാറവും മുഴങ്ങുന്ന ടാങ്കര് വാഹനവും ട്രാഫിക് ബ്ലോക്കില്പ്പെടാതെ കടത്തിവിടണം. ജില്ലയില് ഓക്സിജന് ക്ഷാമം വര്ധിച്ച് വരുമ്പോള് ടാങ്കര് വാഹനങ്ങള്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ യാത്രകൾ ചെയ്യുന്നതിന് പാസുകൾ നിർബന്ധമാക്കി. പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്ലൈന് സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില് വരും. കേരള പോലീസിന്റെ വെബ്സൈറ്റ്...
കോഴിക്കോട്: കളിക്കുന്നതിനിടെ ജെസിബിയുടെ ടയർ ദേഹത്തു വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. മുക്കം ചെറുവാടി കണ്ടാംപറമ്പിൽ കൊന്നാലത്ത് അബ്ദുൽ മജീദിന്റെ മകൻ നാഫി അബ്ദുല്ലയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies