കൊച്ചി∙ എറണാകുളം ജില്ലയിലെ കോവിഡ് വ്യാപനം തീവ്ര വേഗത്തിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോർട്ട്. സര്‍ക്കാര്‍– സ്വകാര്യ മേഖലയിലെ ആരോഗ്യ വിദഗ്ധർ നടത്തിയ ചര്‍ച്ചയിലാണ് ജില്ലയില്‍ കോവിഡ്...
തിരുവനന്തപുരം/കോഴിക്കോട്: ദേശീയ അഗ്നിരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ സംസ്ഥാന അഗ്നിരക്ഷാ വകുപ്പിന്റെയും കേരള സിവില്‍ ഡിഫന്‍സിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നും സൈക്ലത്തോണുകള് ആരംഭിച്ചു....
ബന്ധുനിയമന വിവാദം സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കുരുക്കിലാക്കുന്നു. കെ ടി ജലീലിനെ രാജി വെപ്പിച്ച ലോകായുക്ത വിധി വഴിതുറക്കുന്നത് മുഖ്യമന്ത്രിയിലേക്കും അതുവഴി സർക്കാരിലേക്കും നീളുന്ന നിയമ നടപടികളുടെ സാധ്യതകൾ....
കൊച്ചി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നാലു പേർ പിടിയിൽ. ഇവരിൽ നിന്നും വൻ തോതിൽ എം ഡി എം എയും മറ്റ് മയക്കുമരുന്നുകളും കണ്ടെടുത്തു. കൊച്ചിയിലെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധന ഫലം പുറത്ത്. ഇന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി. ഇന്ന് വൈകുന്നേരം 3 മണിയോടെ അദ്ദേഹം ആശുപത്രി...
കൊച്ചി: മുസ്ലീം സ്ത്രീകളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി. മുസ്ലീം സ്ത്രീകൾക്കും കോടതിക്ക് പുറത്ത് വിവാഹ മോചനത്തിന് അവകാശം ഉണ്ടെന്ന് കോടതി...
സ്പീക്കർ ശ്രീരാമകൃഷ്ണൻ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ നന്ദകുമാർ. മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ എന്നാണ് സ്പീക്കറോട് നന്ദകുമാറിന്റെ ചോദ്യം. സ്വപ്നയുമായി പല തവണ ചുറ്റി...
കോട്ടയം: മൂവാറ്റുപുഴയിൽ അസം സ്വദേശിനിയായ മൂന്നര വയസ്സുകാരി നേരിട്ടത് ചിന്തിക്കാൻ പോലുമാകാത്ത ക്രൂരതയെന്ന് മെഡിക്കൽ ബോർഡ്. കുട്ടിയുടെ രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതായി കുട്ടി ഡോക്ടർമാരെ അറിയിച്ചു....
കണ്ണൂർ: യുവജനപ്രതിഷേധങ്ങൾക്കും കോടതി ശകാരങ്ങൾക്കും പുല്ലുവില കൽപ്പിച്ച് ഭാര്യാ നിയമനത്തിന് കളമൊരുക്കി വീണ്ടും സിപിഎം നേതാക്കൾ. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്‌ആര്‍ഡി സെന്ററില്‍...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വൻ അഴിമതി. വ്യാജരേഖ ചമച്ച് പട്ടികജാതി ക്ഷേമ ഫണ്ടിൽ നിന്നും 74 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി...
ഡൽഹി: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസകൾ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. https://twitter.com/narendramodi/status/1382145276920487936?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Etweet ‘എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ...
മലപ്പുറം: മലപ്പുറത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബൈക്ക് റേസിംഗ്. ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച് ആയിരങ്ങൾ തടിച്ചു കൂടി നടന്ന റേസിംഗ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വിഷു പ്രമാണിച്ച് കൃത്യമായ സാമൂഹിക അകലം ഉള്‍പ്പെടെ...
ഡൽഹി: ധാർമ്മികതയാണ് കെ ടി ജലീലിന്റെ രാജിക്ക് അടിസ്ഥാനമെങ്കിൽ മുഖ്യമന്ത്രിയും രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ജലീലിന്റെ രാജിക്ക് ധാർമികതയുടെ മൂടുപടം ഇടാനുള്ള ശ്രമം...
തിരുവനന്തപുരം: വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമാരി ശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങള്‍ക്കും കൂട്ടിച്ചേരലുകള്‍ക്കും അതുണ്ടാക്കുന്ന...
ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആസൂത്രണം പിഴച്ചത് കൊണ്ടാണ് വാക്‌സിൻ പ്രതിസന്ധിയുണ്ടായതെന്നും, വാക്‌സിൻ ക്ഷാമമില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു....
തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റിൽ വ്യാപകമായി ഇരട്ട വോട്ടുകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര മുഖ്യ...
തളിപ്പറമ്പ് : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചശേഷം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും പരസ്യമാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി രാഹുല്‍ കൃഷ്ണയാണ് പിടിയിലായത്....
കാസര്‍ഗോഡ് : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ല. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. അടുത്ത...
കണ്ണൂർ: മൻസൂർ വധക്കേസിൽ പ്രതിക്കൂട്ടിലായ സിപിഎം മാധ്യമങ്ങൾക്കെതിരെ തിരിയുന്നു. കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ വ്യാജവാർത്ത നൽകുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ചാനലിന്റെ കണ്ണൂര്‍ ഓഫിസിലേക്ക് ഏപ്രില്‍ 15ന് മാര്‍ച്ച്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies