Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ദേ​ശീ​യ ഫ​യ​ര്‍ സ​ര്‍​വീ​സ് ഡേ​; അ​ഗ്നി​സു​ര​ക്ഷ​യും മു​ന്‍​ക​രു​ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മായി സൈക്ല​ത്തോ​ണി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.

by Brave India Desk
Apr 14, 2021, 08:07 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തി​രു​വ​ന​ന്ത​പു​രം/​കോ​ഴി​ക്കോ​ട്: ദേ​ശീ​യ അ​ഗ്നി​ര​ക്ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ സം​സ്ഥാ​ന അ​ഗ്നി​ര​ക്ഷാ വ​കു​പ്പി​ന്‍റെ​യും കേ​ര​ള സി​വി​ല്‍ ഡി​ഫ​ന്‍​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​ന്നും സൈ​ക്ല​ത്തോ​ണു​ക​ള്‍ ആ​രം​ഭി​ച്ചു. ദേ​ശീ​യ ഫ​യ​ര്‍ സ​ര്‍​വീ​സ് ഡേ​യു​ടെ ഭാ​ഗ​മാ​യി അ​ഗ്നി​സു​ര​ക്ഷ​യും മു​ന്‍​ക​രു​ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ന്‍റി​യ​ര്‍​മാ​രും സൈ​ക്ല​ത്തോ​ണി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

കോ​ഴി​ക്കോ​ട് മീ​ന്‍​ച​ന്ത ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ റീ​ജ​ന​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ടി. ​ര​ജീ​ഷ് സൈ​ക്ല​ത്തോ​ണി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ഡി​എ​ഫ്‌ഒ മൂ​സ വ​ട​ക്കേ​തി​ല്‍, സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​വി. വി​ശ്വാ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് ചീ​ഫ് വാ​ര്‍​ഡ​ന്‍ സി​നീ​ഷ്, എ​റ​ണാ​കു​ളം ഡി​വി​ഷ​ന​ല്‍ വാ​ര്‍​ഡ​ന്‍ ബി​നു മി​ത്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കൊ​ച്ചി ഐ​എ​ഡ​ബ്ലു​സി​ആ​ര്‍ ഡ​യ​റ​ക്ട​റും റീ​ജ​ന​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​റു​മാ​യ എം.​ജി. രാ​ജേ​ഷ് ആ​ണ് കോ​ഴി​ക്കോ​ട് നി​ന്നു​ള്ള സൈ​ക്ല​ത്തോ​ണ്‍ ടീ​മി​ന്‍റെ റൈ​ഡ് ക​മാ​ന്‍​ഡ​ര്‍. കൊ​ച്ചി ഐ​എ​ഡ​ബ്ല്യു​സി ആ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ്രേം​നാ​ഥ് റൈ​ഡ് ലീ​ഡ​റാ​യും ഒ​പ്പ​മു​ണ്ട്.

Stories you may like

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

ഇ​വ​രോ​ടൊ​പ്പം അ​ഗ്നി​ര​ക്ഷാ വ​കു​പ്പി​ലെ​യും സി​വി​ല്‍ ഡി​ഫ​ന്‍​സി​ലെ​യും സൈ​ക്കി​ളി​സ്റ്റു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സൈ​ക്ല​ത്തോ​ണു​ക​ള്‍ വി​വി​ധ ജി​ല്ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ 17ന് ​രാ​വി​ലെ കൊ​ച്ചി​യി​ല്‍ സം​ഗ​മി​ക്കും.

Tags: cyclothonfire service day
Share1
Tweet
Send
Share

Latest stories from this section

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

Latest News

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies