കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കി. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗ വ്യാപനം...
കോഴിക്കോട്: നിയമന വിവാദത്തിൽ വിവരാവകാശ നിയമം അട്ടിമറിച്ച് കാലിക്കറ്റ് സർവ്വകലാശാല. വിവാദ അധ്യാപകനിയമനത്തിൽ വിവരാവകാശ രേഖ നൽകുന്നത് ബോർഡംഗങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് കാലിക്കറ്റ് സർവ്വകലാശാലയുടെ വാദം. മലയാളം...
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകൾ വർദ്ധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കോവിഡ് കേസുകള് പൊതുവിൽ കൂടുകയാണെന്നും മന്ത്രി പറഞ്ഞു....
കൊല്ലം: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില് മേയ് മാസം മുതല് പത്താംക്ലാസ് വിദ്യാര്ത്ഥികള്ക്ക് ഓണ്ലൈനായി ക്ലാസ് ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാകും സ്കൂള് തുറക്കല്, ഓണ്ലൈന്...
തിരുവനന്തപുരം: കേരളത്തില് ഏപ്രിൽ 15 വരെ വേനല്മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ...
കൊച്ചി: ബന്ധുനിയമനത്തില് ലോകായുക്ത വിധിക്കെതിരെ ഉത്തരവിന്റെ സാധ്യത ചോദ്യം ചെയ്ത് മന്ത്രി കെടി ജലീല് ഹൈക്കോടതിയില് റിട്ട് ഹര്ജി സമര്പ്പിച്ചു. ഹൈക്കോടതി നടപടികള് പൂര്ത്തിയാകും വരെ ലോകായുക്ത...
കോട്ടയം: സഹകരണ സ്ഥാപനങ്ങള്ക്ക് കീഴിലുള്ള നീതി മെഡിക്കല് സ്റ്റോറുകളില് ഫാര്മസിസ്റ്റുകള് നേരിടുന്നത് കടുത്ത ചൂഷണമാണ്. കൃത്യമായ നിര്ദേശങ്ങള് ഒന്നുമില്ലാത്തതിനാല് ഓരോ ബാങ്കും ഭരണസമിതിയുടെ തീരുമാനത്തിന് അനുസരിച്ചാണ് സേവന-വേതന...
കണ്ണൂര്: മന്സൂര് വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ മറ്റ് പ്രതികള് ചേര്ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് കോണ്ഗ്രസ് നേതാവ് കെ സുധാകരന് എം പി വാര്ത്താസമ്മേളനത്തില് ആരോപിച്ചു. ''വളയത്ത് ഒരു...
ലേണേഴ്സ് ഡ്രൈവിങ് ലൈസന്സ് പാഠങ്ങള് ഇനി മുതൽ ഓണ്ലൈനിലേക്ക്. മോട്ടോര്വാഹനവകുപ്പ് ഓഫീസുകളില് നടത്തുന്ന ലേണേഴ്സ് പരീക്ഷയും ട്രാഫിക് ബോധവത്കരണ ക്ലാസും കോവിഡ് വ്യാപനത്തെത്തുടര്ന്ന് അടുത്തയിടെ നിര്ത്തലാക്കിയതിന് പകരമാണ്...
കൊച്ചി : ഭരണഘടനാദത്തമായി ലഭിച്ച റോഡ് സുരക്ഷാനിയമം ലംഘിക്കാന് ആരെയും അനുവദിക്കില്ലെന്നും, അപകടകരമായ കൈയേറ്റങ്ങള് പോലും നീക്കം ചെയ്യാതെ, റോഡ് സുരക്ഷയ്ക്കായുള്ള ഫണ്ട് ദുര്വിനിയോഗം ചെയ്യുന്നവര്ക്കെതിരേ കര്ശന...
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലന്സ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്....
കണ്ണൂർ: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ പോകുകയാണെന്നും, മാസ് വാക്സിനേഷൻ തുടങ്ങിയതോടെ വാക്സിൻ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും, പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും...
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) വായുവിലൂടെയുള്ള നോവൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വുൾഫ് എയർമാസ്ക് എന്ന് പേരിട്ട ഒരു മുൻനിര ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചെടുത്തു....
കണ്ണൂർ: വഴിവിട്ടു ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി.ജലീലിനു പദവിയിൽ തുടരാൻ അർഹതയില്ലെന്നു ലോകായുക്ത വിധിച്ചിട്ടും, പിന്തുണ നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി നേതൃത്വത്തിന്റെയും നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ...
കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മാസങ്ങളുടെ ഇടവേളക്ക് ശേഷം ജില്ലയില് കണ്ടയ്ന്മെന്റ് സോണുകള് തിരിച്ചുവരുന്നു. കൊയിലാണ്ടി നഗരസഭയിലെ 24, ചോറാട് പഞ്ചായത്തിലെ രണ്ട്, കട്ടിപ്പാറയിലെ 12, മേപ്പയ്യൂരിലെ...
പാലക്കാട്: വാളയാര് ചെക്പോസ്റ്റില് എക്സൈസ് ഉദ്യോഗസ്ഥര് നടത്തിയ മിന്നല് പരിശോധനയില് ഒരു കോടി പത്തുലക്ഷം രൂപയുടെ കുഴല്പ്പണവും ലക്ഷങ്ങള് വിലവരുന്ന എം ഡി എം എ മയക്കുമരുന്നും...
പാലക്കാട്: ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പുതിയ വോട്ടർമാരുടെ കാർഡുകളും, പുതുക്കിയതുമായ കാർഡുകളും, പുതുക്കാൻ കൊടുത്തവരുടെ പഴയ...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 6986 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര് 575, തിരുവനന്തപുരം 525, തൃശൂര്...
തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തുന്ന കാര്യത്തിൽ പുനർവിചിന്തനമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ''ജനങ്ങളെ നിയന്ത്രിക്കാൻ നടപടി എടുക്കും. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം...
കണ്ണൂർ: ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന അമിത സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കാനറാ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies