Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

നീതി മെഡിക്കല്‍ സ്​റ്റോറുകളില്‍ ഫാര്‍മസിസ്​റ്റുകള്‍ക്ക് ​ കടുത്ത ചൂഷണം

by Brave India Desk
Apr 12, 2021, 12:28 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: സഹകരണ സ്ഥാപനങ്ങള്‍ക്ക്​ കീഴിലുള്ള നീതി മെഡിക്കല്‍ സ്​റ്റോറുകളില്‍ ഫാര്‍മസിസ്​റ്റുകള്‍ നേരിടുന്നത്​ കടുത്ത ചൂഷണമാണ്. കൃത്യമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഓരോ ബാങ്കും ഭരണസമിതിയുടെ തീരുമാനത്തിന്​ അനുസരിച്ചാണ്​ സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നത്​. ഭരണത്തിലിരിക്കുന്നവര്‍ക്ക്​ താല്‍പര്യമുള്ളവരാണെങ്കില്‍ മികച്ച വേതനവും അല്ലാത്തവര്‍ക്ക്​ തുച്ഛവേതനവും എന്നതാണ്​ സ്ഥിതി.

പൊതുവിപണിയിലേക്കാള്‍ വിലകുറച്ച്‌​ മരുന്ന്​ കിട്ടുമെന്നതിനാല്‍ ജനങ്ങള്‍ക്ക്​ ഏറെ സഹായകരമാണ്​ നീതി മെഡിക്കല്‍ സ്​റ്റോറുകള്‍. മിക്കവാറും സ്​റ്റോറുകളില്‍ രോഗികളുടെ വലിയ തിരക്കും അനുഭവപ്പെടാറുണ്ട്​. വില കുറവാണെങ്കിലും വില്‍പന കൂടുന്നതുകൊണ്ട്​ മികച്ച വരുമാനവും ഇതില്‍നിന്ന്​ ലഭിക്കും​. അതുകൊണ്ട് തന്നെ മിക്ക സഹകരണ സ്ഥാപനങ്ങളും നീതി മെഡിക്കല്‍ ​സ്​റ്റോറുകള്‍ തുടങ്ങിയിട്ടുമുണ്ട്​. വിറ്റുവരവിന്​ അനുസരിച്ച്‌​ വേതനംനല്‍കുന്ന രീതിയാണ്​ പല സ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്നത്​. സൂപ്പര്‍ ഗ്രേഡ്​ ബാങ്കുകളില്‍പോലും ദിവസം 7500 മുതല്‍ 15,000 വരെ വില്‍പനയുണ്ടെങ്കില്‍ 9190, 15,001 മുതല്‍ 25,000 വരെ 10,430, 25,001 മുതല്‍ 35,000 വരെ 11,250 അതിനുമുകളില്‍ 11,850 എന്നിങ്ങനെയാണ്​ അടിസ്ഥാനശമ്പളം നിശ്ചയിച്ചിരിക്കുന്നത്​.

Stories you may like

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

വില്‍പനക്കനുസരിച്ച്‌​ മാത്രമേ ശമ്പളം ലഭിക്കൂ എന്നതിനാല്‍ നീതിയിലെത്തുന്ന രോഗികളെക്കൊണ്ട്​​ ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍​ ഫാര്‍മസിസ്​റ്റുകള്‍ നിര്‍ബന്ധിതരാവുകയാണ്​. ഇതിനായി ഫുഡ്​ സപ്ലിമെന്‍റ്​ മുതല്‍ പെര്‍ഫ്യൂം വരെ വില്‍പനക്ക്​ ഒരുക്കിയിരിക്കുന്ന മെഡിക്കല്‍ സ്​റ്റോറുകളുമുണ്ട്​. എന്നാല്‍, ഇതേ സ്ഥാപനങ്ങള്‍ക്ക്​ കീഴിലുള്ള വളം വില്‍പനശാലകള്‍, സ്​റ്റേഷനറിക്കടകള്‍ എന്നിവയിലൊന്നും ഈ രീതിയിലല്ല ശമ്പളം കൊടുക്കുന്നത്​. പ്യൂണ്‍ തസ്​തികയില്‍ ജോലിക്ക്​ കയറുന്നവര്‍ക്കുപോലും തുടക്കത്തില്‍ 11,000 രൂപ മുതല്‍ അടിസ്ഥാനശമ്പളം നൽകുമ്പോഴാണ് ഫർമസിസ്റ്റുകൾക്ക് മാത്രം ഈ ചൂഷണം​.

രാവിലെ 9 മുതല്‍ വൈകീട്ട്​ 7 വരെ ഒറ്റക്ക്​ ജോലി ചെയ്യാൻ നിര്‍ബന്ധിതരായ ഫാര്‍മസിസ്​റ്റുകളും പ്യൂണ്‍ മുതല്‍ യു.ഡി ക്ലര്‍ക്ക്​ വരെയുള്ള തസ്​തികയില്‍ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കി സംരക്ഷിക്കപ്പെടുന്ന ഫാര്‍മസിസ്​റ്റുകളുമാണ്​ സഹകരണ മേഖലയിലുള്ളത്​​. ആരോഗ്യവകുപ്പില്‍ വന്‍ ശമ്പളത്തോടെ ജോലി ചെയ്യുന്ന ഫാര്‍മസിസ്​റ്റുകള്‍ക്ക്​ തുല്യമായ യോഗ്യതയും ജോലിയും ഉത്തരവാദിത്തവും സഹകരണ മേഖലയിലുള്ളവര്‍ക്കും ഉണ്ടെങ്കിലും കടുത്ത വിവേചനമാണ്​ മിക്ക സഹകരണ സ്ഥാപനങ്ങളിലുള്ളവരും നേരിടേണ്ടിവരുന്നത്​.

Tags: neethi medical storepharmacists
Share1
Tweet
Send
Share

Latest stories from this section

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

Latest News

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies