Keralam

വിശ്വ ഹിന്ദു പരിഷത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം; 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കാൻ തീരുമാനം

വിശ്വ ഹിന്ദു പരിഷത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം; 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കാൻ തീരുമാനം

ഡെറാഡൂൺ: ചരിത്രപരമായ തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ. 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ് സിംഗ് റാവത്തിന്റേതാണ് തീരുമാനം....

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ നടപടി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ നടപടി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം വിവാദമാകുന്നു. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയിൽ തൂക്കി...

‘സന്ദീപ് നായരുടെ കത്തിന് പിന്നിൽ ഉന്നതർ, അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്രൈം ബ്രാഞ്ച് കേസ്‘; ഇഡി ഹൈക്കോടതിയിൽ

കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമ നടപടികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇഡി ആരോപിക്കുന്നു. എഫ്‌ഐആര്‍ അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും...

‘സംസ്ഥാനത്ത് ഇടത്പക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നു‘; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയ്ക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: ഇടത്പക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്ത് ശ്രമം നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടിലും വ്യാപക തിരിമറി നടന്നതായി...

മരണമടഞ്ഞവരും പട്ടികയിൽ ; തപാൽ വോട്ടിലും വൻ ക്രമക്കേടെന്ന് ആരോപണം

പോസ്റ്റൽ വോട്ടിന്റെ പേരിലുള്ള തട്ടിപ്പുകൾ തുടർക്കഥ; വോട്ട് ചെയ്ത അധ്യാപകന് രണ്ടാമതും തപാൽ ബാലറ്റ് കിട്ടി

കൊല്ലം: പോസ്റ്റൽ വോട്ടിന്റെ പേരിലുള്ള തട്ടിപ്പുകൾ സംസ്ഥാനത്ത് തുടരുന്നു. നേരത്തെ വോട്ട് ചെയ്ത പൊലീസുകാരന് രണ്ടാമതും തപാൽ ബാലറ്റ് കിട്ടി. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥനാണ്...

യാത്രാ രേഖകളില്ലാതെ ശ്രീലങ്കൻ പൗരന്മാർ കൊച്ചിയിൽ; അന്വേഷണം തുടരുന്നു

കൊച്ചി: മതിയായ യാത്രാ രേഖകളില്ലാതെ ശ്രീലങ്കൻ പൗരന്മാരെ കൊച്ചിയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. വിദേശത്തേക്ക് കടക്കാനായി കൊച്ചിയിലെത്തിയ ശേഷം അപ്രത്യക്ഷരായ ഇരുപത് ശ്രീലങ്കൻ പൗരന്മാരെ കുറിച്ചാണ്...

ജമ്മു കാശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ചു

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനിലും ട്രാലിലുമുണ്ടായ രണ്ട് ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെ വധിച്ചു. നാലു സൈനികര്‍ക്കും സംഭവത്തില്‍ പരിക്കേറ്റുണ്ട്. ഷോപിയാനില്‍ ഒരു മോസ്‌കില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് സുരക്ഷാസേന...

കോവിഡ് ഭീതി; പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍; പ്രതികരണവുമായി സി.ബി.എസ്.ഇ ബോര്‍ഡ്

കോവിഡ് ഭീതി; പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍; പ്രതികരണവുമായി സി.ബി.എസ്.ഇ ബോര്‍ഡ്

കോവിഡിന്‍റെ രണ്ടാം തരഗത്തിനിടെ നടക്കാനിരിക്കുന്ന പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ മെയില്‍ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ...

‘ട്രഷറി മോഡല്‍’ തട്ടിപ്പ് വീണ്ടും; നിര്‍ധനര്‍ക്കുള്ള ലക്ഷങ്ങളുടെ സഹായം അടിച്ചുമാറ്റി

‘ട്രഷറി മോഡല്‍’ തട്ടിപ്പ് വീണ്ടും; നിര്‍ധനര്‍ക്കുള്ള ലക്ഷങ്ങളുടെ സഹായം അടിച്ചുമാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസിലും 'വഞ്ചിയൂര്‍ ട്രഷറി മോഡല്‍' സാമ്പത്തിക തട്ടിപ്പ് നടന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങളാണ്...

ബാലുശേരിയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം; കോൺഗ്രസ് ഓഫീസിന് തീയിട്ടു; കോൺഗ്രസ് പ്രവർത്തകന്റെ വാഹനം തകർത്തു

ബാലുശേരിയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം; കോൺഗ്രസ് ഓഫീസിന് തീയിട്ടു; കോൺഗ്രസ് പ്രവർത്തകന്റെ വാഹനം തകർത്തു

കോഴിക്കോട്: ഇന്നലെ രാത്രിനടന്ന എൽഡിഎഫ് - യുഡിഎഫ് സംഘർഷത്തിനു പിന്നാലെ, ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ...

പാറശ്ശാലയില്‍ ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനം തീപിടിച്ചു; നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

പാറശ്ശാലയില്‍ ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനം തീപിടിച്ചു; നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

പാറശ്ശാല: ബുധനാഴ്ച രാവിലെ 11 ഓടെ കൊറ്റാമം പുതുക്കുളത്തിന് സമീപത്ത് ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനത്തിന് തീപിടിച്ചെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവായി വാഹനം നിർത്തിയിട്ട് സമീപത്തെ...

”സംസ്ഥാന വ്യാപകമായി സിപിഎം അതിക്രമം അഴിച്ചുവിടുകയാണ്, പൊലീസ് നിഷ്ക്രിയമാണ്, അക്രമികളെ കയ്യില്‍ കിട്ടിയിട്ടു പോലും നടപടി എടുക്കുന്നില്ല, ബിജെപി കയ്യുംകെട്ടി നോക്കി നിൽക്കില്ല” കെ സുരേന്ദ്രൻ

പത്തനംതിട്ട: സിപിഎം സംസ്ഥാന വ്യാപകമായി അതിക്രമം അഴിച്ചു വിടുകയാണെന്നും, എസ് ഡി പി ഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് കിട്ടുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പെരുകാവില്‍ പഞ്ചായത്ത് മെമ്പറായ ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി മർധിച്ചുവെന്ന് ആരോപണം. ബിജെപി നേതാവിന്റെ മകളായ രാജശ്രീയ്ക്കാണ് മര്‍ദനമേറ്റത്. ഇവര്‍...

പ്രതികളെ മുഴുവന്‍ പിടികൂടിയ ശേഷം സമാധാന യോഗത്തില്‍ പങ്കെടുക്കാമെന്ന് യു.ഡി.എഫ് നേതാക്കൾ; കണ്ണൂരിലെ സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു

പ്രതികളെ മുഴുവന്‍ പിടികൂടിയ ശേഷം സമാധാന യോഗത്തില്‍ പങ്കെടുക്കാമെന്ന് യു.ഡി.എഫ് നേതാക്കൾ; കണ്ണൂരിലെ സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പിൽ തിരഞ്ഞെടുപ്പിനു ശേഷം പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. പൊലീസ്​ നടപടി ഏകപക്ഷീയമാണെന്നും കൊലപാതകം നടന്ന്​ 40...

പുരുഷ എസ്‌കോര്‍ട്ട് സര്‍വീസിന്റെ പേരില്‍ വ്യാപക തട്ടിപ്പ് ; മുന്നറിയിപ്പുമായി പോലീസ്

പുരുഷ എസ്‌കോര്‍ട്ട് സര്‍വീസിന്റെ പേരില്‍ വ്യാപക തട്ടിപ്പ് ; മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: പുരുഷ എസ്‌കോര്‍ട്ട് സര്‍വീസിന്റെ പേരില്‍ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ് നൽകി. ഉയര്‍ന്ന പ്രൊഫൈല്‍ ഉള്ള സ്ത്രീകള്‍ക്കായുള്ള എസ്‌കോര്‍ട്ട് സര്‍വീസ് എന്ന വാഗ്ദാനവുമായാണ് സന്ദേശങ്ങള്‍....

പരീക്ഷ എഴുതാന്‍ പോയ യുവതിയെ ഗുരുതരാവസ്ഥയിൽ വഴിയില്‍ കണ്ടെത്തി; കണ്ടെത്തിയത് തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍; സംഭവം പാലായില്‍

പരീക്ഷ എഴുതാന്‍ പോയ യുവതിയെ ഗുരുതരാവസ്ഥയിൽ വഴിയില്‍ കണ്ടെത്തി; കണ്ടെത്തിയത് തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍; സംഭവം പാലായില്‍

പാലാ: പരീക്ഷയെഴുതുന്നതിന് പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണിനെ (26) തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ...

വിദേശത്തേക്ക് ഡോളർ കടത്തിയ കേസ്; സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല; സുഖമില്ലെന്ന് വിശദീകരണം

വിദേശത്തേക്ക് ഡോളർ കടത്തിയ കേസ്; സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല; സുഖമില്ലെന്ന് വിശദീകരണം

കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ചോദ്യം ചെയ്യാലിനായി ഇന്ന്  കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. യുഎഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ...

പാനൂർ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ജില്ലാ കളക്ടറുടെ സര്‍വ്വകക്ഷി സമാധാന യോഗം ഇന്ന്

പാനൂർ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ജില്ലാ കളക്ടറുടെ സര്‍വ്വകക്ഷി സമാധാന യോഗം ഇന്ന്

കണ്ണൂര്‍: പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് 11 മണിക്ക് ജില്ലാ കളക്ടര്‍ സമാധാന യോഗം വിളിച്ചു. കളക്ടറേറ്റിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും. ഇന്ന് രാവിലെ പ്ലസ് ടു പരീക്ഷയും, ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി...

ബിജെപി പതിമൂന്ന് സീറ്റുകൾ വരെ നേടുമെന്ന് പ്രാഥമിക വിലയിരുത്തൽ; പരക്കം പാഞ്ഞ് മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അത്ഭുതകരമായ മുന്നേറ്റം നടത്തുമെന്ന് പ്രാഥമിക വിലയിരുത്തൽ. നിലവിലുള്ള ഏക സീറ്റില്‍ നിന്ന് ബി.ജെ.പിയുടെ അംഗസംഖ്യ ആറ് മുതൽ പതിമൂന്ന് വരെ...

Latest News