കൊച്ചി: അറബിക്കടലിനു തെക്കും പടിഞ്ഞാറും, ബംഗാള് ഉള്ക്കടലില് ആന്ഡമാന് ദ്വീപ് സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്ദം രൂപമെടുക്കുന്നതായി കാലാവസ്ഥാ ഗവേഷകര് പറഞ്ഞു. ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന് മേഖലകളില്...
തിരുവനന്തപുരം: കേരളത്തിലെ എന്ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ ആവേശം വർധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11 മണിയോടെ പാലക്കാട് കോട്ടമൈതാനിയിലെ പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കും....
മലപ്പുറം: ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കൂട്ടിലങ്ങാടി പാലത്തിനു സമീപം പോലീസ് നടത്തിയ വാഹനപരിശോധനയില് രേഖകളില്ലാത്ത 2,57,97,500 രൂപയുമായി യുവാവ് പിടിയില്. കോഴിക്കോട്...
തിരുവനന്തപുരം: സിപിഎം വോട്ടുകള് വില്ക്കാന് വച്ച പാര്ട്ടിയാണെന്ന് കുറ്റപ്പെടുത്തി രൂക്ഷവിമര്ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന് രംഗത്ത്. ബിജെപിക്ക് സ്ഥാനാര്ത്ഥിയില്ലാത്ത തലശേരിയിലും ഗുരുവായൂരിലും വോട്ടുകള് കോണ്ഗ്രസിന് നല്കണമെന്ന സുരേഷ്...
ഇടുക്കിയിലെ ഉടുമ്പന്ചോല താലൂക്കില് സൂര്യനെല്ലി എസ്റ്റേറ്റിൽ സര്ക്കാരിന്റെ കുത്തകപ്പാട്ട ഭൂമിയില് നിന്ന് ലക്ഷങ്ങള് വിലമതിക്കുന്ന മരങ്ങള് ഹാരിസണ് മലയാളം ലിമിറ്റഡ് കമ്പനി അനധികൃതമായി മുറിച്ച് കടത്തിയെന്ന് ആരോപണം...
കൊച്ചി: കേരളത്തിലെ എൽ ഡിഎഫ് മന്ത്രിസഭക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് എഐസിസി വക്താവ് റൺദീപ് സിംഗ് സുർജേവാല. സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ്...
കൊച്ചി: ഇരട്ട വോട്ട് വിഷയത്തിൽ കേരള ഹൈക്കോടതിയുടെ കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടുള്ളവര് ഒരെണ്ണം മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്...
കണ്ണൂർ: ഇരട്ട വോട്ടിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെ തുടർന്ന് പരാതികളിന്മേൽ അടിയന്തര നടപടി ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പേരാവൂര് നിയോജകമണ്ഡലത്തിലെ തപാല് ബാലറ്റ് സംബന്ധിച്ച് പരാതി അന്വേഷിച്ച്...
കോട്ടയം: ‘പൂഞ്ഞാറിൽ എതിർക്കുന്നത് ഇരുപത് ശതമാനത്തിൽ താഴെ മാത്രമുള്ള ഭീകരവാദികളെന്ന് പി സി ജോർജ്ജ്. ശബരിമല വിഷയത്തിൽ രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസികൾക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും...
തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ഗണേശ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ സൂപ്പർ താരം മോഹൻലാൽ എത്തിയേക്കില്ല. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സുഹൃത്തുമായ സുരേഷ് ഗോപിയോടുള്ള...
തിരുവനന്തപുരം: ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലെന്ന ഹൈക്കോടതി പ്രസ്താവനയെ തുടർന്ന് സംസ്ഥാന സർക്കാർ കുരുക്കിൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയത്തിന് പിന്നിലും വ്യാജവോട്ടെന്ന ആരോപണവുമായി പ്രതിപക്ഷം...
തിരുവനന്തപുരം: വിവാദത്തിൽ പെട്ട ഐ എ എസ് ഉദ്യോഗസ്ഥരായ കേരളാ കേഡര് ഐ എ എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്, ആസിഫ് കെ യൂസഫ് എന്നിവരെ തെരഞ്ഞെടുപ്പ്...
കണ്ണൂർ: ക്ഷേത്ര പരിസരത്തു വെച്ച് മുളകു പൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ച് യുവതി. അണിയാരം ശിവക്ഷേത്ര പരിസരത്തായിരുന്നു...
കൊച്ചി: ജോസ് കെ മാണിയുടെ ലൗ ജിഹാദ് പ്രതികരണത്തെ പിന്തുണച്ച കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടു....
കൊച്ചി: ഇരട്ട വോട്ട് വിവാദത്തിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന നിയമസഭാ...
കാസർകോട്: ശബരിമലയിൽ സംസ്ഥാന സർക്കാരിന് പ്രകോപനപരമായ നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാപ്പുപറയാന് ശ്രമിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിണറായി വിജയനും യെച്ചൂരിയും തിരുത്തിയതിലൂടെ...
കേരളത്തിൽ ഇരട്ട വോട്ടും വ്യാജ വോട്ടും വ്യാപകമാണെന്ന കണ്ടെത്തലിനെ ട്രോളി സംവാദകൻ ശ്രീജിത്ത് പണിക്കർ. മൂന്നുമാസം മുൻപ് "മരിച്ചയാൾ" പന്തളത്ത് തിരിച്ചെത്തിയെന്ന് വാർത്തയുടെ പശ്ചാത്തലത്തിലാണ് ശ്രീജിത്ത് പണിക്കരുടെ...
കാസര്കോട്: ദുബായില് നിന്നും നാല് മക്കള്ക്കൊപ്പം നാട്ടിലെത്തിയ ദമ്പതികൾ 39.48 ലക്ഷം രൂപയുടെ സ്വര്ണവുമായി മംഗളൂരു വിമാനത്താവളത്തില് പിടിയിലായി. കാസര്കോട് സ്വദേശികളായ മൊയ്തീന് കുഞ്ഞ് (44), ഭാര്യ...
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ കംപ്യൂട്ടർ നെറ്റ്വർക് സംവിധാനത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട് . ഫയലുകളിൽ നിന്നു നിർണായകവിവരങ്ങൾ ചോർന്നതായി സംശയം പ്രകടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി...
കണ്ണൂർ: കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. സി.പി.എം ശക്തികേന്ദ്രങ്ങളില് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് കൂടുതലും സ്ത്രീകളെയാണെന്നും അവരെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies