തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7631 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 22 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് വ്യക്തമായി. സമ്പർക്കത്തിലൂടെ ഇന്ന് സംസ്ഥാനത്ത് 6685 പേർക്ക് രോഗം ബാധിച്ചു....
കോട്ടയം: ഡി വൈ എഫ് ഐ പ്രവർത്തകരുടെ വസ്തു കൈയ്യേറ്റത്തിനും ഭീഷണിക്കുമെതിരെ യുവാവിന്റെ ഗുരുതര ആരോപണം. കോട്ടയം ചാത്തനാട് കുലശേഖരമംഗലത്താണ് സംഭവം. വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന കുടുംബത്തിന്റെ...
തൃശ്ശൂർ : വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെതുടർന്ന് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘട്ടനത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ചേനം പണിക്കശ്ശേരി ഹരിഹരൻ...
കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു. പുഷ്പന്റെ മൂത്ത സഹോദരൻ പി ശശിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സി.പി.എം നേതൃത്വത്തിന്റെ...
തിരുവനന്തപുരം: കള്ളക്കടത്ത് സ്വര്ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാൻ സ്വപ്ന സുരേഷ് പലവട്ടം ശ്രമിച്ചിരുന്നെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. യുഎഇ കോൺസുലേറ്റിന് സര്ക്കാറുമായുള്ള...
കൊയിലാണ്ടി: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ എസ്. ആയിഷയ്ക്ക് അഭിനന്ദനവുമായി ബിജെപി. പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൊയിലാണ്ടിയിലെ ആയിഷയുടെ വീട്ടിലെത്തിയാണ്...
ഡൽഹി: കൊവിഡ് പ്രതിരോധത്തിൽ രാജ്യം നിർണ്ണായക മുന്നേറ്റം കൈവരിക്കുമ്പോൾ കേരളം പിന്നോട്ടെന്ന് കണക്കുകൾ. രോഗവ്യാപനം തടയുന്നതിൽ ആദ്യം മുൻപന്തിയിൽ ഉണ്ടായിരുന്ന സംസ്ഥാനം ഇപ്പോൾ ഏറ്റവും മോശം പ്രകടനം...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ തനിക്ക് കലശലായ നടുവേദനയുണ്ടെന്നാണ് ശിവശങ്കർ ഇപ്പോഴും ഡോക്ടർമാരോട് പറയുന്നത്. അതുകൊണ്ട്...
കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിലൂടെ നടന്ന സ്വർണക്കടത്തിന് ധനസമാഹരണം നടന്നത് പൂളിംഗിലൂടെ മാത്രമല്ലെന്ന് വ്യക്തമായതോടെ ഏജൻസികളുടെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. ദുബായിൽ നിന്നും സ്വർണക്കടത്തിനു ഫണ്ടിങ് ഉണ്ടായിട്ടുണ്ടെന്ന...
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റം തടയാൻ സംസ്ഥാനത്ത് സിപിഎം-കോൺഗ്രസ് ധാരണയുണ്ടെന്ന് കെ.സുരേന്ദ്രൻ. ബീഹാറിലും ബംഗാളിലും നിലവിലുള്ള ഇടതുപക്ഷ കോൺഗ്രസ് സഖ്യം രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന്...
തിരുവല്ല : മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോളസഭാ ഐക്യ പ്രസ്ഥാനങ്ങളിൽ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) അന്തരിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെ തിരുവല്ലയിലെ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി. ഇന്നലെ വൈകുന്നേരത്തോടെ...
തിരുവനന്തപുരം : അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിന്ന 385 ഡോക്ടർമാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്. 47 ജീവനക്കാരെയും സർവീസിൽ നിന്നും പിരിച്ചു വിടുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇവരിൽ...
കൊച്ചി: വിവാഹ വാഗ്ദാനം നൽകിയ കാമുകൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രദീപ്, ഭർത്താവ് വടക്കേവിള...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയിൽ. ശിവശങ്കറിന്റെ നെഫ്രോളജിസ്റ്റ് ആയ ഭാര്യ തന്നെയാണ് ആശുപത്രിയിലെ ഈ...
കൊച്ചി : എൽ.ഡി.എഫിലേക്ക് തന്റെ പട്ടി പോകുമെന്ന് പി.സി ജോർജ് എം.എൽ.എ. മനോരമ കൗണ്ടർ പോയിന്റിൽ, 'ഇപ്പോൾ ഒരു മുന്നണിയിലുമില്ലല്ലോ. ജോസ്.കെ.മാണിയെപ്പോലെ ഇടതുപക്ഷത്തേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ടോ' എന്ന...
കൊച്ചി : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നടപടി....
തായ്വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു-മായി ഇന്ത്യ ടുഡേ നടത്തിയ അഭിമുഖത്തിനെതിരെ പ്രതിഷേധവുമായി ചൈന. ചൈനയുടെ 'ഏകീകൃത ചൈന നയം' ലംഘിച്ചെന്നാരോപിച്ച് ഡൽഹിയിലുള്ള ചൈനീസ് എംബസി പ്രതിഷേധവുമായി...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ പ്രതി സന്ദീപ് നായർക്ക് ജാമ്യമില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ...
കൊച്ചി: ലൈഫ് മിഷനിൽ ക്രമക്കേട് നടന്നുവെന്ന് ആവർത്തിച്ച് സിബിഐ. കേസ് അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില് സിബിഐ ഹർജി ഫയൽ ചെയ്തു. കേസിൽ അടിയന്തരമായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies