Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

by Brave India Desk
Nov 23, 2026, 07:12 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ഉൾപ്പാർട്ടി പോര് പുതിയ തലത്തിലേക്ക്. പി. ജയരാജനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയ കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ പാർട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ഇടുക്കി മാങ്കുളത്തെ ‘ഗ്രാൻഡ് ക്ലിഫ്’ റിസോർട്ടിൽ പി. ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നും, സ്വർണ്ണക്കടത്തുകാരനും ഈ റിസോർട്ടിൽ പങ്കാളിയാണെന്നും ഇ.പി. കത്തിൽ ആരോപിക്കുന്നു.

ഈ മാസം ആറ്, ഏഴ് തീയതികളിൽ ദുബായിൽ വെച്ച് നടന്ന റിസോർട്ടിന്റെ ബോർഡ് മീറ്റിംഗിൽ പി. ജയരാജൻ അധ്യക്ഷനായി പങ്കെടുത്തിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. റിസോർട്ടിന്റെ ഉദ്ഘാടന ചടങ്ങിലും പി. ജയരാജൻ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കമ്മിറ്റി നേരത്തെ തന്നെ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇ.പി. ജയരാജൻ കത്തിൽ വ്യക്തമാക്കുന്നു.

Stories you may like

1.6 കോടി രൂപയ്ക്ക് ചീഫ് എഐ ഓഫീസറെ തേടി എസ്ബിഐ; സൈബർ ലോകത്ത് വൻ പരിഹാസവും ചർച്ചയും

ആകാശത്ത് കരണംമറിഞ്ഞും പൊങ്ങിക്കിടന്നും ഗഗൻയാൻ യാത്രികർ!;പരിശീലന വീഡിയോ വൈറലാകുന്നു’

മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരായ കേസുകളിലെ രേഖകൾ പി. ജയരാജൻ ശേഖരിച്ചതായും ഇ.പിയുടെ കത്തിൽ ഗുരുതരമായ പരാമർശമുണ്ട്. മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പി. ജയരാജൻ അപവാദ പ്രചാരണം നടത്തിയെന്നും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിന് പിന്നിലും പി. ജയരാജനാണെന്നും കത്തിൽ ആരോപിക്കുന്നു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിക്ക് പിന്നിൽ പി. ജയരാജനാണെന്നും, വനിതാ നേതാവിന്റെ പരാതി ഇദ്ദേഹം എഴുതി വാങ്ങിയതാണെന്നും ഇ.പി. കത്തിൽ തുറന്നടിക്കുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ക്വട്ടേഷൻ സംഘങ്ങളുമായും സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായും പി. ജയരാജന് അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും കത്തിൽ പറയുന്നു. പാർട്ടി നേതാക്കളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ പി. ജയരാജന്റെ ആശീർവാദത്തോടെ പ്രത്യേക നവമാധ്യമ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഇ.പി. പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂരിലെ ‘വൈദേകം’ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനും കുടുംബത്തിനുമെതിരെ പി. ജയരാജൻ നേരത്തെ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് മറുപടിയായാണ് ഇ.പി. സംസ്ഥാന സെക്രട്ടേറിയറ്റിൽ രേഖാമൂലം പരാതി നൽകിയത്. ഇരുനേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ, വൈദേകം റിസോർട്ട് വിവാദവും പി. ജയരാജനെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷിക്കാൻ സിപിഎം പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.

Tags: e.p jayarajan
Share
Tweet
Send
Share

Latest stories from this section

 രാമായണത്തെ പ്രശംസിച്ച് മോദി!; യുവതലമുറയിലേക്ക് ഇതിഹാസങ്ങൾ എത്തുന്നത് സിനിമയിലൂടെ; നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരാമർശം

ചൈനയുമായുള്ള അകലം കുറച്ച് ഇന്ത്യ, ഏഷ്യയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി!; ലോകശ്രദ്ധ നേടി പുതിയ റിപ്പോർട്ട്’

‘ഭർത്താവിനെ കൊല്ലാൻ സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങി!; രണ്ട് കാമുകന്മാർക്കൊപ്പം ചേർന്ന് ഭാര്യ നടപ്പാക്കിയ ക്രൂരകൃത്യം പുറത്ത്’

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

Latest News

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘വിട്ടുമാറാത്ത പനിയും ക്ഷീണവും വെറും സാധാരണ അസുഖമാണെന്ന് കരുതി തള്ളിക്കളയരുത്; രക്താർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയാകാം, മുന്നറിയിപ്പുമായി ഡോക്ടർ’

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

1.6 കോടി രൂപയ്ക്ക് ചീഫ് എഐ ഓഫീസറെ തേടി എസ്ബിഐ; സൈബർ ലോകത്ത് വൻ പരിഹാസവും ചർച്ചയും

1.6 കോടി രൂപയ്ക്ക് ചീഫ് എഐ ഓഫീസറെ തേടി എസ്ബിഐ; സൈബർ ലോകത്ത് വൻ പരിഹാസവും ചർച്ചയും

ആകാശത്ത് കരണംമറിഞ്ഞും പൊങ്ങിക്കിടന്നും ഗഗൻയാൻ യാത്രികർ!;പരിശീലന വീഡിയോ വൈറലാകുന്നു’

ആകാശത്ത് കരണംമറിഞ്ഞും പൊങ്ങിക്കിടന്നും ഗഗൻയാൻ യാത്രികർ!;പരിശീലന വീഡിയോ വൈറലാകുന്നു’

 രാമായണത്തെ പ്രശംസിച്ച് മോദി!; യുവതലമുറയിലേക്ക് ഇതിഹാസങ്ങൾ എത്തുന്നത് സിനിമയിലൂടെ; നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരാമർശം

 രാമായണത്തെ പ്രശംസിച്ച് മോദി!; യുവതലമുറയിലേക്ക് ഇതിഹാസങ്ങൾ എത്തുന്നത് സിനിമയിലൂടെ; നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരാമർശം

ചൈനയുമായുള്ള അകലം കുറച്ച് ഇന്ത്യ, ഏഷ്യയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി!; ലോകശ്രദ്ധ നേടി പുതിയ റിപ്പോർട്ട്’

ചൈനയുമായുള്ള അകലം കുറച്ച് ഇന്ത്യ, ഏഷ്യയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി!; ലോകശ്രദ്ധ നേടി പുതിയ റിപ്പോർട്ട്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology