Keralam

ലക്ഷ്യം സൈനികവിന്യാസം തന്നെ : അടൽ തുരങ്കത്തിന് തൊട്ടുപിറകെ സോജില്ലാ തുരങ്കനിർമ്മാണം ആരംഭിച്ച് കേന്ദ്രസർക്കാർ

ലക്ഷ്യം സൈനികവിന്യാസം തന്നെ : അടൽ തുരങ്കത്തിന് തൊട്ടുപിറകെ സോജില്ലാ തുരങ്കനിർമ്മാണം ആരംഭിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : അടൽ തുരങ്കത്തിനു തൊട്ടുപിന്നാലെ സോജിലാ തുരങ്ക നിർമ്മാണമാരംഭിച്ച് കേന്ദ്രസർക്കാർ. ദുർഘടമായ ദ്രാസ് മേഖലയിൽ, സോജില്ലാ ചുരത്തിലാണ് തുരങ്ക നിർമാണം നടത്തുന്നത്. കാർഗിലിനെയും ശ്രീനഗറിനെയും തമ്മിൽ...

‘ഒരു കൊവിഡ് രോഗി പോലും പ്രാണവായു കിട്ടാതെ മരിക്കരുത്‘; അകാലത്തിൽ വിട പറഞ്ഞ പൊന്നോമനയുടെ സ്മരണയിൽ മെഡിക്കൽ കോളേജിലെ രോഗികൾക്ക് സ്വന്തം ചിലവിൽ ഓക്സിജൻ വിതരണം ഏറ്റെടുത്ത് സുരേഷ് ഗോപി

‘ഒരു കൊവിഡ് രോഗി പോലും പ്രാണവായു കിട്ടാതെ മരിക്കരുത്‘; അകാലത്തിൽ വിട പറഞ്ഞ പൊന്നോമനയുടെ സ്മരണയിൽ മെഡിക്കൽ കോളേജിലെ രോഗികൾക്ക് സ്വന്തം ചിലവിൽ ഓക്സിജൻ വിതരണം ഏറ്റെടുത്ത് സുരേഷ് ഗോപി

കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് സ്വന്തം ചിലവിൽ ഓക്സിജൻ ലഭ്യമാക്കി നടനും ബിജെപി എം പിയുമായ സുരേഷ് ഗോപി. കൊവിഡ് ബാധിച്ചവർക്ക് ഓക്സിജൻ...

‘മലയാളഭാഷയും കേരളീയ സംസ്കാരവും ഉള്ളിടത്തോളം അക്കിത്തം ഓർമ്മിക്കപ്പെടും‘; മഹാകവിക്ക് അനുശോചനം രേഖപ്പെടുത്തി കെ സുരേന്ദ്രൻ

‘മലയാളഭാഷയും കേരളീയ സംസ്കാരവും ഉള്ളിടത്തോളം അക്കിത്തം ഓർമ്മിക്കപ്പെടും‘; മഹാകവിക്ക് അനുശോചനം രേഖപ്പെടുത്തി കെ സുരേന്ദ്രൻ

അന്തരിച്ച മഹാകവി അക്കിത്തം അച്ച്യുതൻ നമ്പൂതിരിക്ക് അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മലയാളഭാഷയും കേരളീയ സംസ്കാരവും ഉള്ളിടത്തോളം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി...

നടപടിക്രമങ്ങൾ പാലിച്ചില്ല; വയനാട്ടിലെ ഓൺലൈൻ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിക്ക് അനുമതിയില്ല

കൽപ്പറ്റ: നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ഓൺലൈൻ ഉദ്ഘാടനത്തിന് കളക്ടർ അനുമതി നിഷേധിച്ചു. മുണ്ടേരി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ...

ശിവശങ്കറിന് താൽക്കാലിക രക്ഷ : 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ശിവശങ്കറിന് താൽക്കാലിക രക്ഷ : 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഈ മാസം...

മഹാകവി ഇതിഹാസമായി: കാവ്യഭാവത്തിന്റെ നിത്യ നിര്‍മ്മല പൗര്‍ണമി ബാക്കി

മഹാകവി ഇതിഹാസമായി: കാവ്യഭാവത്തിന്റെ നിത്യ നിര്‍മ്മല പൗര്‍ണമി ബാക്കി

പശ്ചാത്യ ദര്‍ശനങ്ങള്‍ മലയാള കവിത ലോകത്തെ ഒളിഞ്ഞും തെളിഞ്ഞും അടിപ്പെടുത്തിയ കാലഘട്ടത്തില്‍ ഭാരതീയ പാരമ്പര്യത്തില്‍ ഊന്നി നിന്ന കവിതകളിലൂടെ സാഹിതി ഹൃദയം കവര്‍ന്ന മഹാകവിയാണ് അക്കിത്തം. പുരോഗമനം...

കാവ്യ ഭൂമികയില്‍ ഇനി മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകള്‍ മാത്രം: അക്കിത്തം അന്തരിച്ചു

കാവ്യ ഭൂമികയില്‍ ഇനി മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകള്‍ മാത്രം: അക്കിത്തം അന്തരിച്ചു

തൃശ്ശൂർ : മഹാകവി അക്കിത്തം അന്തരിച്ചു. ഇന്ന് രാവിലെ 8:10 നാണ് മരണം സംഭവിച്ചത്. വെസ്റ്റ്‌ഫോർട്ട് ഹൈടെക് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം . രണ്ട് ദിവസം മുമ്പ്...

ബിജെപി എം.പി അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

ബിജെപി എം.പി അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി : ബിജെപി നേതാവും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനത്തിനു കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഭാര്യ ഷീലയ്‌ക്കും മകൻ ആകാശിനും കോവിഡ് പരിശോധന നടത്തിയെന്നും പരിശോധനാ ഫലം നെഗറ്റീവാണെന്നും...

സ്വപ്നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം, സ്വർണക്കടത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ എൻഐഎ

സ്വപ്നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം, സ്വർണക്കടത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ എൻഐഎ

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് എൻഐഎ. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി, ടാൻസാനിയ കേന്ദ്രീകരിച്ചു സ്വർണ്ണം,...

‘സർക്കാർ ആചാര വിരുദ്ധത തുടരുന്നു‘; കടകംപള്ളിയുടെ കണ്ണ് ഭണ്ഡാരത്തിലെന്ന് ബി ഗോപാലകൃഷ്ണൻ

‘സർക്കാർ ആചാര വിരുദ്ധത തുടരുന്നു‘; കടകംപള്ളിയുടെ കണ്ണ് ഭണ്ഡാരത്തിലെന്ന് ബി ഗോപാലകൃഷ്ണൻ

തൃശൂർ: ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ദേവസ്വം ബഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ശബരിമല ആചാരത്തിന് വിരുദ്ധമാണെന്ന് ബിജെപി. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഭണ്ഡാരത്തിലാണ് കണ്ണെന്ന് ബി.ജെ.പി....

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ മൊഴിയെടുക്കും; ഹാജരാകാൻ നോട്ടീസ് നൽകി കസ്റ്റംസ്

ഡിജിറ്റൽ തെളിവുകളുമായി ഇഡി; ശിവശങ്കർ അറസ്റ്റിലായേക്കും

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഡിജിറ്റൽ തെളിവുകളുമായി എൻഫോഴ്സ്മെന്റ്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ശിവശങ്കറിനോട്...

പാലായിലുറച്ച് ജോസ് കെ മാണിയും കാപ്പനും; എൽഡിഎഫിൽ ഉടലെടുക്കുന്നത് പുതിയ പോര്

പാലായിലുറച്ച് ജോസ് കെ മാണിയും കാപ്പനും; എൽഡിഎഫിൽ ഉടലെടുക്കുന്നത് പുതിയ പോര്

കോട്ടയം: ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം എൽഡിഎഫിൽ പുതിയ പോരിന് വഴി തുറക്കുന്നു. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കെ എം മാണിയോട് മത്സരിച്ച് തോറ്റ ശേഷം 2019ൽ...

‘ഖുറാൻ ദൈവദത്തമാണെന്ന് തെളിയിച്ചാൽ ഇസ്ലാമിലേക്ക് തിരിച്ചു വരും, അല്ലാത്ത പക്ഷം പൊളിച്ചടുക്കൽ തുടരും‘; മുജാഹിദ് ബാലുശ്ശേരിയുമായും എം എം അക്ബറുമായും സംവാദത്തിന് തയ്യാറെന്ന് ഇ എ ജബ്ബാർ

ഖുറാൻ ദൈവദത്തമാണെന്നും ഇസ്ലാം ശാസ്ത്രീയമാണെന്നും തെളിയിച്ചാൽ താൻ വിശ്വാസവഴിയിലേക്ക് തിരിച്ചു വരുമെന്ന് യുക്തിവാദ ചിന്തകൻ ഇ എ ജബ്ബാർ. ഈ വിഷയത്തിൽ എം എം അക്ബറുടെയും മുജാഹിദ്...

ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു

കോട്ടയം: ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു. ഇടത് പക്ഷത്തിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് ജോസ് കെ മാണി രാജി വെക്കാൻ തയ്യാറായത്....

നിരോധിത ഭീകരസംഘടനയായ സിമിയുമായി മന്ത്രി കെ.ടി ജലീലിന് അടുത്ത ബന്ധം : സുപ്രധാന തെളിവുകൾ ശേഖരിച്ച് എൻ.ഐ.എ

നിരോധിത ഭീകരസംഘടനയായ സിമിയുമായി മന്ത്രി കെ.ടി ജലീലിന് അടുത്ത ബന്ധം : സുപ്രധാന തെളിവുകൾ ശേഖരിച്ച് എൻ.ഐ.എ

കൊച്ചി : മുമ്പ് ഭീകരസംഘടനയായ സിമിയിലെ നേതാവായിരുന്ന മന്ത്രി കെ.ടി ജലീൽ പഴയകാല നേതാക്കളുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്ന് സൂചനകൾ. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ഡിജിറ്റൽ തെളിവുകൾ...

തിരുവനന്തപുരത്തെ ബാങ്കിൽ ലോക്കർ തുറക്കാൻ ശിവശങ്കർ സ്വപ്നയെ സഹായിച്ചു : വാട്സ്ആപ്പ് ചാറ്റുകൾ പുറത്തു വിട്ട് എൻഫോഴ്‌സ്‌മെന്റ്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തെ എസ്ബിഐ ബാങ്കിൽ ലോക്കർ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ...

മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. സംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാർഡ് പ്രഖ്യാപനം നടത്തുന്നത്. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും നടിയായി കനികുസൃതിയേയും തിരഞ്ഞെടുത്തു.119...

സിബിഐ സംഘം ഹത്രാസിൽ : യു.പി പോലീസിൽ നിന്നും കേസ് റെക്കോർഡുകൾ സ്വീകരിക്കും

സിബിഐ സംഘം ഹത്രാസിൽ : യു.പി പോലീസിൽ നിന്നും കേസ് റെക്കോർഡുകൾ സ്വീകരിക്കും

യു.പിയിൽ, പെൺകുട്ടി കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ നിയുക്ത സിബിഐ സംഘം ഹത്രാസിലെത്തി. ഈ കേസ് ഇതുവരെ അന്വേഷിച്ചിരുന്ന ഉത്തർപ്രദേശ് പോലീസിൽ നിന്നും കേസ് റെക്കോർഡുകൾ കൈപ്പറ്റാനാണ് സിബിഐ...

മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:അടുത്ത മുറിയിലിരുന്ന് ഇത് വേണോയെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:അടുത്ത മുറിയിലിരുന്ന് ഇത് വേണോയെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല. 2016ലെ പോസ്റ്റ് കുത്തിപൊക്കിയാണ് പരിഹാസവും കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്....

തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങൾ നൽകാൻ ട്രംപ് : യു.എസ് നടപടി ചൈനയെ ലക്ഷ്യമിട്ട്

തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങൾ നൽകാൻ ട്രംപ് : യു.എസ് നടപടി ചൈനയെ ലക്ഷ്യമിട്ട്

വാഷിംഗ്ടൺ : തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങൾ നൽകാൻ മുൻകൈയെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഇലക്ഷന് മുന്നോടിയായി നടത്തുന്ന ഈ നടപടി ചൈനയെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്....

Latest News