Keralam

ജോസ്.കെ മാണി ഇടതുമുന്നണിയിലേക്ക് : എം.പി സ്ഥാനം ഒഴിഞ്ഞേക്കും

ജോസ്.കെ മാണി ഇടതുമുന്നണിയിലേക്ക് : എം.പി സ്ഥാനം ഒഴിഞ്ഞേക്കും

ജോസ്.കെ.മാണിയുടെ രാഷ്ട്രീയ തീരുമാനം വെള്ളിയാഴ്ചയോടെ പ്രഖ്യാപിയ്ക്കും. ഇടതുമുന്നണിയിലേക്ക് ആണ് പാർട്ടി പോവുക. യുഡിഎഫ് മുന്നണിയിൽ ഉണ്ടായിരുന്നപ്പോൾ ജോസ്.കെ.മാണിയ്ക്കു ലഭിച്ച രാജ്യസഭാ അംഗത്വം രാജിവയ്ക്കുന്നതും പരിഗണനയിലുണ്ട്. ജനപ്രതിനിധികളായ റോഷി...

മുഖ്യമന്ത്രിയ്ക്ക് സർവ്വാധികാരം : റൂൾസ് ഓഫ് ബിസിനസ് തയ്യാറാക്കിയത് എം.ശിവശങ്കർ അടക്കമുള്ള സമിതി

മുഖ്യമന്ത്രിയ്ക്ക് സർവ്വാധികാരം : റൂൾസ് ഓഫ് ബിസിനസ് തയ്യാറാക്കിയത് എം.ശിവശങ്കർ അടക്കമുള്ള സമിതി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനിലേയ്ക്ക് സർവ്വ അധികാരവും കൈമാറാനുള്ള റൂൾസ് ഓഫ് ബിസിനസ് ചട്ടഭേദഗതി തയ്യാറാക്കിയത് എം.ശിവശങ്കർ അടക്കമുള്ള ഉന്നതതല സമിതി. 2018-ലാണ് ഇതിനുള്ള സമിതി...

ആക്ടിവിസ്റ്റുകളുടെ പൊടി പോലുമില്ല, ഭാഗ്യലക്ഷ്മിയുൾപ്പെടെയുള്ള 3 പ്രതികൾ ഒളിവിൽ : തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

‘വിജയ് പി നായര്‍ ക്ഷണിച്ചിട്ടാണ് പോയത് ‘ ; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

  കൊച്ചി ; അപകീര്‍ത്തികരമായ വrഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈകാര്യം ചെയ്‌തെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍...

വിരമിച്ച ഉദ്യോഗസ്ഥൻ വീണ്ടും ലോകകേരള സഭയുടെ സ്പെഷ്യൽ ഓഫീസർ : കേരള സർക്കാരിന്റെ പുതിയ നിയമനം വിവാദത്തിൽ

വിരമിച്ച ഉദ്യോഗസ്ഥൻ വീണ്ടും ലോകകേരള സഭയുടെ സ്പെഷ്യൽ ഓഫീസർ : കേരള സർക്കാരിന്റെ പുതിയ നിയമനം വിവാദത്തിൽ

തിരുവനന്തപുരം : ലോകകേരള സഭയുടെ സ്പെഷ്യൽ ഓഫീസറായി വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ വീണ്ടും നിയമിച്ച് കേരള സർക്കാർ. ഒരു വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിൽ വീണ്ടും നിയമിച്ചിട്ടുള്ളത് സെക്രട്ടറിയേറ്റിൽ നിന്നും...

“മുഖ്യമന്ത്രിയുടെ ദുർവ്വാശി തോറ്റു” : സ്പ്രിംഗ്ലർ കരാറിൽ ദുരൂഹതകൾ ബാക്കി നിൽക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

“കള്ളം പറഞ്ഞ് ന്യായീകരിക്കാൻ ഇപ്പോൾ പറ്റുന്നില്ല ,അതിനാൽ സിപിഎമ്മുകാർ ചാനൽ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കുന്നു” : മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : അഴിമതി ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലം കേരളത്തിൽ ദുരിതങ്ങൾ മാത്രമാണെന്നും...

കോവിഡ് രോഗികൾക്കു കൂട്ടിരിപ്പുകാരെ അനുവദിച്ചു : പി.പി.ഇ കിറ്റ് നിർബന്ധം

കോവിഡ് രോഗികൾക്കു കൂട്ടിരിപ്പുകാരെ അനുവദിച്ചു : പി.പി.ഇ കിറ്റ് നിർബന്ധം

തിരുവനന്തപുരം : കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന, പരിചരണം ആവശ്യമുള്ള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ. കോവിഡ് ബോർഡിന്റെ നിർദ്ദേശാനുസരണം...

ടൊവിനോ ആശുപത്രി വിട്ടു; ആരാധകർക്ക് നന്ദി അറിയിച്ച് താരം

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. കള‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. സിനിമയിലെ ഒരു സംഘട്ടന രംഗം...

രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ; നാലാഴ്ച കഴിഞ്ഞ് വരൂ അപ്പോൾ പരിഗണിക്കാമെന്ന് കോടതി

രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ; നാലാഴ്ച കഴിഞ്ഞ് വരൂ അപ്പോൾ പരിഗണിക്കാമെന്ന് കോടതി

ഡൽഹി: രാജ്യദ്രോഹ കേസിൽ ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി ഹർജിയുമായി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. കാപ്പനെ...

ന്യായീകരിച്ച് മടുത്തു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് ചാനൽ ചർച്ചകൾക്ക് പോകരുതെന്ന് സിപിഎം വക്താക്കൾക്ക് നിർദ്ദേശം നൽകി എകെജി സെന്റർ

ന്യായീകരിച്ച് മടുത്തു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് ചാനൽ ചർച്ചകൾക്ക് പോകരുതെന്ന് സിപിഎം വക്താക്കൾക്ക് നിർദ്ദേശം നൽകി എകെജി സെന്റർ

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനല്‍ ചര്‍ച്ചയ്ക്ക് പോവേണ്ടെന്ന് സിപിഐഎം നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വത്തിന്റെ അനൗപചാരിക നിര്‍ദേശം. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ...

തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു : ‌ മൂന്നാഴ്ചക്കിടെ ജില്ലയിലെ ഒൻപതാമത്തെ കൊലപാതകം

തൃശൂർ : തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. 32 വയസ്സായിരുന്നു. റഫീഖിന്റെ സുഹൃത്തായ പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട...

കൊലയാളി സനൽ റെഡ് വാളന്റിയർ; നിധിൽ കൊലക്കേസ് പ്രതികളുടെ സിപിഎം ബന്ധം പുറത്ത്

കൊലയാളി സനൽ റെഡ് വാളന്റിയർ; നിധിൽ കൊലക്കേസ് പ്രതികളുടെ സിപിഎം ബന്ധം പുറത്ത്

തൃശൂർ: അന്തിക്കാട് ബിജെപി പ്രവർത്തകൻ നിധിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം സിപിഎം പ്രവർത്തകരെന്ന് ബിജെപി. കൊലപാതകത്തിനിടെ പരുക്കേറ്റ കൊലയാളി സംഘത്തിലെ സനലിനെ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു....

ആവശ്യത്തിന് സാധനങ്ങളില്ല; സംസ്ഥാനത്തെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം മുടങ്ങി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കനത്ത മഴയ്ക്ക് സാദ്ധ്യത, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയതായി കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് ഇടിയോടു കൂടിയ...

കേരളത്തിൽ പി.എസ്.സി പരീക്ഷയെഴുതിയാൽ ജോലി കിട്ടില്ല : പ്രധാനമന്ത്രിയെ കാണാനിറങ്ങി ബി.എഡ് ബിരുദധാരിണിയായ യുവതി

കേരളത്തിൽ പി.എസ്.സി പരീക്ഷയെഴുതിയാൽ ജോലി കിട്ടില്ല : പ്രധാനമന്ത്രിയെ കാണാനിറങ്ങി ബി.എഡ് ബിരുദധാരിണിയായ യുവതി

തിരുവനന്തപുരം : ജോലി ലഭിക്കാൻ വേണ്ടി പ്രധാനമന്ത്രിയെ കാണാൻ ഇറങ്ങിത്തിരിച്ച് യുവതി. കേരളത്തിൽ ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ വീടുവിട്ടിറങ്ങിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്കണ്ടം സ്വദേശിനിയായ അജിതയെന്ന...

ശിവശങ്കർ നടത്തിയത് 14 ‘സ്വകാര്യ’ വിദേശ യാത്രകൾ : കമ്മീഷൻ സ്വപ്ന ദുബായിലേക്ക് കടത്തി

ശിവശങ്കർ നടത്തിയത് 14 ‘സ്വകാര്യ’ വിദേശ യാത്രകൾ : കമ്മീഷൻ സ്വപ്ന ദുബായിലേക്ക് കടത്തി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വിദേശ യാത്രകൾ നടത്തിയത് സ്വകാര്യ പാസ്പോർട്ട് ഉപയോഗിച്ച്. 14 വിദേശ യാത്രകളാണ് സ്വകാര്യ പാസ്പോർട്ട് ഉപയോഗിച്ച് ജയശങ്കർ...

ഈ മാസം അവസാനത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കും : മുന്നറിയിപ്പുമായി ഐ.എം.എ

ഈ മാസം അവസാനത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കും : മുന്നറിയിപ്പുമായി ഐ.എം.എ

തിരുവനന്തപുരം : ഈ മാസം അവസാനത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെയെണ്ണം ഇരുപതിനായിരം കടക്കുമെന്ന് ഐ.എം.എ. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാണെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും...

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

2018 ലെ പ്രളയസമയത്തും കമ്മീഷൻ വാങ്ങി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സ്വപ്നയുടെ മൊഴി

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിക്കു മുമ്പ് 2018 ലെ പ്രളയ സമയത്തും താൻ കമ്മീഷൻ വാങ്ങിയിരുന്നതായി സ്വപ്നയുടെ മൊഴി. 2018 -ലെ പ്രളയത്തിൽ തകർന്ന 150...

കേരളത്തിലെ ബീച്ചുകൾ ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങൾ നാളെ തുറക്കും : കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കാൻ നിർദേശം

തിരുവനന്തപുരം : കേരളത്തിലെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ തുറക്കും. കോവിഡ് പ്രോട്ടോകോളുകൾ അനുസരിച്ചായിരിക്കും ആളുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക. നവംബർ ഒന്നു മുതൽ ബീച്ചുകളും...

‘ഹിന്ദു വംശഹത്യയെ സ്വാതന്ത്ര്യ സമരമാക്കി മഹത്വവത്കരിക്കാൻ പാടില്ല‘; തന്റെ സിനിമ ചരിത്രത്തിന്റെ അപനിർമ്മിതിയെ പൊളിച്ചടുക്കുന്നതെന്ന് അലി അക്ബർ

മാപ്പിള ലഹളയുടെ യഥാർത്ഥ കഥയാണ് താൻ സിനിമയാക്കുന്നതെന്ന് സംവിധായകൻ അലി അക്ബർ. ഹിന്ദു വംശഹത്യയെ സ്വാതന്ത്ര്യ സമരമാക്കി മഹത്വവത്കരിക്കാൻ പാടില്ലെന്നും ചരിത്രത്തിന്റെ അപനിർമ്മിതിയെ തുറന്നു കാട്ടാനാണ് താൻ...

രക്ഷകനായി സുരേഷ് ഗോപി; ആശങ്കയൊഴിഞ്ഞതിന്റെ ആശ്വാസത്തിൽ അഭിവാദ്യമർപ്പിച്ച് പതിനാല് കുടുംബങ്ങൾ

രക്ഷകനായി സുരേഷ് ഗോപി; ആശങ്കയൊഴിഞ്ഞതിന്റെ ആശ്വാസത്തിൽ അഭിവാദ്യമർപ്പിച്ച് പതിനാല് കുടുംബങ്ങൾ

തൃശൂർ: ജീവന് ഭീഷണിയായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ സഹായിച്ച സുരേഷ് ഗോപി എം പിക്ക് അഭിവാദ്യം അർപ്പിച്ച് തൃശൂരിലെ ജനങ്ങൾ. പതിനാലു കുടുംബങ്ങൾക്ക് ഭീഷണിയായി നിന്നിരുന്ന...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

പിടിമുറുക്കി കൊവിഡ്; ഇന്ന് 9347 പേർക്ക് രോഗബാധ, ആയിരം കടന്ന് മരണ സംഖ്യ, സമ്പർക്കത്തിലൂടെ 8216 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ പിടിമുറുക്കുന്നു. ഇന്ന് 9347 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 25 പേർ രോഗം മൂലം മരിച്ചെന്ന് സ്ഥിരീകരിച്ചു. ഇന്ന് സമ്പർക്കത്തിലൂടെ 8216 പേർക്ക്...

Latest News