കൊച്ചി : നഗരത്തിലെ മെട്രോ സർവീസ് ഇന്ന് പുനരാരംഭിക്കുന്നു.ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട മെട്രോ ട്രെയിനുകൾ ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും.കോവിഡ് മാനദണ്ഡങ്ങൾ...
കോഴിക്കോട് : നഗരത്തിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി അൽത്താഫിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം...
തിരുവനന്തപുരം : അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴ വ്യാപിക്കുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും...
ന്യൂഡൽഹി : ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയിൽ കേരളത്തിന് ഇരുപത്തിയെട്ടാം സ്ഥാനം.മുൻ വർഷത്തേക്കാളും 10 സ്ഥാനം കടന്ന് ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ...
തിരുവനന്തപുരം: ആറന്മുളയിൽ കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് യുഎന് ദുരന്തലഘൂകരണ വിഭാഗം തലവന് മുരളി തുമ്മാരുകുടി. സംഭവം നടുക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്നും...
കാസർകോഡ്: മഞ്ചേശ്വരം എം എൽ എക്കെതിരെ വണ്ടിച്ചെക്ക് കേസ് കൂടി രജിസ്റ്റർ ചെയ്തു. ഫാഷൻ ഗോൾഡ് തട്ടിപ്പിലാണ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂവലറി നടത്തിപ്പിന്...
പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിനിരയായ സംഭവത്തിൽ യുവജന പ്രതിഷേധം ശക്തമാകുന്നു. പത്തനംതിട്ട ഡിഎംഒ ഓഫിസിലേക്ക് യുവമോര്ച്ച മാർച്ച് നടത്തി. മാർച്ചിൽ സംഘർഷമുണ്ടായി.പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് ശേഷം വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം....
പത്തനംതിട്ട : ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.പത്തനംതിട്ട എസ്പിയോട് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി അടിയന്തര...
മലപ്പുറം: മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം. പരിശോധനക്കിടെ ഡിആര്ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് അടുത്തായിരുന്നു സംഭവം....
പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച ഡ്രൈവർ നൗഫൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് സൂചന. രണ്ട് വർഷം മുൻപ് ഇയാൾക്കെതിരെ കേസ് ഉണ്ടായിരുന്നുവെന്നും...
കാസർഗോഡ് : വഞ്ചന കേസുകൾക്ക് പുറമേ എം.സി കമറുദ്ദീൻ എംഎൽഎയ്ക്കും മുസ്ലിംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ ചെക്ക് തട്ടിപ്പ് കേസ്.ലീഗ് അനുഭാവികളായ നിക്ഷേപകരാണ് 78 ലക്ഷം രൂപയുടെ...
കാസർകോട് : എടനീർ മഠാധിപതി കേശവാനന്ദഭാരതി അന്തരിച്ചു.ഞായറാഴ്ച പുലർച്ചയോടെ മഠത്തിൽ വച്ചായിരുന്നു അന്ത്യം.ശ്വാസതടസ്സം മൂലം ഏതാനും ദിവസമായി സ്വാമിയുടെ ആരോഗ്യനില മോശമായിരുന്നു. നിയമപോരാട്ടം കൊണ്ട് ശ്രദ്ധയാർജ്ജിച്ച വ്യക്തിയാണ്...
തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച അനിൽ അക്കര എംഎൽഎയ്ക്ക് മന്ത്രി എ.സി മൊയ്തീന്റെ വക്കീൽ നോട്ടീസ്.ഒരു കോടി രൂപ നഷ്ടപരിഹാരം...
കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഇന്റലിജൻസ് ബ്യൂറോ.കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ മൊബൈലിലെടുത്ത ചിത്രങ്ങളാണ് പുറത്തായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി....
തിരുവനതപുരം: മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കും തമ്മിൽ വർഷങ്ങളുടെ സാമ്പത്തിക ഇടപാടെന്ന് ബിജെപി സംസ്ഥാന...
ഡൽഹി: ലൈഫ് മിഷൻ അഴിമതിയിൽ കേന്ദ്രസർക്കാർ ഇടപെടലിനുള്ള സാദ്ധ്യതകൾ തെളിഞ്ഞു. റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യു.എ.ഇ സര്ക്കാര് ഏജൻസിയാണെന്നും കേന്ദ്രസർക്കാർ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വടക്കാഞ്ചേരിയിലെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷാവകാശങ്ങളിൽ എൺപത് ശതമാനവും മുസ്ലീങ്ങൾക്ക് നൽകുന്നതായി പരാതി. ന്യൂനപക്ഷാവകാശങ്ങളിലെ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സംഘടനകൾ തയ്യാറെടുക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ...
കണ്ണൂർ: കതിരൂരിലെ സിപിഎം കേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ടി പി വധക്കേസുമായി ബന്ധപ്പെട്ട രമീഷിന്റെ രണ്ട് കൈപ്പത്തിയും നിശ്ശേഷം തകർന്നതായി റിപ്പോർട്ട്. അഴിയൂർ സ്വദേശി രമീഷ് അടക്കം...
ഡൽഹി: ബംഗലൂരുവിലെ ബിനീഷ് കോടിയേരിയുടെ കമ്പനികളിലെ സാമ്പത്തിക ഇടപാടുകള് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോര്പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി. സുപ്രീംകോടതി അഭിഭാഷകന് കോശി ജേക്കബ് ആണ് പരാതി നല്കിയിരിക്കുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies