Keralam

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം : പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം : പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം : വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ നാലുപേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.അജിത്ത്, ഷജിത്, സതി, നജീബ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.മജിസ്ട്രേറ്റിന്...

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് തുടരുന്നു : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് തുടരുന്നു : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 47 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.കാസർഗോഡ് സ്വദേശി അബ്ദുൾ മജീദിൽ നിന്നാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്.937...

പ്രധാനമന്ത്രിയുടെ ഓഫീസിന് പിറകെ 10.5 ലക്ഷം മാസ്കുകൾക്ക് ഓർഡർ നൽകി റെഡ് ക്രോസ് സൊസൈറ്റിയും : ഖാദിക്ക് ലഭിച്ചത് ഏറ്റവും വലിയ ഓർഡർ

പ്രധാനമന്ത്രിയുടെ ഓഫീസിന് പിറകെ 10.5 ലക്ഷം മാസ്കുകൾക്ക് ഓർഡർ നൽകി റെഡ് ക്രോസ് സൊസൈറ്റിയും : ഖാദിക്ക് ലഭിച്ചത് ഏറ്റവും വലിയ ഓർഡർ

ന്യൂഡൽഹി : ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനിൽ(കെവിഐസി) നിന്നും 10.5 ലക്ഷം മാസ്‌ക്കുകൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി (ഐആർസിഎസ്).കഴിഞ്ഞ മാസം 1.80 ലക്ഷം...

‘എൻ.ഐ.എ സെക്രട്ടറിയേറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേട്, മുഖ്യമന്ത്രി ഉടൻ രാജിവെക്കണം’: കെ.സുരേന്ദ്രൻ

കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സംഘം സെക്രട്ടേറിയറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേടാണെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യദ്രോഹക്കേസ് അന്വേഷിക്കാൻ ...

സ്വർണ്ണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എൻ ഐ എ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻ ഐ എ സംഘം സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഓഫീസ് അടങ്ങിയ നോർത്ത്...

ഡൽഹി കലാപത്തിന് മുമ്പ് ഗൾഫിൽ നിന്നും താഹിർ ഹുസൈന്റെ അക്കൗണ്ടിലേക്ക് വന്നത് 1.62 കോടി : റിപ്പോർട്ട് പുറത്ത് വിട്ട് ഡൽഹി പോലീസ്

താഹിർ ഹുസൈന് മേലെ കേസുകൾ വർദ്ധിക്കുന്നു : കള്ളപ്പണം വെളുപ്പിച്ച കേസിലും എൻഫോഴ്സ്മെന്റ് അറസ്റ്റ്

ന്യൂഡൽഹി : ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈനെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.ഡൽഹിയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ...

സ്വർണക്കടത്തു കേസ് : സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഇന്ന് എൻഐഎ സെക്രട്ടറിയേറ്റിലെത്തും  

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഇന്ന് എൻ.ഐ.എ സെക്രട്ടറിയേറ്റിലെത്തും.കഴിഞ്ഞ വർഷം ജൂൺ ഒന്നുമുതൽ ഈ വർഷം ജൂലൈ 10 വരെയുള്ള സിസിടിവി...

വെഞ്ഞാറമൂട് കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു, വെമ്പായത്ത് ഇന്ന് ഹർത്താൽ : ആക്രമണത്തിന് പുറകിൽ സിപിഎമ്മെന്ന് കോൺഗ്രസ്

വെഞ്ഞാറമൂട് കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു, വെമ്പായത്ത് ഇന്ന് ഹർത്താൽ : ആക്രമണത്തിന് പുറകിൽ സിപിഎമ്മെന്ന് കോൺഗ്രസ്

തിരുവനന്തപുരം : വെഞ്ഞാറമൂട് കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തെ തുടർന്നാണ് സംഭവം.അക്രമം നടത്തിയത് സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച്...

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

“വിട പറഞ്ഞത് രാജ്യതന്ത്രജ്ഞൻ” : കെ.സുരേന്ദ്രൻ

കോഴിക്കോട്: അപൂർവ്വം വ്യക്തികൾക്ക് മാത്രം കാണുന്ന രാജ്യതന്ത്രജ്ഞത ഗുണമുള്ള നേതാവായിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു.ഭാരതത്തിൻ്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം അടിയുറച്ച ദേശീയവാദിയായിരുന്നു.എന്നും...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊവിഡ്; 7 മരണങ്ങൾ, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1367 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1367 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ്...

ലാവ്ലിൻ കേസ് വീണ്ടും തിരിച്ചയച്ചു; കേസ് ജസ്റ്റിസ് രമണയുടെ ബെഞ്ചിലേക്ക്

ഡൽഹി: ലാവ്ലിൻ കേസ് വീണ്ടും തിരിച്ചയച്ചു. ജസ്റ്റിസ് യു യു ലളിത് കേസ് വീണ്ടും ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ,...

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു : മൂന്നു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു : മൂന്നു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു.വെമ്പായം സ്വദേശി മിഥിലാജ് (32) തേമ്പാൻമൂട് സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്.തേമ്പാൻമൂട്...

ഇന്ന് തിരുവോണം; ആശങ്കകൾക്കിടയിലും മലയാളി ഭൂതകാലത്തിന്റെ നന്മകളിലേക്ക് മടങ്ങുന്നു

ഇന്ന് തിരുവോണം; ആശങ്കകൾക്കിടയിലും മലയാളി ഭൂതകാലത്തിന്റെ നന്മകളിലേക്ക് മടങ്ങുന്നു

ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പൂർവ്വകാല നന്മകളിലേക്കുള്ള തിരിച്ചു പോക്കായി മലയാളി ഇന്ന് ഓണം ആഘോഷിക്കുന്നു. കള്ളവും ചതിയുമില്ലത്ത, ഏതോ യുഗങ്ങളിൽ പോയ് മറഞ്ഞ സ്വർഗ്ഗതുല്യമായ...

ഗുരുവായൂർ ക്ഷേത്രം സെപ്റ്റംബർ 10ന് തുറക്കും : വിർച്വൽ ക്യൂ മുഖേന ഭക്തരെ പ്രവേശിപ്പിക്കും

ഗുരുവായൂർ ക്ഷേത്രം സെപ്റ്റംബർ 10ന് തുറക്കും : വിർച്വൽ ക്യൂ മുഖേന ഭക്തരെ പ്രവേശിപ്പിക്കും

ഗുരുവായൂർ : സെപ്റ്റംബർ 10 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കും.ഓൺലൈൻ ബുക്കിംഗിലൂടെ ദിവസം ആയിരം പേരെയായിരിക്കും ദർശനത്തിന് അനുവദിക്കുക.വെർച്വൽ ക്യൂ അനുസരിച്ച് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കും.ക്ഷേത്രത്തിൽ...

സ്വപ്നയുടെ മൊഴി ചോർന്ന സംഭവം : അന്വേഷണ സംഘത്തെ മാറ്റി

സ്വപ്നയുടെ മൊഴി ചോർന്ന സംഭവം : അന്വേഷണ സംഘത്തെ മാറ്റി

കൊച്ചി : സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റി.അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിനെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ...

ആലുവയിൽ സമ്പർക്കം മൂലം 18 കന്യാസ്ത്രീകൾക്ക് കോവിഡ് : കൂടുതൽ പേർക്ക് രോഗബാധയുണ്ടോയെന്ന് സംശയം

കോവിഡ് വ്യാപനം രൂക്ഷം : രണ്ടു ജില്ലകളിൽ മുന്നൂറിലധികം പേർക്ക് രോഗബാധ

തിരുവനന്തപുരം : തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്ന് മുന്നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 310 പേർക്കും കോഴിക്കോട് 304 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എറണാകുളം,...

സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കൊവിഡ് : 1962 പേർക്ക് സമ്പർക്കം മൂലം രോഗബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇവരിൽ, 1962 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.174 പേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്ന് ആരോഗ്യ...

നൂറ് ദിവസത്തിൽ നൂറ് പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; കോവിഡ് സമ്പദ്ഘടനെയ ബാധിച്ചുവെന്നും വിശദീകരണം

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കൂടുതല്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കും. മഹാമാരിക്കിടയിലും, സന്തോഷകരമായ ഓണം ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്...

അനുവിന്റെ ആത്മഹത്യ; കൊടുങ്കാറ്റായി യുവമോർച്ചയുടെ പ്രതിഷേധം

അനുവിന്റെ ആത്മഹത്യ; കൊടുങ്കാറ്റായി യുവമോർച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം; പി എസ് സി റാങ്ക് പട്ടികയിൽ മുൻ നിരയിലായിരുന്നിട്ടും നിയമനം ലഭിക്കാത്തതിനെ തുടർന്ന് കാരക്കോണത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധ...

“പത്താം ക്ലാസ് പാസാകാത്ത സ്വപ്‌നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം, പി എസ് സി ലിസ്റ്റിൽ വരുന്ന ഉദ്യോഗാർത്ഥികൾ ജോലി കിട്ടാതെ ആത്മഹത്യ ചെയ്യുന്നു‘; മുഖ്യമന്ത്രിക്കും പി എസ് സി ചെയർമാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ

“പത്താം ക്ലാസ് പാസാകാത്ത സ്വപ്‌നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം, പി എസ് സി ലിസ്റ്റിൽ വരുന്ന ഉദ്യോഗാർത്ഥികൾ ജോലി കിട്ടാതെ ആത്മഹത്യ ചെയ്യുന്നു‘; മുഖ്യമന്ത്രിക്കും പി എസ് സി ചെയർമാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പി എസ് സി റാങ്ക് പട്ടികയിൽ മുന്നിൽ ആയിരുന്നിട്ടും പട്ടികയുടെ കാലാവധി കഴിഞ്ഞു പോയതിന്റെ പേരിൽ ജോലി ലഭിക്കാതെ  അനു എന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത...

Latest News