Keralam

“അനുവിന്റെ ആത്മഹത്യയിൽ ഒന്നാംപ്രതി മുഖ്യമന്ത്രി, രണ്ടാംപ്രതി പി.എസ്.സി ചെയർമാൻ” : യോഗ്യതയില്ലാത്തവർക്ക് ജോലി നൽകിയെന്ന് ഷാഫി പറമ്പിൽ എം.എൽ.എ

“അനുവിന്റെ ആത്മഹത്യയിൽ ഒന്നാംപ്രതി മുഖ്യമന്ത്രി, രണ്ടാംപ്രതി പി.എസ്.സി ചെയർമാൻ” : യോഗ്യതയില്ലാത്തവർക്ക് ജോലി നൽകിയെന്ന് ഷാഫി പറമ്പിൽ എം.എൽ.എ

പാലക്കാട്‌ : പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോൺഗ്രസ്...

പിഎസ്‌സിയെ ന്യായീകരിച്ച സിപിഎം എംഎല്‍എ പ്രതിഷേധ ചൂടറിഞ്ഞു: അനുവിന്റെ വസതിയില്‍ വച്ച് യുവമോര്‍ച്ചാ പ്രതിഷേധം

പിഎസ്‌സിയെ ന്യായീകരിച്ച സിപിഎം എംഎല്‍എ പ്രതിഷേധ ചൂടറിഞ്ഞു: അനുവിന്റെ വസതിയില്‍ വച്ച് യുവമോര്‍ച്ചാ പ്രതിഷേധം

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തിൽ ആത്മഹത്യചെയ്ത അനുവിനെ വീട്ടിലെത്തിയ സി.കെ ഹരീന്ദ്രൻ എംഎൽഎയ്ക്കു നേരെ പ്രതിഷേധവുമായി യുവമോർച്ച നേതാക്കൾ. എം.എൽ.എ ഹരീന്ദ്രൻ പി.എസ്.സിയെ ന്യായീകരിച്ച് സംസാരിച്ചപ്പോഴാണ്...

ബാലാവകാശ കമ്മീഷൻ അധ്യക്ഷനായത് സർക്കാരിനെ കബളിപ്പിച്ച് : സിപിഎം അനുഭാവി മനോജ് കുമാർ സമർപ്പിച്ച രേഖകൾ വ്യാജം

ബാലാവകാശ കമ്മീഷൻ അധ്യക്ഷനായത് സർക്കാരിനെ കബളിപ്പിച്ച് : സിപിഎം അനുഭാവി മനോജ് കുമാർ സമർപ്പിച്ച രേഖകൾ വ്യാജം

തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനായ മനോജ് കുമാർ തന്റെ പദവിക്കു വേണ്ടി സമർപ്പിച്ച രേഖകൾ വ്യാജം.2015-2020 ഈ കാലഘട്ടത്തിൽ സംയോജിത ശിശു വികസന പദ്ധതിക്കു...

ഓണത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്; കോഴിക്കോട്ട് നാല് പേർ പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് യുവാക്കൾ പിടിയിൽ. 240 മില്ലി ഗ്രാം വരുന്ന 17 എല്‍എസ്ഡി സ്റ്റാമ്പും 790 മില്ലി ഗ്രാം എംഡിഎംഎ മയക്കുമരുന്നും...

സ്വപ്നയുടെ മൊഴിയിൽ അനിൽ നമ്പ്യാരെക്കുറിച്ച് പറഞ്ഞെന്ന് പറയപ്പെടുന്ന ഭാഗങ്ങൾ മാത്രം ചോർന്നു, നിമിഷങ്ങൾക്കകം സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചു; പിന്നിൽ ഗൂഢാലോചനയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ...

ലഹരി മരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ് സ്വപ്ന അറസ്റ്റിലായ അന്ന് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പലതവണ വിളിച്ചു : കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

ലഹരി മരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ് സ്വപ്ന അറസ്റ്റിലായ അന്ന് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പലതവണ വിളിച്ചു : കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

കൊച്ചി : ബംഗളുരുവിൽ ലഹരിമരുന്നു കേസിൽ പിടിയിലായ മുഹമ്മദ് നബിയുടെ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസും കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്റെ അടുത്ത ബന്ധുവും.ബംഗളുരുവിൽ...

വിമാനവാഹിനിയായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നു : മൂന്നു ദശാബ്ദം നീണ്ട സേവനം ഇനി ഓർമ്മ

വിമാനവാഹിനിയായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നു : മൂന്നു ദശാബ്ദം നീണ്ട സേവനം ഇനി ഓർമ്മ

മുംബൈ : വിമാനവാഹിനിയായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നു.ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് ഇതോടെ അവസാനം കുറിക്കുകയാണ്.മൂന്നു ദശാബ്ദം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നു ഐ.എൻ.എസ് വിരാട് എന്ന...

എക്സൈസ് ലിസ്റ്റിൽ എഴുപത്തിയേഴാമത് വന്നിട്ടും ജോലിയില്ല; ലിസ്റ്റ് റദ്ദായതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദായതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശി അനുവാണ് ആത്മഹത്യ ചെയ്തത്. ജോലിയില്ലാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക്...

നാളെ മുതൽ മൂന്നു ദിവസം അവധി; മദ്യപരുടെ ഉത്രാടപ്പാച്ചിൽ പ്രതിസന്ധിയായേക്കും

നാളെ മുതൽ മൂന്നു ദിവസം അവധി; മദ്യപരുടെ ഉത്രാടപ്പാച്ചിൽ പ്രതിസന്ധിയായേക്കും

തിരുവനന്തപുരം: തിരുവോണദിവസം ബെവ്കോ- കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം തിരുവോണദിവസം സർക്കാർ മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് അവധി നൽകിയിരുന്നു....

കൊച്ചി മെട്രോ തുറക്കുന്നു : സെപ്റ്റംബർ 7 മുതൽ സർവീസ് ആരംഭിക്കും

കൊച്ചി : കൊച്ചി മെട്രോ സെപ്റ്റംബർ 7 മുതൽ സർവീസ് ആരംഭിക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു.അൺലോക്ക് 4.0യുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച ഇളവുകൾക്കനുസരിച്ചാണ് മെട്രോ...

ഇന്ന് ഉത്രാടം; ആവലാതികൾക്കിടെ മലയാളിയുടെ ഓണം

ഇന്ന് ഉത്രാടം; ആവലാതികൾക്കിടെ മലയാളിയുടെ ഓണം

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഇന്ന് മലയാളിയുടെ ഉത്രാടപ്പാച്ചിൽ. പ്രളയങ്ങൾ കൊണ്ടു പോയ രണ്ട് ഓണങ്ങൾക്ക് ശേഷം ആഘോഷിക്കാൻ കാത്തിരുന്ന മലയാളികൾക്ക് മേൽ ഇരുട്ടടിയായി മൂന്നാം കൊല്ലമെത്തിയത് മഹാമാരി. എന്നാൽ...

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

മതഗ്രന്ഥ വിതരണം :തൂക്കത്തിൽ പൊരുത്തക്കേടെന്ന് പ്രാഥമിക വിശകലനം, കസ്റ്റംസ് അന്വേഷണമാരംഭിച്ചു

കൊച്ചി : സ്വർണക്കടത്തിന് ഇടയിൽ പുറത്തു വന്ന മതഗ്രന്ഥം വിതരണത്തെപ്പറ്റിയും സംശയങ്ങൾ ഉയരുന്നു.കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജിലൂടെ എത്തിയെന്ന് പറയുന്ന മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും പൊരുത്തക്കേടുണ്ടെന്ന സംശയത്താൽ കസ്റ്റംസ്...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഉടമകളായ തോമസ് ഡാനിയേലും പ്രഭാ ഡാനിയേലും പിടിയിൽ

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഉടമകളായ തോമസ് ഡാനിയേലും പ്രഭാ ഡാനിയേലും പിടിയിൽ

തിരുവനന്തപുരം : പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളായ സ്ഥാപന ഉടമകൾ പിടിയിൽ.മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേലും ഭാര്യയും മാനേജിങ് പാർട്ണറുമായ പ്രഭാ ഡാനിയേലുമാണ് അറസ്റ്റിലായത്.കോന്നി...

“അഴിമതിയിൽ മുങ്ങി താഴുന്ന സംസ്ഥാന സർക്കാർ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നു” : കെ.സുരേന്ദ്രൻ

“അഴിമതിയിൽ മുങ്ങി താഴുന്ന സംസ്ഥാന സർക്കാർ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നു” : കെ.സുരേന്ദ്രൻ

കോഴിക്കോട്: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാർ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നതാണ് ഇപ്പോൾ കേരളം കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.സ്വർണ്ണക്കടത്തിനെ സഹായിക്കാൻ യു.എ.ഇ കോൺസുലേറ്റിൽ കിടന്ന് നിരങ്ങിയവരാണ് ബി.ജെ.പിക്കെതിരെ...

‘പൊതുസദ്യയും കൂട്ടം കൂടുന്ന ആഘോഷങ്ങളും ഒഴിവാക്കണം‘; ഓണാഘോഷം ഓൺലൈനായി മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്  കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓണാഘോഷം ഓണ്‍ലൈനായി മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷവുമായി ബന്ധപ്പെട്ട ഒത്തു ചേരലുകള്‍ ഓണ്‍ലൈനായി മതിയെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ് : 2317 പേർക്ക് സമ്പർക്കം മൂലം

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 2317 പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്.ഇന്ന് 2225 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.സംസ്ഥാനത്ത്...

ശശി തരൂരിനെതിരെയുള്ള “ഗസ്റ്റ് ആർട്ടിസ്റ്റ്”പരാമർശം : ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

ശശി തരൂരിനെതിരെയുള്ള “ഗസ്റ്റ് ആർട്ടിസ്റ്റ്”പരാമർശം : ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം : ശശി തരൂരിനെതിരെ നടത്തിയ ഗസ്റ്റ് ആർട്ടിസ്റ്റ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതൃമാറ്റം ആയി ബന്ധപ്പെട്ട...

തടവുപുള്ളികൾക്കും ജീവനക്കാർക്കുമടക്കം 23 പേർക്ക് കോവിഡ് : മഞ്ചേരി സബ് ജയിൽ അടച്ചു

തടവുപുള്ളികൾക്കും ജീവനക്കാർക്കുമടക്കം 23 പേർക്ക് കോവിഡ് : മഞ്ചേരി സബ് ജയിൽ അടച്ചു

മലപ്പുറം : കോവിഡ് വ്യാപനത്തെ തുടർന്ന് മഞ്ചേരി സബ് ജയിൽ താൽക്കാലികമായി അടച്ചു.ജയിലിലെ 10 ഉദ്യോഗസ്ഥർക്കും 13 തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. അതേസമയം, കോവിഡ്...

‘നരേന്ദ്ര മോദി അവതാര പുരുഷൻ തന്നെ, താൻ ചെറുപ്പ കാലം മുതലേ ആർ എസ് എസ് ശാഖയിൽ പോയിട്ടുണ്ട്, കോളേജിൽ എബിവിപി അനുഭാവി ആയിരുന്നു‘; രാഷ്ട്രീയം വ്യക്തമാക്കി നടൻ കൃഷ്ണകുമാർ

‘നരേന്ദ്ര മോദി അവതാര പുരുഷൻ തന്നെ, താൻ ചെറുപ്പ കാലം മുതലേ ആർ എസ് എസ് ശാഖയിൽ പോയിട്ടുണ്ട്, കോളേജിൽ എബിവിപി അനുഭാവി ആയിരുന്നു‘; രാഷ്ട്രീയം വ്യക്തമാക്കി നടൻ കൃഷ്ണകുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതാര പുരുഷൻ എന്ന് വിശേഷിപ്പിച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടൻ കൃഷ്ണകുമാർ. ഓണം പ്രമാണിച്ച് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം രാഷ്ട്രീയ...

ജലീലിന് കുരുക്ക് മുറുക്കി കസ്റ്റംസ്; മത ഗ്രന്ഥത്തിന്റെ തൂക്കം പരിശോധിച്ച് അന്വേഷണം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുക്കി കസ്റ്റംസ്. നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്‍റെ സാംപിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു....

Latest News