Keralam

ജ്വല്ലറി തുടങ്ങാമെന്നു പറഞ്ഞ് 35 ലക്ഷം വാങ്ങി വഞ്ചിച്ചു : മുസ്ലിം ലീഗ് എം.എൽ.എ കമറുദ്ദീനെതിരെ പോലീസ് കേസെടുത്തു

ജ്വല്ലറി തുടങ്ങാമെന്നു പറഞ്ഞ് 35 ലക്ഷം വാങ്ങി വഞ്ചിച്ചു : മുസ്ലിം ലീഗ് എം.എൽ.എ കമറുദ്ദീനെതിരെ പോലീസ് കേസെടുത്തു

മഞ്ചേശ്വരം : ജ്വല്ലറി തുടങ്ങാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിന്മേൽ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെതിരെ പോലീസ് കേസെടുത്തു. കാസർകോട് ജില്ലയിൽ ഫാഷൻ ജ്വല്ലറി എന്ന...

പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല : ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്

പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല : ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്.ഇതേ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.കോവിഡ് രോഗികളുടെയെണ്ണം ദിനം...

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

പാലത്തായി കേസ്; പെൺകുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

കണ്ണൂർ: പാലത്തായി പീഡന കേസിൽ പെൺകുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പെൺകുട്ടിക്ക് ഭാവനയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വഭാവം ഉണ്ടെന്നും കോടതിയിൽ...

സ്വർണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെല്ലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെല്ലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.ഉച്ചയോടെയാണ് അരുൺ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്.കഴിഞ്ഞ ദിവസം...

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

“സെക്രട്ടറിയേറ്റ് തീപ്പിടുത്തം അന്വേഷിക്കുന്നത് സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവർ” : രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് തീപ്പിടുത്തം അന്വേഷിക്കുന്നത് സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവരാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണത്തിൽ മന്ത്രിമാരുടെ ഇടപെടലുണ്ടെന്നും ഇത് തീർത്തും ഭരണഘടനാ ലംഘനമാണെന്നും കെ.സുരേന്ദ്രൻ...

മാൻ ബുക്കർ പുരസ്കാരം മരികെയ്ക്ക് : ദി ഡിസ്‌കംഫർട്ട് ഓഫ് ഈവനിംഗ് മികച്ച കൃതി

മാൻ ബുക്കർ പുരസ്കാരം മരികെയ്ക്ക് : ദി ഡിസ്‌കംഫർട്ട് ഓഫ് ഈവനിംഗ് മികച്ച കൃതി

ആംസ്റ്റർഡാം : ഈ വർഷത്തെ ബുക്കർ പുരസ്കാരം നെതർലൻഡ് സ്വദേശി മരികെ ലൂക്കാസ് റീൻവെൽഡ് കരസ്ഥമാക്കി.മരികെയുടെ പ്രഥമ നോവലായ ദി ഡിസ്‌കംഫെർട്ട് ഓഫ് ഈവനിംഗ് എന്ന പുസ്തകത്തിനാണ്...

ജോസ്.കെ.മാണി പക്ഷത്തെ കൂടെ കൂട്ടാൻ സിപിഎം : യുഡിഎഫ് വിട്ട് വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം : കേരള കോൺഗ്രസ് ജോസ്.കെ.മാണി പക്ഷത്തെ സ്വീകരിക്കാൻ സിപിഎം തയ്യാറെടുക്കുന്നു.യു.ഡി.എഫ് വിട്ട് വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തി....

“ലൈഫ് മിഷൻ കെട്ടിടം കാറ്റടിച്ചാൽ മറിഞ്ഞു വീഴും” : താമസിക്കുന്നവർ ആദ്യം ഇൻഷുറൻസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല

“ലൈഫ് മിഷൻ കെട്ടിടം കാറ്റടിച്ചാൽ മറിഞ്ഞു വീഴും” : താമസിക്കുന്നവർ ആദ്യം ഇൻഷുറൻസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷൻ പ്ലാൻ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കാറ്റടിച്ചാൽ മറിഞ്ഞു വീഴുന്ന കെട്ടിടം, നല്ലൊരു മഴയെപ്പോലും അതിജീവിക്കാൻ ശക്‌തിയുള്ളതല്ലെന്ന് ചെന്നിത്തല...

കൊവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് മെഷീൻ ഇറക്കാൻ പതിനാറായിരം രൂപ കൂലി ചോദിച്ച് സി ഐ ടി യു; ഗത്യന്തരമില്ലാതെ മെഷീൻ സ്വയം ഇറക്കി ഡോക്ടർമാരും ജീവനക്കാരും

കൊവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് മെഷീൻ ഇറക്കാൻ പതിനാറായിരം രൂപ കൂലി ചോദിച്ച് സി ഐ ടി യു; ഗത്യന്തരമില്ലാതെ മെഷീൻ സ്വയം ഇറക്കി ഡോക്ടർമാരും ജീവനക്കാരും

ആലപ്പുഴ: കൊവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് മെഷീൻ ഇറക്കാൻ വൻ തുക കൂലി ചോദിച്ച് സി ഐ ടി യു. തുറവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് നടത്താനുള്ള...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘സെക്രട്ടറിയേറ്റ് തീവെപ്പിൽ അന്വേഷണം അട്ടിമറിക്കാൻ മന്ത്രിമാർ ശ്രമിക്കുന്നു‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീവെപ്പിൽ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാനത്തെ മന്ത്രിമാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം കഴിയും...

കാത്തിരിപ്പിന് വിരാമമിട്ട് ബെവ്ക്യു ആപ്പ് പ്ലേസ്റ്റോറിൽ; രണ്ട് മിനിട്ടിൽ ഇരുപതിനായിരം ഡൗൺലോഡ്, മദ്യവില്പന നാളെ മുതൽ

മദ്യപരുടെ ഓണം കൊഴുപ്പിക്കാൻ സർക്കാർ; ഇടവേളയില്ലാത്ത മദ്യവിൽപ്പന രാവിലെ 7 മുതൽ രാത്രി 9 വരെ, ടോക്കണുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: ഓണക്കാലത്ത് കച്ചവടം കൊഴുപ്പിക്കാൻ മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് എക്സൈസ് വകുപ്പ്. മദ്യവിൽപന ഇനി രാവിലെ ഒൻപത് മുതൽ രാത്രി വരെ 7 വരെയായിരിക്കും. ഒരു...

പൂ പറിക്കുന്നതിനിടെ എട്ടാം ക്ലാസ്സുകാരിക്ക് പീഡനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

കോഴിക്കോട്: പൂ പറിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അറരയോടെ വീടിന് സമീപത്ത് നിന്ന് പൂ പറിക്കുകയായിരുന്ന...

‘കയറരുതെന്ന് പറയാൻ സെക്രട്ടറിയേറ്റ് ജയരാജന്റെ തറവാടല്ല‘; കെ സുരേന്ദ്രൻ

‘കയറരുതെന്ന് പറയാൻ സെക്രട്ടറിയേറ്റ് ജയരാജന്റെ തറവാടല്ല‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിൽ കയറരുതെന്ന് പറയാൻ അത് മന്ത്രി ഇ.പി....

സെക്രട്ടറിയേറ്റിലെ തീപിടുത്തം; ഗവർണ്ണർ ഇടപെടുന്നു, പരാതികൾ പരിഗണിക്കാൻ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ ഇടപെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി....

വയനാട് കലക്ടറേറ്റിൽ തീപിടുത്തം : കമ്പ്യൂട്ടറുകളും ഫയലുകളും കത്തി നശിച്ചു

വയനാട് കലക്ടറേറ്റിൽ തീപിടുത്തം : കമ്പ്യൂട്ടറുകളും ഫയലുകളും കത്തി നശിച്ചു

കൽപ്പറ്റ : വയനാട് സിവിൽ സ്റ്റേഷനിലെ സാമൂഹ്യക്ഷേമ ഓഫീസിൽ തീപിടുത്തം.ഇന്നലെ രാത്രി പത്തരയോടെയുണ്ടായ തീപിടുത്തത്തിൽ, കമ്പ്യൂട്ടറും ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയും കത്തി നശിച്ചു.അഗ്നിബാധ ആദ്യം കണ്ട ഹോംഗാർഡാണ്...

കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു : മെയിൻ പരീക്ഷ നവംബർ 21, 22 തീയതികളിൽ

തിരുവനന്തപുരം : കേരളത്തിലെ ആദ്യ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്ന്, രണ്ട് വിഭാഗങ്ങളുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.3.14 പേർ എഴുതിയ പരീക്ഷയുടെ പ്രാഥമികഘട്ടത്തിൽ ഓപ്പൺ...

സെക്രട്ടറിയേറ്റിലെ തീപിടുത്തം : സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും, തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും

സെക്രട്ടറിയേറ്റിലെ തീപിടുത്തം : സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും, തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ അന്വേഷണം ഊർജിതമായി നടക്കുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പോലീസ് പരിശോധിക്കും. അഡീഷണൽ ഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള...

കെ എ എസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അന്തിമ പരീക്ഷാ തീയതികൾ അറിയാം

കെ എ എസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അന്തിമ പരീക്ഷാ തീയതികൾ അറിയാം

തിരുവനന്തപുരം: കെ എ എസ്( കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഓപ്പൺ മെറിറ്റിൽ 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സർക്കാർ ഉദ്യോഗസ്ഥരും...

പ്രതിഷേധം പുകയുന്നു; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള ബിജെപി മാർച്ചിനു നേർക്ക് പൊലീസ് അതിക്രമം

പ്രതിഷേധം പുകയുന്നു; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള ബിജെപി മാർച്ചിനു നേർക്ക് പൊലീസ് അതിക്രമം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകൾക്ക് തീ പിടിച്ച വിഷയത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിനു നേർക്ക് പൊലീസ് അതിക്രമം. പ്രതിഷേധക്കാർക്ക്...

പമ്പാ മണലെടുപ്പിൽ സർക്കാരിന് തിരിച്ചടി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

പമ്പാ മണലെടുപ്പിൽ സർക്കാരിന് തിരിച്ചടി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: പമ്പാ മണലെടുപ്പ് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രളയത്തെ തുടർന്ന്...

Latest News