Keralam

തബ്ലീഗ് ജമാഅത്തെയെ ലക്ഷ്യമിട്ട് എൻഫോഴ്സ്മെൻറ് : ഇരുപത് സ്ഥലങ്ങളിൽ റെയ്ഡ്

തബ്ലീഗ് ജമാഅത്തെയെ ലക്ഷ്യമിട്ട് എൻഫോഴ്സ്മെൻറ് : ഇരുപത് സ്ഥലങ്ങളിൽ റെയ്ഡ്

ഡൽഹി : താബ്ലീഗ് ജമാഅത്തെയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻറ് റെയ്ഡ്.20 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്.ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസിന് ബന്ധമുണ്ടെന്ന സൂചനകൾ...

കോവിഡ് ബാധിതർക്ക് പ്രോക്സി വോട്ട് അനുവദിക്കണം : പഞ്ചായത്തി രാജ് ആക്ട് ഭേദഗതി ചെയ്യാനാവശ്യപ്പെട്ട് സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കോവിഡ് ബാധിതർക്ക് പ്രോക്സി വോട്ട് അനുവദിക്കണം : പഞ്ചായത്തി രാജ് ആക്ട് ഭേദഗതി ചെയ്യാനാവശ്യപ്പെട്ട് സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

തിരുവനന്തപുരം : കോവിഡ് രോഗബാധിതർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.രോഗികൾക്ക് പ്രോക്സി/തപാൽ വോട്ട് ചെയ്യാനുള്ള അവസരം നൽകണമെന്നും, ഇതിനായി, പഞ്ചായത്തീ...

ഹൈക്കോടതിയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍: ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് അറിയിച്ചു

കൊച്ചി: കൊവിഡ് രോ​ഗികളുടെ ഫോൺ വിളി രേഖകൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട, ടവർ ലൊക്കേഷൻ മാത്രം...

പി.എസ്.സി തട്ടിപ്പിലെ പ്രതികൾ ജാമ്യത്തിലിറങ്ങി വിലസുന്നു : കുറ്റപത്രം സമർപ്പിക്കാതെ പോലീസ്

പി.എസ്.സി തട്ടിപ്പിലെ പ്രതികൾ ജാമ്യത്തിലിറങ്ങി വിലസുന്നു : കുറ്റപത്രം സമർപ്പിക്കാതെ പോലീസ്

തിരുവനന്തപുരം : പി.എസ്.സി നിയമനത്തിലെ തട്ടിപ്പ് കയ്യോടെ പിടികൂടിയ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വിസമ്മതിച്ച് പോലീസ്.കേസിലെ പ്രതികളായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ ജാമ്യത്തിലിറങ്ങി വിലസി...

പെരിങ്ങളം കൊലക്കേസ്; പ്രതി നാസറിന് ജീവപര്യന്തം

കോഴിക്കോട്: പെരിങ്ങളം കൊലക്കേസിൽ പ്രതി നാസറിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബർ ഒന്നിനാണ് കത്തി കൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട്...

Video-‘സുഡാപ്പികള്‍ക്കായി വ്യാജചരിത്രം സൃഷ്ടിക്കുന്നു:ആലങ്കോട് ലീലാകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

Video-‘സുഡാപ്പികള്‍ക്കായി വ്യാജചരിത്രം സൃഷ്ടിക്കുന്നു:ആലങ്കോട് ലീലാകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

വാരിയംകുന്നന്‍ മഹാത്മാഗാന്ധി കോഴിക്കോട് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ കെ.മാധവന്‍, നായര്‍, കെ കേളപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പം തോളേട് ചേര്‍ന്നുവെന്ന മാതൃഭൂമി ലേഖനത്തിലെ പരാമര്‍ശത്തില്‍ എഴുത്തുകാരന്‍ ആലങ്കോട് ലീലാ കൃഷ്ണനെതിരെ രൂക്ഷ...

സ്വർണ്ണക്കടത്ത് : സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ശിവശങ്കരനെ വീണ്ടും എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

സ്വർണ്ണക്കടത്ത് : സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ശിവശങ്കരനെ വീണ്ടും എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും.സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.ഈയാഴ്ച...

കണ്ടെത്താനുള്ളത് 9 പേരെ : പതിമൂന്നാം ദിവസവും പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു

കണ്ടെത്താനുള്ളത് 9 പേരെ : പതിമൂന്നാം ദിവസവും പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു

രാജമല : ഉരുൾപൊട്ടൽ സംഭവിച്ച് പതിമൂന്നാം ദിവസവും പെട്ടിമുടിയിൽ തിരച്ചിൽ തുടരുകയാണ്.സംഭവസ്ഥലത്തു നിന്നും 10 കിലോമീറ്റർ മാറി പുഴയിലാണ് ഇന്നത്തെ പ്രധാന തിരച്ചിൽ.9 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.ഇതുവരെ...

പത്തനംതിട്ട കൊറ്റനാട് പഞ്ചായത്ത് ഭരണം ബിജെപിയ്ക്ക് : കോണ്‍ഗ്രസ് പിന്തുണയോടെയുള്ള സിപിഎം ഭരണത്തിന് വിരാമം

പത്തനംതിട്ടയിലെ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റായി ബി.ജെ.പി അംഗം പി.ടി. സുധയെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. ഇ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് സി.പി.എം, ബി.ജെ.പി...

കോവിഡ് ദുരിതത്തിനിടയിലും നന്ദുവിന് കാൻസർ ചികിത്സയ്ക്ക് ലഭിച്ചത് 50 ലക്ഷം രൂപ : സഹായങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ഹൃദയസ്പർശിയായ പോസ്റ്റ് വൈറലാകുന്നു

കോവിഡ് ദുരിതത്തിനിടയിലും നന്ദുവിന് കാൻസർ ചികിത്സയ്ക്ക് ലഭിച്ചത് 50 ലക്ഷം രൂപ : സഹായങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ഹൃദയസ്പർശിയായ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം : കാൻസറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരന് കോവിഡ് ദുരന്ത കാലത്തിനിടയിൽ സൗഹൃദങ്ങൾ ചേർന്ന് പിരിവിട്ട് നൽകിയത് 50 ലക്ഷം രൂപ.കഴക്കൂട്ടം സ്വദേശിയായ നന്ദു മഹാദേവൻ കഴിഞ്ഞ...

കരിപ്പൂർ വിമാനാപകടം : രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കരിപ്പൂർ വിമാനാപകടം : രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.നെടിയിരുപ്പ് മേഖലയിലെ ആറ് പേർക്കും കൊണ്ടോട്ടി മേഖലയിലെ നാലുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ് (47) ആണ് കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കോവിഡ്...

ചിങ്ങമാസം പിറന്നു : കേരളീയർക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചിങ്ങമാസം പിറന്നു : കേരളീയർക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ചിങ്ങപ്പുലരിയിൽ കേരളീയർക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി മലയാളത്തിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചിട്ടുണ്ട്. ' ചിങ്ങമാസം...

Video’മോദി വിരോധിയായിരുന്ന ഞാന്‍ ഇന്നൊരു തികഞ്ഞ മോദി ഫാന്‍ ആണ്’: വൈറലായി യുവതിയുടെ പ്രതികരണം

Video’മോദി വിരോധിയായിരുന്ന ഞാന്‍ ഇന്നൊരു തികഞ്ഞ മോദി ഫാന്‍ ആണ്’: വൈറലായി യുവതിയുടെ പ്രതികരണം

  മോദി വിരുദ്ധയായിരുന്ന താന്‍ പിന്നെ എങ്ങനെ മോദി ഫാനായി എന്ന് വിശദീകരിക്കുന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി. എറണാകുളം സ്വദേശിനിയായ ഷിബി പി.കെ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ്...

ഇൻസ്റ്റഗ്രാമിലൂടെ വലവിരിച്ചു, ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി : ഒറ്റപ്പാലം സ്വദേശി ഷറഫലി അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ വലവിരിച്ചു, ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി : ഒറ്റപ്പാലം സ്വദേശി ഷറഫലി അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിനിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.സംഭവത്തിൽ, ഒറ്റപ്പാലം...

മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു : വൈദികരടക്കം നിരവധി പേർ അറസ്റ്റിൽ

മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു : വൈദികരടക്കം നിരവധി പേർ അറസ്റ്റിൽ

കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തിയിലെ മാർത്തോമൻ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു.പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്തേക്ക് കയറിയ പോലീസ് ഉപവാസ പ്രാർത്ഥനായജ്ഞം നടത്തിയ യാക്കോബായ വൈദികർ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ...

എറണാകുളത്ത് കൊവിഡ് പടരുന്നു; 30 കന്യാസ്ത്രീകൾക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊറോണ; സമ്പർക്കത്തിലൂടെ 1351 പേർക്ക് രോഗബാധ, മരണം 10

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1351 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് സംസ്ഥാനത്ത് 10 പേർ രോഗം ബാധിച്ച് മരണമടഞ്ഞു....

“പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം, എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ” : സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

“പി.എസ്.സി ചെയർമാന് രാജാവിനെക്കാൾ വലിയ രാജഭക്തി” : രൂക്ഷ പരിഹാസവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : പി.എസ്.സി ചെയർമാന് രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അനധികൃത കരാർ നിയമനങ്ങൾ നടത്തുന്ന സർക്കാരിനെ സംരക്ഷിക്കാനാണ് പി.എസ്.സി ചെയർമാൻ ശ്രമിക്കുന്നതെന്ന കാര്യം...

സ്വാതന്ത്ര്യ ദിനത്തിന് ഇന്ത്യയുടെ വികലമായ ഭൂപടവുമായി ഷാനിമോൾ ഉസ്മാൻ; വിവാദമായതോടെ ചിത്രം പിൻവലിച്ച് തടിതപ്പി എം എൽ എ

ഇന്ത്യയുടെ വികലമായ ഭൂപടം പ്രചരിപ്പിച്ചു; ഷാനിമോൾ ഉസ്മാനെതിരെ പരാതി

തിരുവനന്തപുരം: ഫേസ്ബുക്കിൽ ഇന്ത്യയുടെ വികലമായ ഭൂപടം പ്രചരിപ്പിച്ചതിന് കോൺഗ്രസ്സ് നേതാവും അരൂർ എം എൽ എയുമായ ഷാനിമോൾ ഉസ്മാനെതിരെ പരാതി. കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിച്ചതിനെതിരെയായിരുന്നു...

Latest News