Keralam

സ്വര്‍ണ്ണക്കടത്ത് : കേസ് എറ്റെടുത്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു ; ജാമ്യാപേക്ഷ അല്പസമയത്തിനകം പരിഗണിക്കും, കേന്ദ്രസര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ രവി പ്രകാശ് ഹാജരാകും

സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി ; യുഎപിഎ നിലനില്‍ക്കുമെന്ന് എൻഐഎ കോടതി

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം...

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെയെണ്ണം 43 ആയി

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെയെണ്ണം 43 ആയി

17 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഇടുക്കിയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു.രാജമലയിലെ പെട്ടി മുടിയിൽ ഇപ്പോഴും മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.എൻഡിആർഎഫ്, ഫയർഫോഴ്സ്,...

അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ന്നുവെന്ന് പരിഹസിച്ച എം സ്വരാജ് ക്ഷേത്രത്തിലെ ‘രാമായണ പ്രഭാഷകന്‍’: പൂര്‍ണത്രയീശ ക്ഷേത്രമിപ്പോള്‍ എ.കെജി സെന്ററിന്റെ കീഴിലാണോ എന്ന് വിമര്‍ശനം

അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ന്നുവെന്ന് പരിഹസിച്ച എം സ്വരാജ് ക്ഷേത്രത്തിലെ ‘രാമായണ പ്രഭാഷകന്‍’: പൂര്‍ണത്രയീശ ക്ഷേത്രമിപ്പോള്‍ എ.കെജി സെന്ററിന്റെ കീഴിലാണോ എന്ന് വിമര്‍ശനം

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് രാമായണത്തിന്റെ നാള്‍ വഴികള്‍ പറഞ്ഞു തരാന്‍ സിപിഎം നേതാവും എംഎല്‍എയുമായ എം. സ്വരാജ്. ഓഗസ്റ്റ് 9ന് വൈകിട്ടാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ...

കരിപ്പൂർ വിമാന അപകടം : മരണമടഞ്ഞവരുടെ വിവരങ്ങൾ പുറത്ത്

എയർ ഇന്ത്യ വിമാനാപകടം : ബ്ലാക്ക് ബോക്സ് ഡൽഹിയിലെ ഡിജിസിഎ ലാബിൽ പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡൽഹിയിലെ ഡിജിസിഎ ലാബിൽ പരിശോധനയ്ക്ക് അയച്ചു.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഡയറക്ടർ...

കരിപ്പൂർ ദുരന്തം : 26 പേർ ആശുപത്രി വിട്ടു, 3 പേർ വെന്റിലേറ്ററിൽ

കരിപ്പൂർ ദുരന്തം : 26 പേർ ആശുപത്രി വിട്ടു, 3 പേർ വെന്റിലേറ്ററിൽ

കോഴിക്കോട് : കരിപ്പൂരുണ്ടായ വിമാനാപകടത്തിൽ പരിക്കേറ്റ 126 യാത്രക്കാരിൽ 23 പേരുടെ നില ഗുരുതരം.ഇതിൽ മൂന്ന് പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.വിമാനാപകടത്തിൽ സാരമായി പരിക്കേറ്റ 26 പേരെ ചികിത്സയ്ക്കു...

കരിപ്പൂർ വിമാനാപകടം : അനുശോചനമറിയിച്ച് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ

പുടിൻ മോസ്കോ : കരിപ്പൂർ വിമാനത്താവളത്തിൽ സംഭവിച്ച വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി...

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെ എണ്ണം 26 ആയി

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെ എണ്ണം 26 ആയി

തിരുവനന്തപുരം : 11 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ രാജമലയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു.ഇന്നലെ 15 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ മൂന്നു പേരെ...

‘ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ’:മുന്‍ വ്യോമസേനാ കമാന്ററെ മലയാളി മറക്കില്ല

‘ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ’:മുന്‍ വ്യോമസേനാ കമാന്ററെ മലയാളി മറക്കില്ല

കരിപ്പൂരിനെ കണ്ണീര്‍ത്താവളമാക്കിയ ദുരന്തത്തിനിടയില്‍ അഭിമാനത്തിന്റെ ചിറകിലേറിയാണ് ആ രണ്ട് പേര്‍ ജീവന്‍ വെടിഞ്ഞത്. ക്യാപ്റ്റന്‍ ദീപക് സത്തേയും സഹ പൈലറ്റ് അഭിഷേക് കുമാറും. ഇരുവരുടെയും മനസാന്നിധ്യം രക്ഷിച്ചത്...

തിരുവനന്തപുരം ഇനി രാവും പകലും സജീവം : ആദ്യ ‘ഉറങ്ങാ’ നഗരമാക്കി മാറ്റാൻ സർക്കാർ പദ്ധതി

485-ൽ 435 പേർക്കും രോഗം പകർന്നത് സമ്പർക്കം വഴി : വിറങ്ങലിച്ച് തിരുവനന്തപുരം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 485 പേരിൽ 435 പേർക്കും രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പർക്കത്തിലൂടെ.ഇതിൽ 7 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. ഇന്ന് രോഗം...

സ്വർണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് കോടതിയിൽ എൻഐഎ സംഘം

സർക്കാരിനെ വെട്ടിലാക്കി സ്വപ്ന സുരേഷ്; ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും ഒരു കോടി രൂപ കൈക്കൂലി ലഭിച്ചു

കൊച്ചി: സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും കൈക്കൂലിയായി സ്വപ്ന സുരേഷിന് ഒരു കോടി രൂപ ലഭിച്ചതായി...

കരിപ്പൂർ വിമാനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കരിപ്പൂർ വിമാനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന്...

ദുരന്തമുഖങ്ങളിൽ ഓടിയെത്താൻ പെടാപ്പാട് പെടുന്ന രക്ഷാപ്രവർത്തകർ ചോദിക്കുന്നു; ‘എവിടെ ഒന്നേമുക്കാൽ കോടിയുടെ ഇരട്ടച്ചങ്കൻ ഹെലികോപ്റ്റർ?‘

ദുരന്തമുഖങ്ങളിൽ ഓടിയെത്താൻ പെടാപ്പാട് പെടുന്ന രക്ഷാപ്രവർത്തകർ ചോദിക്കുന്നു; ‘എവിടെ ഒന്നേമുക്കാൽ കോടിയുടെ ഇരട്ടച്ചങ്കൻ ഹെലികോപ്റ്റർ?‘

തിരുവനന്തപുരം: തകർത്തു പെയ്യുന്ന പേമാരിയിൽ രാജമലയിലെയും മൂന്നാറിലെയും ദുരന്തമുഖങ്ങളിൽ ആവശ്യാനുസരണം ഓടിയെത്താൻ രക്ഷാ പ്രവർത്തകരും മെഡിക്കൽ സംഘവും പെടാപ്പാട് പെടുമ്പോൾ സ്വാഭാവികമായും അവരിൽ നിന്നും ഉയരുന്ന ചോദ്യമിതാണ്....

കരിപ്പൂർ വിമാന അപകടം : മരണമടഞ്ഞവരുടെ വിവരങ്ങൾ പുറത്ത്

കരിപ്പൂർ വിമാനാപകടം; തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ടു തകർന്ന വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി.  ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെത്തിയത്. അപകടത്തിന് മുന്‍പ്...

രാജമലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; കണ്ണീരോർമ്മകളിൽ കവളപ്പാറ

രാജമലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; കണ്ണീരോർമ്മകളിൽ കവളപ്പാറ

തിരുവനന്തപുരം: ഉരുൾ പൊട്ടലിൽ വൻ ദുരന്തമുണ്ടായ രാജമലയിൽ രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്. ഇതു വരെ 20 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. സ്ഥലത്ത് കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞതിന്റെ...

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് : രക്ഷാപ്രവർത്തകരടക്കം സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ നിരീക്ഷണത്തിൽ പോകണം

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് : രക്ഷാപ്രവർത്തകരടക്കം സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ നിരീക്ഷണത്തിൽ പോകണം

കരിപ്പൂർ : ഇന്നലെ രാത്രി ഉണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.പോസ്റ്റുമോർട്ടത്തിനു തൊട്ടുമുൻപ് നടത്തിയ സ്വാബ്‌ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.മരിച്ചവരിൽ...

“ഒരു രാജ്യം ഒരു പെൻഷൻ പ്രചാരണം അരാജകത്വം സൃഷ്ടിക്കാൻ” : ബിഎംഎസ്

“ഒരു രാജ്യം ഒരു പെൻഷൻ പ്രചാരണം അരാജകത്വം സൃഷ്ടിക്കാൻ” : ബിഎംഎസ്

കൊച്ചി : ഒരു രാജ്യം ഒരു പെൻഷൻ എന്ന പ്രചാരണം രാജ്യത്ത്അ രാജകത്വം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് കെ.കെ.വിജയകുമാർ.ഈ മുദ്രാവാക്യം സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൂടിയും...

അപകടകരമായ കരിപ്പൂർ റൺവേ ഗതാഗത യോഗ്യമല്ലെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ചില്ല : ഒമ്പത് വർഷം മുൻപ് മുന്നറിയിപ്പു നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം

അപകടകരമായ കരിപ്പൂർ റൺവേ ഗതാഗത യോഗ്യമല്ലെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ചില്ല : ഒമ്പത് വർഷം മുൻപ് മുന്നറിയിപ്പു നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം

ചെന്നൈ : കരിപ്പൂർ വിമാനത്താവളം ഗതാഗത യോഗ്യമല്ലെന്നും, നനവുള്ള പരിസ്ഥിതി ലാൻഡിങ് അനുവദിക്കരുതെന്നുമുള്ള വിദഗ്ധാഭിപ്രായം അവഗണിച്ചെന്ന പരാതിയുമായി വ്യോമയാന വിദഗ്ധർ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാസമിതിയിലെ അംഗമായ...

കരിപ്പൂർ വിമാന അപകടം : മരണമടഞ്ഞവരുടെ വിവരങ്ങൾ പുറത്ത്

കരിപ്പൂർ വിമാന അപകടം : മരണമടഞ്ഞവരുടെ വിവരങ്ങൾ പുറത്ത്

കരിപ്പൂർ : പിന്നാലെ നടന്ന് എയർഇന്ത്യ വിമാന അപകടത്തിൽ മരിച്ചവരുടെ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു.കുട്ടികളും അമ്മയും കുഞ്ഞും അഞ്ച് സ്ത്രീകളും അടക്കം 19 പേരാണ് മരണമടഞ്ഞത്....

മരണത്തിലും മനസ്സാന്നിധ്യം കൈവിടാതെ എയർ ഇന്ത്യ പൈലറ്റ് : അപകടകരമായ ലാൻഡിങ്ങിന് ശ്രമിച്ചത് ഇന്ധനം പരമാവധി കത്തിച്ചതിനു ശേഷം

മരണത്തിലും മനസ്സാന്നിധ്യം കൈവിടാതെ എയർ ഇന്ത്യ പൈലറ്റ് : അപകടകരമായ ലാൻഡിങ്ങിന് ശ്രമിച്ചത് ഇന്ധനം പരമാവധി കത്തിച്ചതിനു ശേഷം

കരിപ്പൂർ : പ്രതിസന്ധിഘട്ടത്തിലും മനസ്സാന്നിധ്യം കൈവിടാതെ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ വസന്ത് സാഥെ. ഇന്ധനം പരമാവധി കത്തിച്ച ശേഷമാണ് സാഥെ ലാൻഡിങ്ങിന് ശ്രമിച്ചത്. ഒപ്പത്തോടൊപ്പം സഹ...

കരിപ്പൂർ വിമാനപകടത്തിൽ മരണം 19 ആയി : 171 പേർക്ക് പരിക്ക്, ഗുരുതരാവസ്ഥയിൽ കുട്ടികളും

കരിപ്പൂർ വിമാനപകടത്തിൽ മരണം 19 ആയി : 171 പേർക്ക് പരിക്ക്, ഗുരുതരാവസ്ഥയിൽ കുട്ടികളും

കരിപ്പൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 19 ആയി.അമ്മയും കുഞ്ഞും രണ്ടു കുട്ടികളും ഇതിലുൾപ്പെടും.ഗർഭിണിയായ ഒരു യുവതി അടക്കം അഞ്ചു പേർ കോഴിക്കോട്...

Latest News